Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കിരൺ കല്യാണി വിവാഹം ക്ലൈമാക്സിൽ എത്തിയപ്പോൾ മുടങ്ങുന്നു ; പ്രൊമോ വീഡിയോയിൽ ഒളിഞ്ഞിരിക്കുന്ന ആ സത്യം ഇതാണ്; രൂപ ബോധം കെടുന്നതിനു പിന്നിൽ ആ കാര്യം ; മൗനരാഗം പുത്തൻ എപ്പിസോഡ് കലക്കി!

02 APRIL 2022 04:23 PM IST
മലയാളി വാര്‍ത്ത

എന്റെ പൊന്നെ ഇതുപോലെ ഒരു സീരിയൽ, ഇതുപോലെ ഒരു വിവാഹം നടക്കില്ല. ശരിക്കും കാണാൻ ഒരു സ്വർഗത്തിൽ നടക്കുന്ന വിവാഹം പോലെയുണ്ട്. രാജാവിനെപ്പോലെ കിരണും റാണിയായി കല്യാണിയും. എന്തൊരു ഭംഗിയാണ് രണ്ടാളെയും കാണാൻ. പക്ഷെ ഇനി ഞങ്ങൾ പ്രേക്ഷകർ വെറുതെ കാഴ്‌ച മാത്രം കണ്ടുകൊണ്ടിരിക്കില്ല. അതിലും മുകളിൽ ഞങ്ങൾക്ക് വേണ്ടത് കഥയാണ്. നല്ല ലോജിക്കുള്ള കഥ.

 

എന്നാൽ ഇപ്പോഴിതാ ജനറൽ പ്രൊമോ കാണാൻ കാത്തിരുന്ന എല്ലാവരെയും അക്ഷകരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് മൗനരാഗം ടീം. സംഭവം ഞെട്ടിച്ചതാണോ നിരാശപ്പെടുത്തിയതാണോ എന്നൊന്നും മനസിലായില്ല അല്ലെ.. എന്നാൽ ഞാൻ അതിലേക്ക് ആണ് പറഞ്ഞു വരുന്നത്.

 

ഏതായാലും ഈ ആഴ്ച അവസാനിക്കുന്നതോടെ ഒരു ട്വിസ്റ്റ് കാണാം. പ്രൊമോയിൽ ആദ്യം കാണിക്കുന്ന മണവാളൻ കിരണല്ല. എന്നാൽ ആ കൈ പിടിച്ചിരിക്കുന്നത് കിരൺ ആണ്. ആ സീൻ വരെ ആർക്കും ഒരു സംശയവും ഉണ്ടായിട്ടില്ല. പിന്നെ ശ്വേതാ മേനോൻ നിൽക്കത്തന്നെയാണ് വിവാഹം നടക്കുന്നത്. സൊ അവിടെ വലിയ ഒരു ഇമോഷണൽ ഡ്രാമ ഉണ്ടാകില്ല.


ഇന്നലെ ശ്വേതാ മേനോൻ എത്തിയത് തന്നെ ഒരു ഉദ്ദേശം ഒളിപ്പിച്ചു വച്ചുകൊണ്ടാണ്. അത് ഇന്നലെ തന്നെ സി എസ് പറയുന്നുമുണ്ട്. അതായത്, ശ്വേതാ മേനോൻ അവിടെ എത്തുമ്പോൾ ഭൂരിപക്ഷം ആളുകളുടെയും ശ്രദ്ധ മാറും. അങ്ങനെ ആ ശ്രദ്ധ മാറുന്ന സമയമാണ് സി എസ് പ്ലാനുകൾ എല്ലാം എക്സിക്കൂട്ട് ചെയ്യുന്നത്.

 

 

 

പിന്നെ സീരിയലിൽ ആണെങ്കിലും ശ്വേതാ സി എസിനെ നോക്കി ചിരിക്കുന്നതും അവർ തമ്മിലുള്ള സമരവും എല്ലാം സൂപ്പർ ആയിരുന്നു. സീരിയൽ കഥയാണ് എന്ന് തോന്നിപ്പിക്കാത്ത വിധത്തിലാണ് ആ സീനൊക്കെ കാണിച്ചത്. പിന്നെ സി എസ് അവിടെ വേറെയും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറെ ജിമ്മന്മാർ ആണ് അവർ.

 

അവർ മണവാളന്മാരെ കവർ ചെയ്‌തു നിൽക്കും. ഇവിടെ ഇപ്പോൾ മൂന്ന് പേരുണ്ടല്ലോ .. അതിൽ പ്രകാശൻ കാണേണ്ട ആളെ മാത്രമേ പ്രകാശനെ കാണിക്കുകയുള്ളു . അതുപോലെ രൂപയും രാഹുലും കാണേണ്ട ആളെ അവർക്കും കാണാം. എന്നാൽ കല്യാണി കാണേണ്ട കല്യാണിയുടെ സ്വന്തം കിരണിനെ കല്യാണിയ്ക്ക് തന്നെ കാണാം. അപ്പോൾ സംഗതി സൂപർ ആകും .

അല്ല., ഇനി കല്യാണം നടക്കുമോ? അതോ പ്രൊമോയിൽ കണ്ടതുപോലെ രൂപ എല്ലാം അറിയുകയും കിരണിനെ അടിക്കുകയും ചെയ്യുമോ? ആ സംഭവം കണ്ടു അധികം പേടിക്കേണ്ട ഏതായാലും കല്യാണം നടക്കുക തന്നെ ചെയ്യും. പിന്നെ എന്തിനാണ് രൂപ അവിടെ പ്രശ്നം ഉണ്ടാക്കുന്നത്.. അല്ലെ...

 

 

 

വിവാഹം നടക്കുന്ന സമയത്ത് , അതായത് കല്യാണിയും സൂര്യകുമാറും തമ്മുലുള്ള വിവാഹം നടക്കുന്ന സമയത്ത് അവിടേക്ക് കിരൺ കടന്നുവരാൻ തന്നെയാണ് സാധ്യത. എന്നിട്ട് ആ വിവാഹം നടത്താൻ പാടില്ല എന്ന് കിരൺ പറഞ്ഞാൽ തന്നെ രൂപ പ്രശ്നം ഉണ്ടാക്കുകയും തലകറങ്ങി വീഴുകയും ചെയ്യും. പക്ഷെ അങ്ങനെ ആണെങ്കിൽ വിവാഹം നടക്കുമോ?

 

അതിനുള്ള മറുപടിയും പ്രൊമോയിൽ ഉണ്ട്.. കിരണും കല്യാണിയും കൈ പിടിച്ചു വലം വെക്കുന്ന സീൻ ഉണ്ട്. അതുപോലെ താലി എടുക്കുന്ന സീനും. ഏതായാലും അടുത്ത ആഴ്ചയിലെ ജനറൽ പ്രൊമോ കൂടി വന്നാലേ കഥ അറിയാൻ സാധിക്കൂ.. ഞാൻ പറഞ്ഞത് നിങ്ങൾ ശ്രദ്ധിച്ചു കാണുമെന്ന് പ്രതീക്ഷിക്കുന്നു.. ഹാ അടുത്ത ആഴ്‌ചയിലെ ജനറൽ പ്രൊമോ വരട്ടെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (33 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (39 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (42 minutes ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (54 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (2 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (2 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (6 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (6 hours ago)

Malayali Vartha Recommends