Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കിരൺ കല്യാണി വിവാഹത്തിൽ പ്രതീക്ഷിച്ചതിലും വലിയ ട്വിസ്റ്റ് ; മൗനരാഗത്തിൽ അവരുടെ വിവാഹം കഴിഞ്ഞു; രൂപ ആപത്തിൽ; സി എസിന്റെ പ്ലാൻ സഫലമായി; മൗനരാഗം പുത്തൻ എപ്പിസോഡ് കാണാൻ ആകാംക്ഷയോടെ പ്രേക്ഷകർ!

04 APRIL 2022 09:15 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ഈ ഒരു ആഴ്ച കൂടി ക്ഷമിച്ചാൽ മതി എന്ന അവസ്ഥ ആയിട്ടുണ്ട്. അതുപോലെ കിരൺ കല്യാണി വിവാഹം സൂപർ എപ്പിസോഡ് ആണ് എത്തിയിരിക്കുന്നത്. പ്രേക്ഷകർ പ്രതീക്ഷതുപോലെ ആഗ്രഹിച്ചതിലും കൂടുതൽ ഇന്റെരെസ്റ്റിംഗ് ആണ് . കാരണം രൂപയും സി എസും തമ്മിൽ ഇതുവരെ കണ്ടിട്ടില്ല . ഇപ്പോൾ അതിലേക്കുള്ള സാഹചര്യങ്ങൾ കൂടി ഒരുങ്ങുകയാണ്.

 

ഇതുവരെ ഉണ്ടായിരുന്ന എല്ലാ ട്വിസ്റ്റുകളും ഒന്നിച്ചു എത്തുന്നു എന്ന് പറയും പോലെ .. അപ്പോൾ ഈ വിവാഹം എങ്ങനെ നടക്കും എന്ന് നമുക്കൊന്ന് നോക്കാം... ആൾറെഡി കുറച്ചധികം ദിവസം ആയിട്ട് കല്യാണിയും കിരണും ഒരുങ്ങി നിൽക്കുകയാണ്. അതിൽ ഇനി വരുന്ന എപ്പിസോഡിൽ കിരണിനു ഒരു പ്രത്യേകത കൂടിയുണ്ട്. കിരൺ മുഖം എല്ലാം മൂടി ആ വിവാഹ വേദിയിൽ എത്തും. അതായത് അവിടെ ഇപ്പോൾ ഉള്ള മൂന്ന് മണവാളന്മാരിൽ രണ്ടുപേർ മുഖത്തേക്ക് മുല്ലപ്പൂവ് മൂടിയിട്ടിട്ട് ആണ് എത്തുന്നത്. അതെന്തിനാണ് എന്ന് ഞാൻ പറയേണ്ടല്ലോ..

ആൾമാറാട്ടം നടത്താൻ തന്നെ.. ഇനി ആദ്യം വിവാഹ മണ്ഡപത്തിലേക്ക് സൂര്യകുമാർ ആണ് എത്തുന്നത്.. അപ്പോൾ പ്രകാശനു ഒരു സംശയം തോന്നുന്നുണ്ട്.. എന്തിനാണ് ഇങ്ങനെ ഒക്കെ ഓരോ ചടങ്ങ്. മുഖം മറയ്‌ക്കേണ്ട കാര്യം ഉണ്ടോ.. ഈ കിളവന് നാണം ആയതുകൊണ്ടാണോ എന്നൊക്കെ മൂങ്ങ മുത്തശ്ശിയും ചോദിക്കുന്നുണ്ട്.

 

അങ്ങനെ പ്രകാശൻ നോക്കുന്ന നോട്ടത്തോടെ അവിടെ എല്ലാവരിലും ഒരു അതിശയം തോന്നിത്തുടങ്ങി., കാരണം ഇതുപോലെ അല്ലാലോ നമ്മുടെ നാട്ടിലെ വിവാഹ ചടങ്ങ് .. അങ്ങനെ ഈ സംസാരം അവിടെ എല്ലാം നടക്കുന്നുണ്ട്.

 

പിന്നെ ആരും ഒന്നും ചോദ്യം ചെയ്യില്ല. കാരണം പണക്കാരൻ ആയ സി എസ് അല്ലെ വിവാഹം നടത്തുന്നത്., ഇതുപോലെ പല ചടങ്ങുകളും നടത്തും. അതിനെ അവിടെ സ്ഥാപിക്കാൻ കുറേപേർ ഉണ്ടല്ലോ. നമ്മുടെ ബൈജു പാറു മോൾ അങ്ങനെ ഇനി ഇവർക്കിടയിലേക്.. അതായത് ഈ ഒരു സംശയം മാറ്റിക്കൊടുക്കാൻ വേണ്ടി സി എസ് അവർക്കിടയിലേക്ക് ചെന്ന്. എന്നിട്ട് സി എസ് അവരോടെല്ലാം തള്ളി മറിക്കുകയാണ്. ഇതാണ് അവരുടെ ചടങ്ങ്. ഇത് ഇവിടെ ഇല്ലാത്ത ചടങ്ങ് ആണ്. എന്നൊക്കെ പറഞ്ഞ് ആ ഒരു വിഷയം അങ്ങ് നിസാരമാക്കി.

 

പിന്നെ ചെറുക്കന്റെ നാണം അവിടെ ഒരു വിഷയം ആക്കി.. എന്നാൽ സൂര്യ കുമാർ ആണ് തനിക്കടുത്തു നിൽക്കുന്നത് എന്ന് മനസിലായതോടെ കല്യാണി ആക ടെൻഷൻ ആയി.. ഒപ്പം ദീപയും.. കരയും എന്നായി. അത്രയ്ക്ക് ഭയമുണ്ട്. അതോടൊപ്പം അവിടെയെല്ലാം കല്യാണി കിരണിനെ നോക്കുന്നുണ്ട്. ശരിക്കും നിസ്സഹായ ആയ ഒരു അവസ്ഥയിലാണ് കല്യാണി നിൽക്കുന്നത്

ദീപയ്ക്കും നല്ല പേടിയുണ്ട്.. മുഹൂർത്തത്തിൽ സമയം അടുക്കുന്നുണ്ട് .. അപ്പോൾ ഇവരെ ആശ്വസിപ്പിക്കാൻ സോണി ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ പറയുന്ന സോണിയക്ക് വരെ ടെൻഷൻ ഉണ്ട്. അങ്ങനെ കല്യാണ മണ്ഡപത്തിലേക്ക് കല്യാണിയെ കൊണ്ടുവരികയാണ്.

 

മണ്ഡപത്തിൽ കല്യാണിയെ കൊണ്ടിരുത്തി.. ആരെയും നോക്കാൻ പോലും ധൈര്യമില്ലാതെ പ്രാർത്ഥനയോടെ കല്യാണി അവിടെ ഇരിക്കുകയാണ്. തേവർകാവിലെ ദേവിയെ മാത്രമാണ് കല്യാണി ആ സമയം വിളിക്കുന്നത്.. അങ്ങനെ കാത്തിരുന്ന ആ നിമിഷം എത്തി. സൂര്യ കുമാർ ഒരുങ്ങിയ പോലെ അതായത് മുഖത്തെല്ലാം മുല്ലപ്പൂ വച്ച് സാക്ഷാൽ കിരൺ തന്നെ കല്യാണിയ്ക്ക് ഒപ്പം ആ മണ്ഡപത്തിൽ കയറി..

 

 

 

ടെൻഷൻ അടക്കിപ്പിടിച്ചു നിന്ന കല്യാണി കിരണിനെ നോക്കുന്നുണ്ട്.. അപ്പോൾ കല്യാണിയ്ക്ക് മനസിലാക്കാൻ വേണ്ടി കിരൺ ഒരു സൂചന നൽകിയിട്ടുണ്ട്.. അങ്ങനെ കല്യാണിയുടെ ജീവൻ നേരെ വീണു എന്ന് പറഞ്ഞാൽ മതിയല്ലോ...

ഇനി കല്യാണം ആണ് നടക്കേണ്ടത്. ആ ഒരു ട്വിസ്റ്റ് നടക്കാൻ ഒരു പ്ലാൻ സി എസിന്റെ കൈയിൽ ഉണ്ടായിരുന്നു. മുഹൂർത്തം അടുക്കുമ്പോൾ ബൈജുവും പാറുവും സോണിയുമെല്ലാം ആ രഹസ്യം മാറിമാറി ചെവിയിൽ പറയുകയാണ്. അവരാണ് ചുറ്റും നിന്ന് എല്ലാ പ്ലാനും നടപ്പിലാക്കുന്നത്.

രൂപയും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കുകയാണ്. പിന്നെ എല്ലാവര്ക്കും മുന്നിൽ സി എസ്സാണ് താലി എടുത്തു കൊടുക്കുന്നത്. അതും രൂപ സന്തോഷത്തോടെ നോക്കി നിൽക്കും. പക്ഷെ ഈ ഒരു കഥ ഇങ്ങനെ അവസാനിക്കുന്നെങ്കിലും അതായത് കിരൺ കല്യാണി വിവാഹം നടക്കുമ്പോഴും അതിനു ശേഷമുള്ള രൂപയുടെ അവസ്ഥ അവിടെ നിൽക്കുന്ന എല്ലാവരുടെയും മനസ്സിൽ ഒരു പേടിയായി ഉണ്ട്.

 

എന്നാൽ വിവാഹം അതിമനോഹരമായി തന്നെ നടക്കുന്നുണ്ട്. മണ്ഡപത്തിനു ചുറ്റും വളം വെക്കുന്നുണ്ട്. അതുപോലെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം ഒരുപോലെ കിരണിനു അവിടെ ലഭിക്കുന്നുണ്ട്. ആ ഒരു സീനെല്ലാം മൗനരാഗം പ്രക്ഷകർ കാണാൻ കാത്തിരിക്കുകയാണ്.

പിന്നീട് ആ മുഖം മൂടി മാറി കിരണാണ് കല്യാണിയെ വിവാഹം കഴിച്ചത് എന്നറിയുമ്പോൾ രൂപ തന്റെ മകൻ പറ്റിച്ചതിനെ കുറിച്ചറിയുന്നതോടെ തകരുകയാണ്. പ്രകാശൻ അവിടെ ഒരു ഫൈറ്റ് നടത്താൻ വരെ ഉള്ള സാധ്യത കാണുന്നുണ്ട് . പക്ഷെ സി എസ് ഇറക്കിയ ഗുണ്ടകൾ എല്ലാം നോക്കിക്കോളും ..

അപ്പോൾ ഈ പറഞ്ഞതുപോലെയല്ല ഇതിലും സൂപർ ആയിട്ടാണ് കിരൺ കല്യാണി വിവാഹം നടക്കുക.,.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (51 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends