Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സൂരജിന് എന്താ കുഴപ്പം; പൊക്കം കുറവുണ്ട്, അതിന്? ; ആ സിംപതി കണ്ട് ആരും വോട്ട് കൊടുക്കേണ്ട കാര്യമില്ല; സിംപതിയ്ക്ക് രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ; ബിഗ് ബോസ് മത്സരാർത്ഥി സൂരജ് നന്നായി പെർഫോം ചെയ്യട്ടെ.....!

04 APRIL 2022 03:16 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ ഫോറിലേക്ക് അപ്രതീക്ഷിതമായി വന്ന ബിഗ് സ്‌ക്രീൻ മിനിസ്ക്രീൻ താരമാണ് സൂരജ് തേലക്കാട്. ബിഗ് ബോസിൽ എത്തും മുന്നേ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ് സൂരജ്. തന്റെ പരിമിതികളില്‍ നിന്നും ഉയര്‍ന്ന് വന്ന സൂരജ് മലയാളികൾക്ക് ഒരു പ്രചോദനം ആണ്. ഇപ്പോള്‍ ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ സൂരജിന്റെ സാന്നിധ്യം ശ്രദ്ധേയമാവുകയാണ്.

 

അതേസമയം ബിഗ് ബോസ് വീട്ടിലേക്ക് വന്നതിന് ശേഷം സൂരജിന് വിമർശനങ്ങൾ ആണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ലാലേട്ടനും സൂരജിനെ കുറ്റപ്പെടുത്തുകയുണ്ടായി. സേഫ് ഗെയിം ആയി നില്‍ക്കുന്ന മത്സരാർത്ഥികളിൽ ഒന്നാമൻ ആണ് സൂരജ്.


ഇക്കാര്യം അവതാരകനായ മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം ചോദിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ സീസണില്‍ നോബിയൊക്കെ നിന്നത് പോലെ സൂരജിനും എന്ത് കൊണ്ട് നിന്നൂടാ എന്ന് ചോദിക്കുകയാണ് ആരാധകര്‍. എത്ര ഗെയിം കളിച്ചില്ല എന്ന് പറഞ്ഞാലും വോട്ട് വരുമ്പോള്‍ പുള്ളിക്ക് പ്രേക്ഷകരെ കയ്യിലെടുക്കാന്‍ പറ്റിയേക്കാം എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

 

ഇനിയുള്ള നോമിനേഷനില്‍ സൂരജിന് ഇവിടെ ഫിറ്റ് ആവാന്‍ ബുദ്ധിമുട്ട് ആവും എന്ന് പറഞ്ഞു എല്ലാവരും നോമിനേറ്റ് ചെയും. പ്രേക്ഷകര്‍ മത്സരം ശക്തമാവുന്നത് വരെ അവിടെ നിര്‍ത്തും. സ്‌ട്രോങ്ങ് ആണെന്ന് വിചാരിച്ചിരിക്കുന്ന മത്സരാര്‍ഥികള്‍ പുറത്ത് ആവുകയും ചെയ്യും. എന്തായാലും സൂരജ് സേഫ് ഗെയിമാണ് കളിക്കുന്നത്. എത്ര നാള്‍ ഇങ്ങനെ പോകാന്‍ പറ്റുമെന്ന് കണ്ടറിയേണ്ടി വരും.

 

 

 

കഴിഞ്ഞ ആഴ്ച നടന്ന കാര്യങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചിട്ട് എന്തൊക്കെയോ പറഞ്ഞു രക്ഷപ്പെട്ടു. പുള്ളിക്ക് തന്നെ മനസ്സിലായോ എന്നാണ് സംശയം. സൂരജിനെ ഏഷ്യാനെറ്റ് വിളിച്ചു. അവന്‍ പോയി. സംഭവം ഇതുവരെ സൂരജിനെ പോലെയുള്ള ഒരാള്‍ ബിഗ് ബോസില്‍ വന്നിട്ടില്ല. ഏതെങ്കിലും സ്‌കിറ്റ് പോലുള്ള ടാസ്‌ക്‌സ് വരും വരെ ഇവിടെ കാണും.

 

പിന്നെ തന്റെ പരിമിതി അറിഞ്ഞു തന്നെ ആണ് പുള്ളി വന്നത്. പുള്ളിയുടെ സ്ഥാനത്തു ആരാണെങ്കിലും പേടിച്ച് നോ പറയും. പിന്നെ വരുമാനം കിട്ടുമല്ലോ. വിഷു വരെ കാണും. മാക്‌സിമം മൂന്ന ആഴ്ച. അപ്പോഴേക്കും ഔട്ട് ആവാനാണ് സാധ്യത. പ്രേക്ഷകര്‍ അതുവരെ വോട്ടിങ്ങില്‍ പിടിച്ചു നിര്‍ത്തും എന്നാണ് തോന്നുന്നത്. എല്ലാം പ്രേക്ഷകരുടെ കൈയ്യില്‍ ആണ്.


എന്തായാലും സൂരജ്, ദില്‍ഷ, ധന്യ പോലെയുള്ള ഒരു സ്‌ക്രീന്‍ പ്രസന്‍സും ഇല്ലാത്തവരെ അവിടെ പിടിച്ചു നിര്‍ത്തി ജാനകിയെ ഔട്ട് ആക്കിയത് ശരിയായിട്ടില്ലെന്നാണ് ചിലര്‍ ചൂണ്ടി കാണിക്കുന്നത്. പക്ഷേ ഇവിടെ കുറേപേര്‍ ഓവര്‍ സഹതാപം വാരി കൊടുക്കുന്നുണ്ട് സൂരജിന് അതിന്റെ ആവശ്യമില്ല. നോര്‍മല്‍ വ്യക്തി ആണ്. നീളം കുറവ് ഉണ്ട് എന്നല്ലാണ്ട് മറ്റുള്ളവരെകാളും വിദ്യാഭ്യാസം ഉള്ള ആളാണ് സൂരജ്. പക്ഷേ ആ രീതിയില്‍ ബുദ്ധിപരമായി ഗെയിം എടുക്കില്ല എന്നതാണ് പ്രശ്‌നം.

 

ജാസ്മിനെ പോലെയോ മറ്റുള്ളവരെ പോലെയോ ചാടിത്തുള്ളി തെറിയും പറഞ്ഞ് നടക്കാന്‍ സൂരജിനു കഴിയില്ല. ഈ ഷോ കഴിഞ്ഞാലും ജനപിന്തുണ ഇല്ലാതെ സൂരജിനു ഒരു കോമഡി ഷോ പോലും കിട്ടില്ല. പരിമിതികള്‍ക്കുള്ളില്‍ അതിജീവിച്ച് നില്‍ക്കുന്ന സൂരജിനൊക്കെ ആലോചിച്ചും കണ്ടുമേ ഓരോന്നും ചെയ്യാനാവൂ. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് സൂരജിനെ കുറിച്ച് വന്ന് കൊണ്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ നല്ലൊരു മത്സരം കാഴ്ച വെക്കാന്‍ സൂരജിന് സാധിക്കട്ടേ എന്നാണ് ആരാധകർ പ്രശംസിക്കുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (54 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (1 hour ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (4 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends