Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചങ്കുപൊട്ടി അലീന പീറ്റർ; മരണവീടുപോലെ വിവാഹവീട് മാറിയത് ഒറ്റനിമിഷം കൊണ്ട്; അമ്പാടിയ്ക്ക് സംഭവിച്ചത്? ;ആ മൃതദേഹത്തിന് പിന്നിലുള്ള രഹസ്യം ; ചത്തത് ജിതേന്ദ്രൻ എങ്കിൽ കൊന്നത് അമ്പാടി തന്നെ ;അമ്മയറിയാതെ ഞെട്ടിച്ച നിമിഷങ്ങൾ!

05 APRIL 2022 05:29 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് എല്ലാവരെയും ഷോക്ക് അടിപ്പിച്ചപോലെയാണ് അവസാനിച്ചിരിക്കുന്നത്. ആരാണ് ആ ആംബുലൻസിൽ വന്നിറങ്ങിയത്. അതൊരു മൃതദേഹം ആണ്. അപ്പോൾ ജിതേന്ദ്രൻ ചത്തുവല്ലേ ? അതെ അങ്ങനെ മാത്രമേ നമ്മൾ എല്ലാവരും ചിന്തിക്കുകയുള്ളു.

ഏതായാലും ഇന്നത്തെ എപ്പിസോഡ് കണ്ട പല പ്രക്ഷകരും ഇന്നിവിടെ ഉണ്ടാകും. നിങ്ങൾക്ക് ആ ആംബുലൻസ് വന്നിറങ്ങി സീൻ ഒരു റിപ്പീറ്റഡ് സീൻ ആയി തോന്നിയിരുന്നോ ? മുൻപ് ട്രെയിനിങ് ക്യാമ്പിൽ നിന്നും അമ്പാടി വന്നതും ഇതേപോലെ തന്നെയാണ്. അവിടെ ആക ഒരു വ്യത്യാസം സച്ചി ആ ബോഡി കാണാനും അത് കണ്ടു കരയാനും ആ വീട്ടിൽ ആദ്യമേ എത്തിയിരുന്നു.

 

എന്നാൽ ഇന്നും ഒരു പക്ഷെ സച്ചി അവിടെ എത്തും. അതുപക്ഷേ കരയുന്നത് പോലെ അഭിനയിക്കാൻ ആകില്ല. അപ്പൊൾ ഇന്നലെ വരെ നമ്മൾ കണ്ടത് അലീന സത്യങ്ങൾ അറിഞ്ഞു തകർന്നിരിക്കുന്നതാണ്. അതായത് അമ്പാടി എവിടെ എന്ന് ആർക്കും അറിയില്ല. അത് അലീന അറിയുന്നതോടെ തകർന്നു പോകുകയാണ്. ശരിക്കും അലീനയും അമ്പാടിയും ബെസ്റ്റ് പെയർ ആണ്. ഒരാളില്ലാതെ മറ്റൊരാൾക്ക് നിലനിൽപ്പില്ല എന്ന് പറയും പോലെ .

അത് അലീന പറയുന്നുമുണ്ട്.. അമ്പാടി ഇല്ലാതെ എനിക്ക് പറ്റില്ല എന്ന്... അലീന മനസുയ്തുറന്നു ഇന്നലെ സംസാരിച്ചത് പീറ്റർ പാപ്പയോടായിരുന്നു. ഇന്നലത്തെ എപ്പിസോഡിലെ ഏറ്റവും നല്ല ഭാഗം പീറ്റർ പപ്പ -അലീന കോമ്പോ സീൻ ആയിരുന്നു. പപ്പയോടാണ് അലീന അമ്പാടിയെ കാണാതായതിന്റെ ദുഃഖം ശെരിക്കും തുറന്നു പ്രകടിപ്പിച്ചത്.

 

 

 

ഇനി ഇന്ന് സംഭവിക്കുക, ഇന്നലെ വരെ കണ്ടതിലും ഷോക്കിങ് ആയിട്ടുള്ള നിമിഷം ആണ്. സത്യത്തിൽ അമ്പാടിയ്ക്ക് ഒന്നും സംഭവിക്കില്ല എന്നത് എല്ലാ 'അമ്മ അറിയാതെ പ്രേക്ഷകരുടെയും പ്രതീക്ഷയാണ്. അതേതായാലും തെറ്റില്ല. പിന്നെന്താണ് അമ്പാടി തിരികെ വരേണ്ട ആ വീട്ടുമുറ്റത്ത് ആംബുലൻസ് വന്നു നിന്നത്.

 

അതിനു രണ്ടു ചാൻസ് ആണ് ഉള്ളത്. ഒന്ന് ജിതേന്ദ്രനും അമ്പാടിയും ഒന്നിച്ചാണ് കൊക്കയിൽ വീണത്. അപ്പോൾ ജിതേന്ദ്രൻ മരിച്ചു കാണണം. ഇല്ലെങ്കിൽ രണ്ടുപേരും വീണ്ടും അവിടെ വച്ചും തമ്മിൽ തല്ലുണ്ടായിക്കാണണം. അങ്ങനെ ആ ജിതേന്ദ്രന്റെ ബോഡിയും കൊണ്ട് അമ്പാടി വീട്ടിൽ വന്നതാകും.. ഇനി അതൊന്നും അല്ലെങ്കിൽ ആ സച്ചിയേ പാക്ക് ചെയ്തു കൊണ്ടുവന്നതാകും. അയാളാണല്ലോ ഈ പ്ലാനിനൊക്കെ പിന്നിൽ. അപ്പോൾ ജിതേന്ദ്രനും ചിലപ്പോൾ മരിച്ചു കാണില്ല. പകരം ജിതേന്ദ്രനെ സച്ചിയുടെ മുന്നിൽ കൊണ്ടുപോയിട്ട് സച്ചിയേ അവിടുന്ന് വെള്ളത്തുണിയിൽ പൊതിഞ്ഞു ആംബുലൻസിൽ കൊണ്ടുവന്നു ഒരു മാസ് എൻട്രി ആകും നടത്തിയിരിക്കുന്നത്. അല്ലെ?

അങ്ങനെ ആകട്ടെ എന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അമ്പാടി മിസിങ് ആയി എന്ന് പറഞ്ഞുള്ള സീനൊക്കെ പ്രേക്ഷകരിൽ നല്ല അതൃപ്തി ഉണ്ടായിട്ടുണ്ട്. അന്ന് നീരജ മരിച്ചു എന്ന് പറഞ്ഞ ആ ഒരു ഫീൽ പോലും പ്രേക്ഷകർക്ക് കിട്ടിയില്ല. ഒരുപക്ഷെ അമ്പാടി തിരികെ വരും എന്ന് ഉറപ്പുള്ളതുകൊണ്ടും ആകാം.. ഏതായാലും നാളെ താന്നെ ഈ ഒരു സസ്പെൻസ് അറിയാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (41 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (47 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (3 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends