Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'പോയി ചത്തൂടെ...? നീ ആദ്യം പോയി ചാകടാ...'; ഇപ്പൊ പണീം കൂലീം ഇല്ലല്ലേ... ഫീൽഡ് ഔട്ട് ആയല്ലേ..?; സീരിയൽ താരം അശ്വതിയെ പരിഹസിക്കാൻ താല്പര്യമുണ്ടോ? ; ഉണ്ടേൽ വാ.. സോഷ്യൽ മീഡിയയിലേക്ക് വാ..; ഇത് അശ്വതി സ്പെഷ്യൽ ട്രോൾ!

02 APRIL 2022 11:29 AM IST
മലയാളി വാര്‍ത്ത

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് അശ്വതി. ബിഗ് ബോസ് റിവ്യൂ മുടങ്ങാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലൂടെയും അശ്വതി ശ്രദ്ധ നേടിയിട്ടുണ്ട്. ബി​ഗ് ബോസ് സീസൺ ഫോർ പ്രഖ്യാപിച്ചപ്പോൾ മുതൽ അശ്വതി മത്സരാർഥിയായി എത്തുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ​

 

ഗോസിപ്പുകൾ നിരവധി വരാൻ തുടങ്ങിയതോടെ അത്തരം വാർത്തകളിൽ കഴമ്പില്ലെന്ന് കാണിച്ച് അശ്വതി തന്നെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. ബി​ഗ് ബോസ് സീസണുകൾ കണ്ട് വിലയിരുത്തി കുറിപ്പുകളും അശ്വതി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ബി​ഗ് ബോസ് മാത്രമല്ല... റിലീസാകുന്ന മലയാളം സിനിമകൾ കാണുകയും തനിക്ക് തോന്നിയ കാര്യങ്ങൾ സത്യസന്ധമായി അശ്വതി സോഷ്യൽമീഡിയയിൽ എഴുതുകയും ചെയ്യാറുണ്ട്.

തുറന്നെഴുതുന്നതിന്റെ പേരിൽ നിരവധി വിമർശനങ്ങളും അശ്വതി‌ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തുടരെ തുടരെ പരിഹസിച്ച് കമന്റുകളും മെസേജുകളും അയക്കുന്നവർക്ക് അശ്വതി നൽകിയ മറുപ‍ടിയാണ് ഇപ്പോൾ വൈറലാകുന്നത്.

 

'പോയി ചത്തൂടെ :- "നീ ആദ്യം പോയി ചാകടാ". കൊറച്ച് ഓവർ ആണ് കേട്ടോ:- "ഇച്ചിരി ഓവർ ആകാനാ എനിക്കിഷ്ട്ടം". ബിഗ്‌ബോസ്ന്റെ റിവ്യൂ എഴുതി വെറുപ്പിക്കരുത് :- "അതെന്തു ബിഗ്‌ ബോസ് നിങ്ങളെ പിടിച്ച് കടിച്ചോ?". വെറുപ്പിക്കൽ സഹിക്കാൻ വയ്യാത്ത കൊണ്ട് അൺഫോള്ളോ ചെയ്യുന്നു :- "പോനാൽ പോകട്ടും പോ.... ടാ".

 

 

 

ആരാന്നാ നിന്റെ വിചാരം :- "തോമസ് ചെറിയാന്റെ മകളും, ജെറിൻ ബാബുജിയുടെ ഭാര്യയുമായ പ്രസില്ല എന്ന അശ്വതി". ഇപ്പൊ പണീം കൂലീം ഇല്ലല്ലേ... ഫീൽഡ് ഔട്ട് ആയല്ലേ :- "നീയൊക്കെ എന്നാ പണി തന്നങ്ങോട്ട് സഹായിക്ക്"..... ഇങ്ങനൊക്കെ ഉത്തരം പറയണം എന്നാണ് ആഗ്രഹം.... പക്ഷേ നിങ്ങളൊക്കെ എനിക്ക് പ്രിയപ്പെട്ടവർ ആയത് കൊണ്ട് ഞാൻ ഇതുപോലെ മറുപടി പറയുന്നില്ലാട്ടോ... ബൈ ദ ബൈ ചില തിരക്കുകളാൽ ബി​ഗ് ബോസ് എപ്പിസോഡ് കാണാൻ കഴിയാഞ്ഞത് കൊണ്ട് റിവ്യൂ ഉണ്ടായിരിക്കുന്നതല്ല..' എന്നാണ് അശ്വതി കുറിച്ചത്.

 

ബി​ഗ് ബോസ് റിവ്യു അശ്വതി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിൽ അതൃപ്തി അറിയിച്ച് നിരവധി പേർ അശ്വതിയെ പരിഹസിക്കാറുണ്ട്. അശ്വതിയുടെ പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്. 'ഒരു ഓവറും ഇല്ല... ഓരോരുത്തരുടെ മനസിലുള്ളത് പറയുന്നു... അതിലിപ്പോൾ എന്താ തെറ്റ്..., വെള്ളിയാഴ്ച ലീവായത്കൊണ്ട് കറങ്ങി നടക്കുന്നത് കൊണ്ടാണോ റിവ്യൂ ചെയ്യാതിരുന്നത്' തുടങ്ങിയ കമന്റുകളാണ് ലഭിക്കുന്നത്. ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥൻഡ റിലീസായപ്പോൾ അശ്വതി വിമർശിച്ച് റിവ്യൂ എഴുതിയതിന്റെ പേരിൽ നിരവധി പേർ അശ്വതിക്കെതിരെ രം​ഗത്തെത്തിയിരുന്നു. പ്രസില്ല ജെറിൻ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (33 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (39 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (42 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (54 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends