Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഈ പ്രണയത്തിന് ദൈവം ഒപ്പമുമുണ്ട്; കല്യാണിയുടെ കല്യാണം കഴിഞ്ഞു; സരയു എത്തിയപ്പോൾ സംഭവിച്ചത് വൻട്വിസ്റ്റ്; അവസാനം കിരൺ കല്യാണി വിവാഹം കഴിഞ്ഞു; മൗനരാഗം പുത്തൻ എപ്പിസോഡ് കണ്ട് ഞെട്ടി പ്രേക്ഷകർ!

05 APRIL 2022 05:41 PM IST
മലയാളി വാര്‍ത്ത

ഇന്ന് വിവാഹ ദിവസം ആണ്. കല്യാണിയെ മണ്ഡപത്തിലേക്ക് കൊടുവരുന്ന സീൻ തന്നെ കണ്ടിരിക്കാൻ എന്തൊരു ഐശ്വര്യം ആണ്. ഭയവും കള്ളത്തരവും എല്ലാമായി കുറെ മുഖങ്ങൾ ചുറ്റും നിൽക്കുമ്പോൾ ചെറുചിരിയോടെ കല്യാണി അവിടേക്ക് എത്തുകയാണ്.

 

ഈ വിവാഹത്തിന് ഒന്നല്ല പ്രത്യേകതകൾ രണ്ടാണ്... ഒരെണ്ണം നമുക്ക് അറിയാം , കിരൺ ആണ് കല്യാണിയെ വിവാഹം കഴിക്കുക എന്ന്. പക്ഷെ ഇവിടെ പൂജകളിലും എല്ലാം കുറെ വ്യത്യാസങ്ങൾ ഉണ്ട്. പിന്നെ ഇന്നത്തെ വിവാഹം അടുക്കുന്ന നിമിഷം ശ്വേതാ മേനോനും എത്തുന്നുണ്ട്..

അവിടെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരാൾ രംഗത്തുവരുന്നു. ശരിക്കും ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് കഥ മുന്നോട്ട് പോകുന്നത്. കല്യാണിയുടെ വിവാഹം കഴിഞ്ഞ വാർത്ത അവിടെല്ലാം പാട്ടായിരിക്കുകയാണ്. അതെന്താണെന്ന് എന്നും ആരാണ് എന്നും ഉടനെ അറിയാം. ശരിക്കും ഇന്നുമുതലാണ് കഥ തുടങ്ങുന്നത്.

 

 

 

ഇതിൽ കല്യാണിയുടെ കൈ വിരലിൽ കിരൺ അണിയിച്ച മോതിരം ഉള്ള കാര്യം എല്ലാവര്ക്കും അറിയാമല്ലോ... ആ അവിടെ തന്നെയാണ് കഥയുടെ ട്വിസ്റ്റ്. സൂപർ ആയിട്ടുണ്ട്. സി എസിന്റെ പ്ലാൻ... ആരും അടിയിടാതെ ഈ വിവാഹം നടക്കുമോ എന്നാണ് ഇനി കണ്ടേണ്ടത്.

 

അപ്പോൾ രൂപ നിലത്തു വീഴട്ടെ.. ഇനി അതാണ് നടക്കാൻ പോകുന്നത് . അപ്പോഴും പ്രശ്നം ഉണ്ടല്ലോ.. രൂപ ആശുപത്രിയിൽ ആയാൽ പിന്നെ എല്ലാവര്ക്കും മുന്നിൽ വച്ചുള്ള താലികെട്ട് എപ്പോൾ നടക്കും? അതല്ലേ നമ്മൾ കാണാൻ കാത്തിരുന്നത് അതിനി നടക്കാതിരിക്കുമോ?

രൂപയുടെ അവസ്ഥ പോട്ടെ.. പക്ഷെ പ്രകാശൻ എവിടെ ? ഏതായാലും ഒരു ഫൈറ്റ് സീനിനുള്ള എല്ലാം കാണുന്നുണ്ട്. പിന്നെ ശ്വേതാ മേനോനും വന്നതുകൊണ്ട് ഇതിൽ കുറെ ട്വിസ്റ്റുകൾ നമുക്ക് പ്രതീക്ഷിക്കാം. പിന്നെ പ്രൊമോയിൽ കണ്ടപോലെ അയാൾ പറഞ്ഞത് വിശ്വസിക്കാൻ സാധിക്കില്ല. ചിലപ്പോൾ കല്യാണം കഴിഞ്ഞ് എന്നത് കള്ളവും ആകാം എന്നിട്ട് ആ പേരും പറഞ്ഞാകും ട്വിസ്റ്റ് നടക്കുക.

കല്യാണിയുടെ കല്യാണം കഴിഞ്ഞു എന്ന് പറഞ്ഞ ആൾ ചിലപ്പോൾ സി എസിന്റെ ആളായിരിയ്ക്കും. കല്യാണം നടന്നു എന്ന് പറയിപ്പിക്കുകയാകും. ഏതായാലും നിരാശപ്പെടുത്താത്ത ട്വിസ്റ്റ് ആണ് ...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (51 minutes ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (1 hour ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (2 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (3 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (4 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (4 hours ago)

Malayali Vartha Recommends