Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശ്രേയയ്ക്ക് എന്താ പ്രണയിച്ചൂടെ ?? പക്ഷെ ഒരു പ്രശ്നമുണ്ടല്ലോ ദാസാ; ബുദ്ധിമാൻ സഹു എന്നും പ്രേക്ഷകരെ ചിരിപ്പിക്കും ; ഈശ്വർ സാറും രാംദാസും ഇനി വെള്ളം കുടിക്കും; തൂവൽസ്പർശം പുത്തൻ കഥയോടുള്ള പ്രേക്ഷകരുടെ പ്രതികരണം!

05 APRIL 2022 06:04 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പര തൂവൽസ്പർശം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളിൽ നിന്നും ഒന്ന് വഴിമാറിയോ എന്ന് ചോദിക്കാൻ ആണ് ഞാൻ വേഗം ഓടിയെത്തിയത്. ശരിക്കും ഇന്നലെ മഴ ആയതുകൊണ്ട് സീരിയൽ കണ്ട ശേഷം എനിക്ക് വീഡിയോ ചെയ്യാൻ സാധിച്ചില്ല. അപ്പോൾ എല്ലാ കുറവും പരിഹരിച്ചു ഇന്ന് ദേ ഞാൻ എത്തിയിരിക്കുകയാണ്. ആദ്യം തന്നെ പറയട്ടെ ഇന്ന് നിങ്ങൾ ഈ വീഡിയോ മുഴുവൻ കാണണം .. എന്നിട്ട് എന്നോ ട് കമെന്റിലൂടെ അഭിപ്രായങ്ങൾ പറയണം..

 

സീരിയൽ ട്രാക്ക് മോശം എന്ന കമെന്റുകൾ വരുന്നുണ്ട്., അതിനെ കുറിച്ചുള്ള ചർച്ച തന്നെയാണ് ഇത്. അപ്പോൾ ആദ്യം വിവേകിനെ കുറിച്ച് തന്നെ പറയാം. നമ്മുടെ കഥ മുന്നോട്ട് പോകാൻ പുതിയ ഒരു കഥാപാത്രത്തിന്റെ ആവശ്യം ഉണ്ട്., അതിൽ വിവേക് മികച്ച കഥാപാത്രമാണ്. അതിനി ശ്രേയയുടെ സുഹൃത്തായിട്ടാണെങ്കിലും കാമുകൻ ആയിട്ടാണെങ്കിലും പ്രശ്നമില്ല എന്നാണ് എന്റെ അഭിപ്രായം.


കാരണം ശ്രേയയ്ക്ക് പ്രണയിക്കുന്നതിൽ തെറ്റില്ല. ഇന്നത്തെ എപ്പിസോഡ് കൂടിയായപ്പോൾ ഉറപ്പായും പ്രണയം ഉണ്ട്. അതിന്റെ എല്ലാ ലക്ഷണവും ഉണ്ട്. എന്നാൽ ഒരു തരത്തിലും വിവേകിന് പ്രണയം ഉള്ളതുപോലെ തോന്നിയിട്ടില്ല. വരട്ടെ.. വിവേകിന്റെ കാര്യം നമുക്ക് പിന്നെ നോക്കാം..

ഇവിടെ നമ്മുടെ പ്രധാന കഥാപാത്രം ശ്രേയ ആണ്. കേസ് അന്വേഷണത്തിൽ ശ്രേയയ്ക്ക് ഉണ്ടായിരുന്ന ആ പഴയ ചൂടൊക്കെ പോയതുപോലെയാണ് തോന്നുന്നത്. അതിനു കാരണം ചെറിയ ഒരു പ്രണയപനി ആണ്. എന്നാൽ പ്രണയം വന്നാലോ സാധാരണ സീരിയൽ പോലെ ആയിപ്പോകുമോ എന്നതാണ് പ്രശ്നം . അതായത് നായകൻ വന്നാൽ നായികയുടെ റോൾ ചുരുങ്ങും . പിന്നെ നായികയെ നമ്മുടെ 'അമ്മ അറിയാതെ സീരിയലിൽ അലീന സൈഡ് റോൾ ആയിപ്പോയ പോലെ ആകും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (5 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (8 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (8 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends