Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലക്ഷ്മിപ്രിയയെ കരയിപ്പിച്ച മത്സരാർഥികൾ ഇവരാണ്; ബിഗ് ബോസ് വീട്ടിൽ നിന്നും നിലവിളിച്ചോടി ലക്ഷ്മി പ്രിയ; അവൾ പറഞ്ഞ വാക്കുകൾ ‌വല്ലാതെ വേദനിപ്പിച്ചു'; ഇവർ അടിക്കും എന്ന് പറഞ്ഞോ?; പ്രേക്ഷകർ ലക്ഷ്മി പ്രിയയ്ക്ക് ഒപ്പം!

02 APRIL 2022 01:51 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം നാലാം സീസണിന്റെ ആദ്യത്തെ ആഴ്ച അവസാനിക്കുകയാണ് . മുൻപുള്ള മൂന്ന് സീസണിൽ നിന്നും വ്യത്യസ്തമായി ഈ സീസണിൽ തുടക്കം മുതൽ ബിഗ് ബോസിൽ കണ്ടെന്റുണ്ടായിരുന്നു. വാക്ക് തർക്കങ്ങളും വഴക്കുകളും മുറുകുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രമോയിൽ പതിനേഴ് മത്സരാർഥികളിൽ ഒരാളായ ലക്ഷ്മിപ്രിയ സഹമത്സരാർഥി ഡോ.റോബിന് മുമ്പിൽ പൊട്ടി കരയുന്ന ദൃശ്യങ്ങൾ‌ കാണിച്ചിരുന്നു. വീട്ടിലെ ഒരു മത്സരാർഥിയുടെ പ്രവൃത്തികളും വാക്കുകളും തന്റെ ഹൃദയം തകർത്തുവെന്നാണ് പ്രമോ വീഡിയോയിൽ ലക്ഷ്മി പറയുന്നത്.

 

എന്നാൽ ആരാണ് ആ വ്യക്തി എന്നത് എപ്പിസോഡ് പുറത്തുവന്ന ശേഷമാണ് മനസിലായത്. ജാസ്മിന്റെ ചില വാക്കുകൾ തനിക്ക് വലിയ വിഷമം ഉണ്ടാക്കി എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ആദ്യ ദിവസം മുതൽ ലക്ഷ്മിപ്രിയയും ജാസ്മിനും തമ്മിൽ വാക്ക് തർക്കങ്ങളും ഉരസലുകളും ഉണ്ടായിരുന്നു. മൂവർ സംഘമായിരുന്ന ജാസ്മിനും ഡ‍െയ്സിയും നിമിഷയും ചേർന്ന് ഏറ്റവും കൂടുതൽ ആക്രമിച്ചതും ലക്ഷ്മി പ്രിയയെ ആയിരുന്നു. കൂടാതെ ജാസ്മിൻ‌ ലക്ഷ്മിയെ പലപ്പോഴായി തള്ള, പെണ്ണുമ്പിള്ള തുടങ്ങിയ പദ പ്രയോ​ഗങ്ങളിലൂടെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ ജാസ്മിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും വലിയ രീതിയിൽ വിമർശനങ്ങളും കേൾക്കേണ്ടി വന്നു.

സഹമത്സരാർത്ഥികളുടെ പെരുമാറ്റത്തെ തുടർന്ന് ബി​ഗ് ബോസ് സീസൺ ഫോറിൽ ആദ്യമായി കരഞ്ഞ മത്സരാർഥി കൂടിയാണ് ലക്ഷ്മി പ്രിയ. 'ഇവിടെ വരുന്ന സമയത്ത് നമ്മൾ എല്ലാവരും പുതിയ ആൾക്കാരാണ്. ആദ്യം ഈ അടുക്കള ഓർ​ഗനൈസ്ഡ് ആയിരുന്നില്ല. പക്ഷേ ഇപ്പോൾ ആർക്ക് വേണമെങ്കിലും ഈ കിച്ചൺ ഹാൻഡിൽ ചെയ്യാം. ഇന്നും എല്ലാവരും കഴിച്ചത് ഞാൻ ഉണ്ടാക്കിയ ചോറാണ്. എന്നിട്ട് ആ കുട്ടി (ജാസ്മിൻ) പറയുന്നത് കേട്ടോ ഇന്നാണ് എല്ലാവരും മനസമാധാനമായി ഭക്ഷണം കഴിച്ചതെന്ന്. അതെന്താണ് അങ്ങനെ...? എനിക്ക് മനസിലാകുന്നില്ല.'

 

 

 

'അത് കേട്ടപ്പോൾ എന്റെ ഹൃദയം മുറിഞ്ഞ് പോകുമ്പോലെ ആയിപ്പോയി' എന്നാണ് ലക്ഷ്മി റോബിനോട് പറയുന്നത്. നിമിഷയുടെ വാക്കുകളും തന്നെ പേര് പറയാതെ കുറ്റപ്പെടുത്തുന്നതായി തോന്നിയെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. റോബിനോട് ലക്ഷ്മി പ്രിയ വിഷമം പറഞ്ഞ് കരയുമ്പോൾ ദൂരെ മാറി നിന്ന് ജാസ്മിനും നിമിഷയും കളിയാക്കുകയും ചെയ്തിരുന്നു. ഒപ്പം റോൺസൺ വിൻസന്റുമുണ്ടായിരുന്നു. വീട്ടിൽ എല്ലാവരുടെയും അമ്മ റോൾ ഏറ്റെടുത്ത് എല്ലാവരെയും ഒരുപോലെ കൊണ്ട് നടക്കാൻ ആയിരുന്നു ലക്ഷ്മിപ്രിയ ശ്രമിച്ചത്.

 

മോളെ, കുട്ടാ എന്നൊക്കെ വിളിച്ച് ലക്ഷ്മിപ്രിയ അധികാരം കൈയ്യടക്കുകയാണെന്ന് ജാസ്മിനും ഡെയ്‌സിയും സുചിത്രയും അടക്കം വീട്ടിൽ എല്ലാവരും പരദൂഷണം പറയുകയും ചെയ്തിരുന്നു. എന്നാൽ നേരത്തെ ലക്ഷ്മി പ്രിയയുടെ പെരുമാറ്റത്തെ വിമർശിച്ച സുചിത്ര ഇപ്പോൾ പൂർണമായും നടിയെ പിന്തുണയ്ക്കുന്നതാണ് കാണുന്നത്. ദേഷ്യം വരുമ്പോൾ പൊട്ടിത്തെറിച്ച് സംസാരിക്കുമെങ്കിലും ഒന്നും ‌താങ്ങാൻ സാധിക്കാത്ത ആളാണ് ലക്ഷ്മി എന്ന് റോൺസണും നിമിഷയും മാറിയിരുന്ന് പറയുന്നതും കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണിച്ചിരുന്നു.

അതേസമയം ബി​ഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ ക്യാപ്റ്റനെ തെര‍െ‍ഞ്ഞെടുത്തു. സുചിത്ര, നവീൻ, റോൺസൺ എന്നിവർക്കായിരുന്നു കൂടുതൽ വോട്ടുകൾ ലഭിച്ചത്. പിന്നാലെ നടന്ന പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ നവീനെ രണ്ടാമത്തെ ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ബി​ഗ് ബോസ് വീട്ടിൽ ക്യാപ്റ്റൻ എന്ന് പറയുന്നത് ഒരു നിസാര പദവി അല്ല. ഇവിടെ നിന്നും പ്രേക്ഷക വിധിയിലൂടെ പുറത്താക്കാൻ സഹ മത്സരാർത്ഥികൾ തെരഞ്ഞെടുക്കുന്ന നോമിനേഷൻ എന്ന കടമ്പയിൽ നിന്നും രക്ഷ നേടി അടുത്താഴ്ചയിലേക്ക് സ്വതന്ത്രമായി കടക്കാനുള്ള അവസരമാണ് ക്യാപ്റ്റൻ പദവി.

 

യുക്തിയോടെ ക്യാപ്റ്റൻസി മത്സരാർത്ഥികളെ തെരഞ്ഞെടുക്കണെമെന്നായിരുന്നു ബി​ഗ് ബോസ് നൽകിയ നിർദ്ദേശം. ഏറെ ബു​ദ്ധിമുട്ടേറി ടാസ്ക് ആയിരുന്നു ബി​ഗ് ബോസ് മൂവർക്കും നൽകിയത്. നന്നായി മത്സരിച്ച് ടാസ്ക്കിൽ നവീൻ ഒന്നാം സ്ഥാനത്ത് എത്തുകയും അടുത്ത ആഴ്ച്ചയിലെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അശ്വിൻ ആയിരുന്നു ഷോയിലെ ആദ്യത്തെ ക്യാപ്റ്റൻ. ഷോയിൽ എത്താൻ യോ​ഗ്യതയില്ലാത്തവരെ നോമിനേറ്റ് ചെയ്ത മത്സരാർത്ഥികളെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടായിരുന്നു അശ്വിനെ ബി​ഗ് ബോസ് ക്യാപ്റ്റനാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (33 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (39 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (42 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (54 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends