Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

BIGGBOSS EPISODE 7 DAY 6 ;ജാസ്മിന് ലാലേട്ടന്റെ പച്ചക്കൊടി ; ഔട്ട് ആകുന്നത് കഴിഞ്ഞ ദിവസം ബഹളം വച്ച ആ മത്സരാർത്ഥി; റോബിൻ പ്രതിക്കൂട്ടിൽ; ബ്ലസ്‌ലി കണ്ണിലുണ്ണി ; ലാലേട്ടൻ കലക്കിയ എപ്പിസോഡ്; കഴിഞ്ഞ സീസൺ പോലെയല്ല മോഹൻലാലും കളി പഠിച്ചു!

03 APRIL 2022 12:17 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ സമീപനം മാറി എന്ന് പറയുന്നുണ്ട്. സിഗററ്റ് വലിക്കുന്ന പെണ്കുട്ടികൾ . ബഹളം വെക്കുന്നത്. ജാസ്മിന്റെ ഒരു കാര്യവും ഇതിൽ കാണിച്ചില്ല. ജാസ്മിൻ ഇതിൽ വേണം.. അതിനു തന്നെയാണ് മോഹൻലാൽ ഇങ്ങനെ ചെയ്തത്.

മലയാളി കുടുംബപ്രേക്ഷകർ ആണ് ഇത് കാണുന്നത് അപ്പോൾ ജാസ്മിൻ ഭാഷ സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്നു.. അപ്പോൾ ശരിക്കും ഞങ്ങളും കരുതി, ജാസ്മിന് പാരയാകുമോ എന്ന് . ഞാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു ഒരാളുടെ ഭാഷ അല്ല, അയാളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് എന്ന്. പിന്നെ ഓരോ വ്യക്തികളോടും ലാലേട്ടൻ സംസാരിച്ചു.

ലാലേട്ടൻ നല്ല ഒരു കോമെടി ആയിത്തന്നെയാണ് എല്ലാവരോടും സംസാരിക്കുന്നത്.. സൂരജ് ഇവിടെ കുട്ടിയെ പോലെ നടക്കുകയാണ്... ലക്ഷ്മി പ്രിയ യോട് സംസാരിച്ചതും കൊള്ളാം... ശരിക്കും അവരെ സപ്പോർട്ട് ചെയ്യും എന്ന് കരുതി.. പക്ഷെ അതുണ്ടായില്ല.. ഈ ഗെയിം ഒക്കെ കുറെ കണ്ടയാണ് എന്ന രീതിയിൽ സംസാരിച്ചു.

പൂർണ്ണമായ റിവ്യൂ രസകരമായി കേൾക്കാം വീഡിയോയിലൂടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (47 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (58 minutes ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends