Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ചങ്കിടിപ്പിക്കുന്ന ആ കാഴ്ച ഉടൻ തന്നെ; അമ്പാടി വീണ്ടും സ്റ്റാർ ആയി ഒരു മാസ്സ് എൻട്രി ; ജിതേന്ദ്രന്റെ മരണം ആഘോഷമാക്കി സച്ചി ; പേടി അകന്നു മാറാതെ മൂർത്തി; അമ്മയറിയാതെ കിടിലം എപ്പിസോഡിനായി കാത്തിരിപ്പോടെ പ്രേക്ഷകർ!

03 APRIL 2022 04:50 PM IST
മലയാളി വാര്‍ത്ത

അപ്പോൾ അമ്പാടി വരുമോ ഇല്ലയോ എന്ന സംശയം ഒക്കെ കഴിഞ്ഞ ദിവസം താനെന്ന മാറിയിട്ടുണ്ട്. പക്ഷെ എങ്ങനെ ഇനി അമ്പാടി തിരികെയെത്തും അതുപോലെ ഗജനി എവിടെ? ഗജനിയെ ആൾറെഡി അമ്പാടി സ്കെച്ച് ചെയ്തതാണ്. അലീനയെ അന്ന് ഉപദ്രവിച്ചത് അറിഞ്ഞിട്ടാണല്ലോ അമ്പാടി നാട്ടിലേക്ക് അമ്മാവൻ മരിച്ച കള്ളക്കഥയും പറഞ്ഞോണ്ട് വന്നത്.

അപ്പോൾ അമ്പാടി എവിടെ? ജിതേന്ദ്രൻ ആണ് അമ്പാടിയെ കൊണ്ടുപോയിരുന്നത്. എന്നാൽ ജിതേന്ദ്രൻ കാലിൽ പിടിച്ചു താഴേക്ക് ഇട്ടതാണ്. അല്ലെ.. പക്ഷെ അവിടെ ഉണ്ടായ ട്വിസ്റ്റ് എന്തെന്ന് നമുക്ക് അധികം വൈകാതെ കാണാം.. നീരജ പറയുന്നുണ്ട്, അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല, ഒരു മരക്കഷ്ണത്തിൽ എങ്കിലും അമ്പാടി പിടിച്ചു നിൽക്കും എന്ന്,

അപ്പോൾ അതുപോലെ ഒരു ട്വിസ്റ്റ് തന്ന സംഭവിക്കുന്നുണ്ട്. അതിനിടയിൽ അപര്ണയ്ക്ക് ഒന്നും സംഭവിക്കാതെ തിരികെ വന്നതിനെ കുറിച്ച് ആരും ഓർക്കില്ല. കാരണം അപർണ്ണ പോലും അമ്പാടി ഏട്ടന്റെ കാര്യം ആണ് അവിടെ സംസാരിക്കുന്നത്. അമ്പാടി കൊക്കയിൽ വീഴുന്നത് കണ്ണുകൊണ്ട് കണ്ടുനിന്ന ഒരേയൊരാൾ അപർണ്ണയാണ്..

 

ഇനി ഈ ഒരു വാർത്ത എല്ലാവരും അറിയും, സച്ചിയും മൂർത്തിയും എല്ലാം.. അപ്പോൾ അവർക്കിടയിൽ ഇത് ആഘോഷം ആണ്. കാരണം ജിതേന്ദ്രനെ കൊല്ലാൻ തന്നെയാണല്ലോ പാല് കൊടുത്ത് സച്ചി വളർത്തിയത്. അപ്പോൾ ഒരു വെടിയ്ക്ക് രണ്ടുപക്ഷി എന്നും പറഞ്ഞ് സച്ചി സന്തോഷിക്കും.

 

 

 

എന്നാൽ മൂർത്തിയ്ക്ക് അൽപ്പം ഭയമുണ്ട്. ജിതേന്ദ്രൻ അങ്ങനെ ചാവുമെന്ന് തോന്നുന്നുണ്ടോ? അവൻ ചാവുന്ന ഇനമല്ല. അതുപോലെ അമ്പാടിയും ജിതേന്ദ്രന്റെ ഒപ്പമാണ് കൊക്കയിലേക്ക് പോയിരിക്കുന്നത്.. ഇനി അവർ തമ്മിൽ സംസാരിക്കാൻ സാധ്യതയുണ്ടോ? ഇത്തരത്തിൽ സച്ചിയേ ചൊറിയുന്ന കുറെ സംഭാഷണങ്ങൾ മൂർത്തി നടത്തും.

 

അപ്പോൾ സച്ചി ദേഷ്യത്തോടെ പറയും.. ഒന്ന് നിർത്തടാ ... നീ എല്ലാം എന്തിനാണ് ഇങ്ങനെ നെഗറ്റിവ് ആയി കാണുന്നത്... എന്നൊക്കെ. അപ്പോൾ സച്ചി ഭയങ്കര സന്തോഷത്തിലാണ്. ഇനി ജനറൽ പ്രോമോ വന്നു എന്ന് പറയുമ്പോഴും ശരിക്കും അമ്പാടിയും അലീനയും തമ്മിലുള്ള കുറച്ചു നിമിഷങ്ങൾ അതും പഴയ നിമിഷങ്ങളാണ് കാണിച്ചിരിക്കുന്നത്.. ആ പ്രൊമോ കാണാൻ സുഖം ഉണ്ടെങ്കിലും അമ്പാടി തിരികെ വരുന്നതിന്റെ ഒരു ക്ലൂവും ഇല്ല..

എന്നാൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല എന്ന് നമുക്ക് മനസിലാക്കാൻ വേണ്ടിയാണ് ഈ ഒരു സീൻ . ഇനി വീട്ടിലെ അവസ്ഥ ഊഹിക്കാമല്ലോ അലീന നീരജ മഹാദേവൻ അപർണ്ണ , അപർണ്ണയെ കാണാൻ വേണ്ടി വിഷമത്തോടെ നിൽക്കുന്ന വിനീത്... ഡൊമസ്‌നിക് സാർ .. പീറ്റർ പപ്പാ... ദ്രൗപതി 'അമ്മ ശങ്കരൻ മാമ.. അങ്ങനെ എല്ലാവരും വേദനയിലാണ്..
ഇവിടെ

അമ്പാടിയെ നഷ്ടപ്പെടുത്തി തനിക്ക് തിരിച്ചുവരണ്ട എന്നാണ് അപർണ്ണ പറഞ്ഞ് കരയുന്നത്. താൻ കാരണമാണല്ലോ എന്നൊക്കെ പറഞ്ഞ് കൂടുതൽ വേദനിക്കുന്നത് അപർണ്ണയാണ് . പക്ഷെ അലീന ഇതിനെ ഓവർകം ചെയ്യുന്നത് എങ്ങനെ ആകും എന്നാണ് പ്രേക്ഷകർ അറിയാൻ ആഗ്രഹിക്കുന്നത്.

 

 

 

അതുപോലെ, ഒരു പ്രധാന കാര്യം ഇവരെല്ലാവരും ഇപ്പോൾ അനുപമയുടെ കാര്യം മറന്നോ? ട്രെയിനിങ് കാമ്പിൽ നിന്നും മൂന്ന് ദിവസത്തെ ലീവ് എടുത്തു വന്നിട്ട് , ഇപ്പോൾ എത്ര ദിവസം കഴിഞ്ഞു. ലീവ് നീട്ടിയത് നമ്മളെ കാണിച്ചായിരുന്നോ? ഇതിനിടയിൽ അനുപമ തിരികെ പോയായിരുന്നോ? ശരിക്കും അവിടെ ഒന്നും ഒരു കണ്ടിന്യുവേഷൻ ഇല്ലാത്ത അവസ്ഥ ആയി. ഇപ്പോൾ പെട്ടന്ന് തന്നെ കഥ അമ്പാടി ഗജനി ഫൈറ്റിൽ ഫോക്കസ് ചെയ്തു. ഈ ട്രാക്ക് ശരിക്കും അമ്പാടി ട്രെയിനിങ് കഴിഞ്ഞു വന്ന സമയത്ത് ആയിരുന്നെങ്കിൽ പോര് പഞ്ചുണ്ടായിരുന്നു.

 

അതായത്, അലീനയ്ക്ക് കത്തികൊണ്ട് കുത്തുകിട്ടിയത് അറിഞ്ഞു വരുന്ന അമ്പാടി ഗജനിയെ വകവരുത്താൻ പോകുന്നു. ആ പകയിൽ ഇവരുടെ വിവാഹം മുടക്കാൻ ഗജനി വരുന്നു എന്നാണെങ്കിൽ ആ ഒരു കണ്ടിന്യൂവേഷൻ ഉണ്ടായിരുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (51 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends