Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഇനി റാണിയമ്മ കസ്റ്റഡിയിലേക്ക് ; സ്വയം കുഴിച്ച കുഴിയിലേക്ക് നീതുവിനൊപ്പം റാണിയും നടന്നടുക്കുന്നു; അതിഥി ടീച്ചറെ പൊളിച്ചടുക്കി സൂര്യയുടെ മറുപടി; അച്ഛനും മകനും മാത്രമായി കഥ അടിച്ചുപൊളിക്കുന്നു ; കൂടെവിടെ ഇപ്പോൾ ബ്രോ ഡാഡി ലെവൽ!

05 APRIL 2022 03:29 PM IST
മലയാളി വാര്‍ത്ത

ഇന്നലെ ഞാൻ പറഞ്ഞ ഒരു വാക്കിൽ എന്തുമാത്രം പ്രേക്ഷകർ ആണ് വിഷമിച്ചത്. ആ ബിഗ് ബോസ് റിവ്യൂ ഒന്ന് കഴിഞ്ഞു ഓടി വരാൻ കാത്തിരിക്കുകയാണ്. ഞാൻ കൂടെവിടെ ഉച്ചയ്ക്ക് ആകും, എന്നല്ല സൂർത്തുക്കളെ പറഞ്ഞത്. പകരം നമുക്ക് റേറ്റിങ് നോക്കുന്ന പ്രൈം ടൈം ഉണ്ടല്ലോ... ആ അത് ഉച്ച സമയത്തെയും അങ്ങനെ ആക്കും.. വൈകാതെ.. ഉച്ചയ്ക്കുള്ള സീരിയലും പ്രൈം ടൈം സീരിയൽ പോലെ ആകും . രാത്രിയിലും ഉച്ചയ്ക്കും സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾക്ക് ഒരേ പ്രാധാന്യം വരും.

 

ഇപ്പോൾ പളുങ്ക് തൂവൽസ്പർശം പാടാത്ത പൈങ്കിളി എല്ലാം ഉച്ചയ്ക്ക് ആണല്ലോ... അതിനെല്ലാം നല്ല പ്രേക്ഷകർ ഉണ്ട്. ഉച്ചയ്ക്ക് മാത്രം സീരിയൽ കാണുന്നവർ ഉണ്ട് കേട്ടോ.. രാത്രി പഠിക്കുന്ന കുട്ടികൾ ഒക്കെ വൈകിട്ട് റിപ്പീറ്റ് ഒക്കെ വരുമ്പോൾ ആണ് കാണുക..

ഇനി കൂടെവിടെയിലേക്ക് വരാം.. കൂടെവിടെ ഇപ്പോൾ വളരെ മനോഹമായ ഒരു ട്രാക്കിലൂടെ ആണ് പോകുന്നത്. ഇനിയും പരാതി വരാൻ സാധ്യത ഉള്ളത് കേസ് അന്വേഷണം നീണ്ടു പോകുന്നു എന്നോ... അല്ലെങ്കിൽ ഋഷ്യ സീൻ കുറവാണ് എന്നതരത്തിലോ ആകാം.. പക്ഷെ ഈ രണ്ടു പരാതിയെയും ഇപ്പോൾ ഒരു പ്രശ്നം ആയി കാണാൻ സാധിക്കില്ല . കാരണം ആദി സാർ എത്തിയ സ്ഥിതിയ്ക്ക് അവരുടെ കഥയാണ് ആദ്യം കാണിക്കേണ്ടത്. അതുപോലെ ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ മനസിലാകും കഥയിൽ അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്. പക്ഷെ അതും അതിഥി ടീച്ചർ ആദി സാർ സ്റ്റോറിയുമായി കൂട്ടിക്കുഴയ്ക്കണ്ടല്ലോ.. അത് റാണിയമ്മയും ജഗനും അതുപോലെ സൂരജ് സാർ നീതു ഇവരെ ബാധിക്കുന്ന പ്രശ്നങ്ങൾ ആണ്.

 

ഇനി നമുക്ക് ഇന്നലത്തെ എപ്പിസോഡ് കൂടി ഒന്ന് പറഞ്ഞിട്ട് വേഗം ഇന്നത്തെ ഹൈലൈറ്റ് പറയാം. " ഇന്നലത്തെ ഋഷിയുടെ ആ ഒരു ഹഗ് ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. അച്ഛനെ അങ്ങനെ കെട്ടിപ്പിടിക്കാൻ ഇന്ന് ആൺപിള്ളേർക്ക് അത്ര മടി കാണില്ല . കാരണം അച്ഛനും മകനും തമ്മിൽ ഇന്നത്തെ ജനറേഷനിൽ നല്ല ഒരു കൂട്ട് .. ഒരു ഫ്രണ്ട്ഷിപ്പ് ഉണ്ട് എന്ന് തന്നെ പറയാം... ന്യൂ ജെൻ അച്ചന്മാർ ആണല്ലോ ഇന്നത്തേത്..

 

 

 

ഇനി അങ്ങനെ അല്ല എന്നുണ്ടെങ്കിൽ അത് ആ അച്ഛന്റെ മാത്രം കുഴപ്പമാണ്.. ഇന്നത്തെ മാതാപിതാക്കൾ അറിയേണ്ട കാര്യം... നമ്മുടെ സമൂഹം ഉയർന്ന ചിന്താഗതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ പുതിയ തലമുറയും . അപ്പോൾ അതിനൊപ്പം നിങ്ങളുടെഒക്കെ മക്കളും മാറുന്നുണ്ട്. അതിനെ അറിയുക അംഗീകരിക്കുക.. അവരെ ഒപ്പം കൂട്ടുക. അല്ലാതെ അച്ഛൻ എന്ന് പറയുമ്പോൾ ഭയ ഭക്തി ബഹുമാനം വേണം എന്നൊന്നും വാശി പിടിക്കരുത്.

ഓകെ . അപ്പോൾ ഇന്ന് ബ്രോ ഡാഡി സിനിമ കാണും പോളോട് കുറെ നല്ല നിമിഷങ്ങൾ ഋഷി സാറും ആദി സാറും നമുക്ക് സമ്മാനിച്ചു.. ഏതായാലും ഋഷി ആദി കോംബോ സൂപ്പർ ആകുന്നുണ്ട്.. ഇനി ഇന്നത്തെ എപ്പിസോഡ് കാണുമ്പോഴും അതിഥി ടീച്ചറുടെ രീതികൾ നമുക്ക് ഒന്ന് നോട്ട് ചെയ്തു വെക്കാം...

 

അതുപോലെ, സൂരജ് സാർ പൊളിച്ചടുക്കിയ ദിവസം കൂടിയാണ് ഇന്ന്. കേസ് അന്വേഷണം വളരെ പെട്ടന്ന് റാണിയമ്മയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.. ഇതിൽ നമ്മൾ അറിയാതെ പോകുന്ന ഒരു കാര്യം ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്താം. അതായത് റാണിയമ്മ കേസിൽ കുരുക്കുകളിലേക്ക് പോകുമ്പോൾ അച്ഛൻ മകൻ അതുപോലെ അതിഥി ടീച്ചറും ഒന്നിച്ചു വേറെ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇനി റാണിയമ്മയെ രക്ഷിക്കാൻ ഉറപ്പായും ഋഷി സാർ ഉണ്ടാകില്ല.


ഇനി മറ്റൊരു കാര്യം സൂര്യ ഋഷി കോംബോ വേണം എന്ന് എല്ലാവര്ക്കും ആഗ്രഹം ഉണ്ട് . ഇനി എങ്ങനെ ആണ് സക്സസ് ആക്കുക എന്ന് നമുക്ക് ഒന്ന് ആലോചിക്കാം . കാരണം ഈ പരസ്പരം പറയാതെ പ്രണയിക്കുമ്പോൾ അതിൽ ഒരു ത്രില്ല് ഉണ്ട്.. പറഞ്ഞുകഴിഞ്ഞാൽ പതിയെ ആ ത്രിൽ പോകും... ചിലപ്പോൾ എനിക്ക് മാത്രമേ ആ അസുഖം കാണൂ... അന്ന് ജോഗിങ് എന്നൊക്കെ പറഞ്ഞ് സൂര്യയ്യ് കാണാൻ ഋഷി വന്നതെല്ലാം എന്തൊരു സീൻ ആരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends