Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അലീനയ്ക്ക് ജാതക ദോഷമോ?; തളർന്നവശയായി അലീന പീറ്റർ; അമ്പാടിയെ കാണ്മാനില്ല; അലീന വീണ്ടും ബോൾഡ് ആയി തിരികെ വരണം; സച്ചിയേ പോയി വെല്ലുവിളിക്കണം; ഇപ്പോഴുള്ള കഥ നിരാശപ്പെടുത്തുന്നു എന്ന് അമ്മയറിയാതെ പ്രേക്ഷകർ!

04 APRIL 2022 03:40 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ത്രില്ലെർ പരമ്പര 'അമ്മ അറിയാതെ ഏവരും കാത്തിരിക്കുന്നത് ഒരു തിരിച്ചുവരവിനായിട്ടാണ്. അമ്പാടിയുടെ തിരിച്ചുവരവിന്. എന്നാൽ ഇന്നത്തെ എപ്പിസോഡ് പൂർണ്ണമായും നിരാശപ്പെടുത്തി. അമ്പാടിയെ കാണ്മാനില്ല എന്ന് പറഞ്ഞ് ഇനി കഥ വലിച്ചു നീട്ടരുത്. കാരണം അമ്പാടി കഥയിൽ എന്തായാലും വേണം. അതുപോലെ അലീന കരഞ്ഞിരിക്കുന്ന സീനുകൾ കഥയിൽ കാണാൻ പ്രേക്ഷകർക്ക് ഒരു താല്പര്യവും ഇല്ല.

 

ഇന്ന് വീണ്ടും വിനീത് ഏതുയിട്ടുണ്ട്. വിനീതും അപർണ്ണയും തമ്മിൽ കാണുമ്പോൾ ഇനിയെന്താകും പറയുക? ഇനിയും ഇർ തമ്മിൽ ഈ ഒരു ഒളിച്ചുകളി പ്രണയം തുടരാൻ തന്നെയാണോ തീരുമാനിച്ചിരിക്കുന്നത് എന്നും വരും എപ്പിസോഡ് കാണുമ്പോൾ അറിയാം.

ജനറൽ പ്രൊമോയിൽ അമ്പാടിയ്ക്ക് എന്ത് സംഭവിക്കുന്നു എന്നത് കാണിച്ചിരുന്നില്ല. അതുപോലെ ഇന്നും അമ്പാടിയ്ക്ക് സംഭവിക്കുന്നതിനെ കുറിച്ച് വ്യക്തമായ ഒരു സൂചന വന്നിട്ടില്ല. പക്ഷെ അമ്പാടി യെ കാണാനില്ല എന്നതിനേക്കാൾ 'അമ്മ അറിയാതെ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നത് അലീന ടീച്ചറുടെ സങ്കടമാണ്.

 

 

 

ഒരു ബോൾസ് കഥാപാത്രമായിട്ടാണ് 'അമ്മ അറിയാതെയിൽ അലീന എത്തിയിരുന്നത്. എന്നാൽ ഇന്ന് കഥയും കഥാപാത്രവും പ്രേക്ഷകർ നന്നായി മിസ് ചെയുന്നുണ്ട്. അതിനു കാരണം അലീനയുടെ സങ്കടപ്പെട്ടുള്ള മുഖം തന്നെയാണ്. അതേസമയം, അമ്പാടി മിസിങ് ആണെന്നും വലിയ താഴ്‌ചയിലേക്ക് ആണ് അമ്പാടിയും ജിതേന്ദ്രനും പോയിരിക്കുന്നതെന്നും അറിയുന്നതിനുള്ള ആദ്യ റിയാക്ഷൻ മാത്രം ആയാൽ മതി ഈ സങ്കടം. അതല്ലാതെ., അലീനയെ ഒരു കരച്ചിൽ കഥാപാത്രം ആക്കേണ്ട.

 

അലീന വീണ്ടും ബോൾഡ് ആയി തിരികെ വരണം. അലീന ഉറപ്പായും അപർണ്ണയെ തട്ടിക്കൊണ്ട് പോയതിലുള്ള ദേഷ്യം സച്ചിയോട് തീർക്കണം., അതിനായി അമ്പാടി വരുന്നത് കാത്തുനിൽക്കാതെ സച്ചിയേ പോയി കാണണം . അലീന സച്ചിയേ വീണ്ടും വെല്ലുവിളിക്കണം. അമ്പാടി തിരികെ വരുമെന്നുള്ളത് സത്യമാണ്. അങ്ങനെ വരുമ്പോൾ അമ്പാടി അലീന യെ കുറിച്ച് ഓർത്തു അഭിമാനിക്കുകയാണ് വേണ്ടത്. അതാണ് ത്രില്ലിംഗ് ആയിട്ടുള്ള ഈ സീരിയലിന്റെ പ്രേക്ഷകർക്കും കാണാൻ ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends