Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആ നടനോട് ഭയങ്കര ക്രഷായിരുന്നു; ഇത് വരെ തുറന്ന് പറഞ്ഞിട്ടില്ല; ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിച്ചതോടെ ആ ക്രഷ് മാറി; ആ നടിയോട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്; അസൂയയും ക്രഷും തോന്നിയ താരങ്ങളുടെ പേര് വെളിപ്പെടുത്തി രചന നാരായണൻകുട്ടി

04 APRIL 2022 11:50 AM IST
മലയാളി വാര്‍ത്ത

അവതാരകയായും പിന്നീട് നടിയുമായി മാറിയ രചന നാരായണൻകുട്ടി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരമാണ് . നടിയുടെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിയാറുണ്ട് ഇപ്പോളിതാ തനിക്ക് ആസിഫിനോട് ഉണ്ടായിരുന്ന ക്രഷ് തുറന്നു പറഞ്ഞത് രംഗത്തു വന്നിരിക്കുകയാണ് താരം. എന്നാൽ ഒന്നിച്ച് അഭിനയിച്ചപ്പോൾ അത് മാറിയെന്നും രചന പറഞ്ഞിരിക്കുന്നു.

ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയ ഇപ്പോൾ വളരെയധികം ചർച്ചയാക്കിയിരിക്കുകയാണ്. ആസിഫ് അലിയോട് ക്രഷ് തോന്നിയിട്ടുണ്ട് . എന്നാല്‍ സുഹൃത്തായപ്പോള്‍ അത് മാറി . .യൂ ടൂ ബ്രൂട്ടസിലാണ് ആസിഫുമായി രചന അഭിനയിച്ചത്. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. എന്നാല്‍, ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ലെന്നും രചന പറയുന്നു.നടി ഊര്‍വശിയോട് അസൂയ തോന്നിയിട്ടുണ്ട്. കംപ്ലീറ്റ് ആക്ട്രെസ് എന്ന് വിളിക്കാവുന്ന നടിയാണ് ഉർവശി

സ്ക്കൂൾ കോളേജ് പഠനകാലത്ത് തന്നെ നൃത്ത-അഭിനയ മേഖലകളിൽ കഴിവു തെളിയിച്ച നടിയാണ്. 2001ൽ എം ടി വാസുദേവൻ നായരുടെ രചനയിൽ കണ്ണൻ സംവിധാനം ചെയ്ത ‘തീർത്ഥാടനം’ എന്ന സിനിമയിൽ നായികയുടെ കൂട്ടുകാരിയായി അഭിനയത്തിലെത്തുകയായിരുന്നു .തുടർന്ന് 2002ൽ ‘കാലചക്രം’, 2003ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘നിഴൽകുത്ത്’ എന്നീ സിനിമകളിലും ചെറു വേഷങ്ങൾ ചെയ്തു.

‘റേഡിയോ മാംഗോ’ യിൽ ആർ. ജെ യായി ജോലി ചെയ്യുമ്പോഴാണ് മഴവിൽ മനോരമയിലെ ‘മറിമായം’ എന്ന സാമൂഹ്യ ആക്ഷേപ പരമ്പരയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ‘മറിമായം‘ സീരിയലിലൂടെ രചനയെ ശ്രദ്ധേയയായി . മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ എന്ന കോമഡി റിയാലിറ്റി ഷോയിലെ അവതാരകയുമായിരുന്നു രചന .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends