Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ; ആദ്യ ആഴ്ച പിന്നിട്ടതോടെ കളികൾ മാറിമറിഞ്ഞു; ദില്‍ഷയുടെ മുഖം മൂടി അഴിഞ്ഞുവീണു; പക്ഷെ റോബിൻ ചാക്കിട്ട് പിടിക്കുവോ?; പ്രണയം തന്നെയാണ് ബെസ്റ്റ് ഗെയിം; ബിഗ് ബോസ് ചർച്ചകൾ!

05 APRIL 2022 01:44 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 സംഭവബഹുലമായ രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. വളരെ ആവേശത്തോടെയുള്ള ടാസ്ക് കളിയിലൂടെയാണ് പുതിയ ആഴ്ചയിലേക്ക് മത്സരാർത്ഥികൾ  കടന്നത്.

 

മത്സരത്തിനിടെ ചിലരുടെ ശക്തമായ തിരിച്ചുവരവിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. മാലയോഗം ടാസ്‌കായിരുന്നു ഇന്നലെ മത്സരാര്‍ത്ഥികള്‍ക്കായി ബിഗ് ബോസ് ഒരുക്കിയത്. മത്സരാര്‍ത്ഥികള്‍ മൂന്ന് ടീമുകളായി തിരിഞ്ഞ് എതിര്‍ ടീമിലുള്ളവരുടെ കഴുത്തില്‍ മാല അണിയിക്കുക എന്നതായിരുന്ന ടാസ്‌ക്. വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്. രസകരമായ നിമിഷങ്ങളും ടാസ്‌കിനിടെ അ്‌രങ്ങേറി. തുടക്കത്തില്‍ തന്നെ ധന്യ കുളത്തിലേക്ക് എടുത്ത് ചാടിയതും കുളത്തില്‍ വീണ ലക്ഷ്മി പ്രിയയെ രക്ഷിക്കാനായി ജാസ്മിനും ബ്ലെസ്ലിയും ഓടിയെത്തിയതുമെല്ലാം രസകരമായ നിമിഷങ്ങളായിരുന്നു.

 

അതേസമയം ടാസ്‌കിലെ വിജയികളായത് ദില്‍ഷയും സൂരജും അപര്‍ണയും അടങ്ങുന്ന ടീമായിരുന്നു. ബിഗ് ബോസ് വീട്ടില്‍ തീരെ ആക്ടീവല്ലെന്ന് വിലയിരുത്തപ്പെട്ട മൂന്ന് പേരാണ് ഇവര്‍. അതുകൊണ്ട് തന്നെ ദില്‍ഷയുടേയും സൂരജിന്റേയും അപര്‍ണയുടേയും വിജയത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. അവസാന നിമിഷം ബാക്കിയത് ദില്‍ഷ, സൂരജ്, അപര്‍ണ എന്നിവരടങ്ങുന്ന ടീമും ജാസ്മിന്‍്, അഖില്‍, റോബിന്‍ എന്നിവരടങ്ങുന്ന ടീമുമായിരുന്നു. എന്നാല്‍ തന്റെ തന്ത്രപരമായ ദില്‍ഷ ടീമിന് വിജയമൊരുക്കുകയായിരുന്നു. ഇതിനിടയിൽ ദില്‍ഷയെക്കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

 

":ബിഗ് ബോസ് ഹൗസില്‍ ഉണ്ടോ എന്ന് പോലും അറിയില്ല, ആക്ടീവ് അല്ല, സൗന്ദര്യത്തിന്റെ പേരില്‍ വോട്ട് കിട്ടി മുന്നോട്ട് പോകുന്ന ആളാണ് ദില്‍ഷ, ഈ ഷോയ്ക്ക് ഒട്ടും ചേരാത്ത പ്രകൃതമാണ് എന്നൊക്കെ ആയിരുന്നു പൊതുവെ ദില്‍ഷയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍, എന്നാല്‍ മാലയോഗം ടാസ്‌കില്‍ ദില്‍ഷക്ക് കിട്ടിയ ടീമായിരുന്നു ഏറ്റവും ചെറിയ ടീം, അപര്‍ണയും സൂരജും അടങ്ങുന്ന ടീമിനെ കണ്ടപ്പോഴെ ആദ്യം തന്നെ പുറത്ത് പോകും എന്ന് തോന്നിയിരുന്നു,

 

 

 

റോണ്‍സണ്‍ നവീന്‍ നിമിഷ ജാസ്മിന്‍ ഇവരുടെയൊപ്പം താരമ്യം ചെയ്യാന്‍ വരെ പറ്റാത്ത ടീം, പക്ഷേ ദില്‍ഷ എന്ന ഗെയ്മര്‍ തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ നടന്നത് വന്‍ വിജയവും, അത് ചെറിയ വിജയമായി തോന്നിയില്ല, വിജയശില്‍പിയായി മുന്നിട്ടു നിന്നത് ദില്‍ഷയും, അവസരം കിട്ടിയാല്‍ തകര്‍ക്കും എന്ന് പറഞ്ഞത് അച്ചട്ടായ പോലെ തോന്നി പ്രകടനം, വരും ദിവസങ്ങളില്‍ ദില്‍ഷ' ബിഗ് ബോസ് ഹൗസില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നു. ഈ കണ്ടതൊന്നുമല്ല ദില്‍ഷ. ഇനി കാണാന്‍ പോകുന്നതേയുള്ളൂ.

 

ഈ ഒരു ഗെയിംല്‍ ഇതുവരെ പെര്‍ഫോമന്‍സ് ചെയ്യാതെ നിന്ന സൂരജ്, ദില്‍ഷാ, അപര്‍ണ 3 പേരും കിടുക്കി തിമിര്‍ത്തു കലക്കി..സൂപ്പര്‍ ഗെയിം സ്പിരിറ്റ് എന്നായിരുന്നു തിരിച്ചുവരവിനെക്കുറിച്ചുള്ളൊരു പോസ്റ്റ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അപര്‍ണ നല്ല ഓട്ടം ആയിരുന്നു... ആരോ ഒരാള്‍ക്ക് പിടിത്തം കിട്ടി.. പക്ഷെ മാല ഇടാന്‍ പറ്റിയില്ല. ക്യാമറക്കു മുന്നില്‍ നിന്നും സാധാരണ സങ്കടം പറയുന്ന ആളുകളെ മാത്രമേ കണ്ടിട്ടുള്ളു. ഗ്രേറ്റിട്യുട് പറയുന്നത് ആദ്യമായിട്ടാ കാണുന്നെ. കഴിഞ്ഞ സീസണില്‍ ഉണ്ടായിട്ടുണ്ടോ എന്നു അറിയില്ല, അവര്‍ മൂന്ന് പേരും അവര്‍ക്ക് പറ്റുന്നതിന്റെ പരമാവധി ശ്രമിച്ചു. സൂരജും കഴിയുന്നത് ചെയ്തു. ദില്‍ഷ ടീമില്‍ മികച്ചു നിന്നു. അപര്‍ണ ഒക്കെ ഇത്രയും നല്ല രീതിയില്‍ ടാസ്‌ക് ചെയ്യും എന്ന് കരുതിയില്ല. ഇങ്ങനെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (51 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends