Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അമ്പാടി അർജുനൻ തിരിച്ചു വരും; ആ തിരിച്ചു വരവ് ഇങ്ങനെയാണ്; കൊക്കയിലേക്ക് വീണ അമ്പാടി എവിടെ എന്ന് തേടി അലീനയും കുടുംബവും; പ്രാർത്ഥനയുടെ ഫലം; ജിതേന്ദ്രൻ മരിച്ചുകാണണം; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

02 APRIL 2022 01:08 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം 'അമ്മ അറിയാതെ അവസാനിച്ചത് വളരെ അധികം സംഘർഷങ്ങളോടെയാണ്. നമുക്ക് ഒന്നും പ്രെഡിക്റ്റ് ചെയ്യാനാകാതെ, അമ്പാടിയെ കുറിച്ച് ഒരു വിവരവും തരാതെ അവസാനിപ്പിച്ചു. ശരിക്കും ഇന്നലത്തെ എപ്പിസോഡ് കഴിഞ്ഞതു മുതൽ ജനറൽ പ്രോമോ കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാ 'അമ്മ അറിയാതെ പ്രേക്ഷകരും.

 

ഏതായാലും കഥയിൽ നമുക്ക് ഒരു കാര്യത്തിൽ സന്തോഷിക്കാം അപർണ്ണ തിരികെയെത്തി. അതും ഒരുങ്ങി കുഴപ്പവും സംഭവിക്കാതെ തിരിച്ചെത്തിയിട്ടുണ്ട്.എന്നാൽ അതിൽ സന്തോഷിച്ചു തുടങ്ങിയപ്പോഴാണ് അലീന ഉൾപ്പടെ എല്ലാവരും അമ്പാടിയ്ക്ക് സംഭവിച്ചത് അറിയുന്നത്. സൊ അവർ രണ്ടാളും കൊക്കയിലേക്ക് വീണു.

ഇനി അവരെ ഡൊമനിക് സാർ അരിച്ചു പറക്കി നോക്കി എന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഒരു തരിപോലും കണ്ടുകിട്ടിയില്ല എന്നാണ് പറയുന്നത്. ഈ പറയുന്നത് തന്നയാണ് പ്രതീക്ഷ., അതായത് അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഇപ്പോൾ അവരുടെ ബോഡി കിട്ടിയേനെ. ഇതിപ്പോൾ അങ്ങനെ അല്ല.

അവർ മിസ്സിങ് ആണ് എന്നാണ് ഇതിനർത്ഥം. അവർ എവിടെ എന്നുള്ളത് ഇനി കണ്ടെത്തണം. പിന്നെ നമ്മുടെ പ്രൊമോയിൽ അടുത്ത ആഴ്‌ചയിൽ സംഭവങ്ങൽ കാണിക്കുന്നില്ലങ്കിലും ഒരു കാര്യത്തിൽ പ്രതീക്ഷ ഉണ്ട്. അവളോടൊപ്പം അവൻ എന്നുമുണ്ടാകും . തോളോട് തോൾ ചേർന്ന് തന്നെയുണ്ടാകും.

 

 

 

ആ ഒരു വീഡിയോ തന്നെ നമുക്ക് ഭയങ്കര പ്രതീക്ഷ തരുന്നുണ്ട്. അതുപോലെ അതിൽ പറയുന്ന വാക്കുകളും. "പോയപ്പോൾ ഇവാൻ ഒപ്പം കൂട്ടാൻ അമ്പാടി അല്പായുസ് അല്ല.." ഈ ഒരു വക്കിൽ തന്നെ അമ്പാടി തിരിച്ചെത്തും എന്ന് പറയുന്നുണ്ട്. അപ്പോൾ വീണ്ടും ഒരു റി എൻട്രി അസലാകും..

 

അതുപോലെ പ്രൊമോയിൽ അലീനയുടെ കാത്തിരുപ്പ് കാണിക്കുന്നുണ്ട്. പഴയ സീൻ ആണെങ്കിലും കണ്ടിരിക്കാൻ സൂപർ ആണ്..

ഈ പെണ്ണിന് സ്നേഹമായി. പ്രണയമായി കരുതലായി കൂട്ടായി ലക്ഷ്യത്തിലേക്ക് അവസാനം വരെ ഉണ്ടാകും ആണൊരുത്തനായി ഇവൻ . അതെ അതുതന്നെയാണ് 'അമ്മ അറിയാതെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്നത്.

ഇനി കഴിഞ്ഞ ദിവസം ഏതായാലും അലീന ഈ സംഭവങ്ങൾ അറിയുന്നുണ്ട്. അപ്പോൾ അലീനയും , ആ പെൺപുലിയും കരഞ്ഞുകൊണ്ടിരിക്കാതെ തേടിയിറങ്ങും, അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് കാണാൻ സൂപർ .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (47 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (58 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends