Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ജഗന്നാഥൻ വെറും മണ്ടനല്ല, പിന്നെയോ?, അത് ഇന്നത്തെ എപ്പിസോഡിൽ കാണാം; സൂര്യ എവിടെ?; ഒന്നല്ല, രണ്ട് വലിയ ബോംബ് പൊട്ടിച്ചു; ആദിയും അതിഥിയും തമ്മിൽ ഒന്നിക്കുമോ?; കൂടെവിടെ അടിപൊളി എപ്പിസോഡ് !

08 APRIL 2022 01:13 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് അടിപൊളിയായി കഴിഞ്ഞിട്ടുണ്ട്. അപ്പോൾ രണ്ടു ദിവസം ഞാൻ ഇല്ലങ്കിലും കഥ അടിപൊളിയായിട്ട് പോയിട്ടുണ്ട്. ഞാൻ സീരിയൽ കണ്ടിരുന്നു. ഇന്നലെ എപ്പിസോഡ് സൂപർ ആയിരുന്നു അതുപോലെ റോഷൻ പറഞ്ഞ കഥയും എല്ലാം കൊമെടി ആയിരുന്നു. ഇനി ഇന്ന് കുറച്ചു ഗൗരവമുള്ള എപ്പിസോഡ് ആണ്. സംഭവം ഋഷിയും ആദിയും ജഗനിട്ട് നല്ല പണികൊടുക്കുന്നുണ്ട്.

 

ഇന്നലെ എപ്പിസോഡ് തുടങ്ങിയപ്പോൾ ജഗനെ കുറിച്ച് ആദി സാർ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് എനിക്ക് സീരിയൽ കണ്ടപ്പോൾ ഓർമ്മ വന്നത്... കുഞ്ഞിയുടെ സംസാരവും സൂപ്പർ ആയിരുന്നു. അതുപിന്നെ എടുത്തു പറയണ്ടല്ലോ ...

ആദി സാർ ജഗനെ കുറിച്ച് പറഞ്ഞത്, അയാൾ ശരിക്കും മണ്ടനാണോ അതോ മണ്ടനായിട്ട് അഭിനയിക്കുന്നതാണോ? അതിനെ കുറിച്ച് ഋഷിയോട് അഭിപ്രായം ചോദിക്കുമ്പോൾ... ഋഷി അടിപൊളിയായിട്ട് ജഗനെ കുറിച്ച് പറയുന്നുണ്ട്. വെറുപ്പിക്കൽ സംസാരം അസ്ഥാനത്തുള്ള ചിരി.. അപ്പോൾ ശരിക്കും ജഗൻ അതാണ് എന്ന് റൈറ്റർക്കും അറിയാം . അറിഞ്ഞുകൊണ്ടാണ് അല്ലെ.. ഇങ്ങനെ ഒക്കെ..

ഇനി അടുത്ത ഒരു കോമെടി സംഭവം... ആദി സാർ പ്രണയിക്കാൻ കിട്ടിയ സ്ഥലത്ത് മണ്ടത്തരം കാണിച്ചു വച്ചിട്ട് ഋഷിയുടെ വായിലിരിക്കുന്നതെല്ലാം കേട്ടതാണ്. 'അമ്മ കേൾക്കെ നെഗറ്റിവ് അടിക്കരുത് എന്നൊക്കെ ഉപദേശിച്ചപ്പോൾ, ആദി സാർ പറഞ്ഞത് കിടു...

 

 

 

എനിക്ക് ഇത്തരം കാര്യങ്ങളിൽ നിന്റെ അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല മോനെ.. ആ മോനെ വിളി എന്തോ ഒരു ആക്കൽ ഉള്ളപോലെ ... അല്ലെ.. അതുതോന്നിയത് കൊണ്ടാണ്, എന്താ വിളിച്ചേ എന്ന് ചോദിക്കുമ്പോൾ... മോനെ എന്ന്...


അവിടം കൊണ്ടും തീർന്നില്ല,. നമ്മൾക്ക് ആ ആദി സാറിനോട് പറയാനുള്ള കാര്യം അത് ഋഷി ആദി സാറിനോട് പറയുന്നുണ്ട്. നിങ്ങൾ സെമിനാറിന് പോയിട്ട് വന്നത് തിന്നാൽ വേണ്ടി ആണോ മനുഷ്യ.. ഇങ്ങനെ അല്ല വാക്കുകൾ.. എന്നാലും ഇത് നമ്മൾ കുറെ നാളായി ചോദിക്കുന്നുണ്ട്...

ഭക്ഷണം ഭക്ഷണം എന്നും പറഞ്ഞാണ് നടക്കുന്നത്.. ഋഷിയുടെ ആ ഡയലോഗുണ്ടല്ലോ... അടിപൊളി പഴംപൊരി... കിടു വട... കിടുക്കാച്ചി ചായ... അടിപൊളി അല്ലെ....

പക്ഷെ ഒരു രസമല്ലേ ... ഇതുപോലെ ഫുഡും യാത്രയും പിന്നെ പ്രണയവും.. പ്രണയം എന്ന് പറയുമ്പോൾ ഒരു വ്യക്തിയോ താനെന്ന വേണം എന്നൊന്നുമില്ല. പകരം മഴയോ കാടോ അങ്ങനെ നടന്നാലും മതി..

പിന്നെ പൌഡർ മമ്മി സോപ്പ് ഡാഡി എന്തോ എവിടെയോ കൊണ്ടപോലെ.. ഞാൻ എപ്പോഴോ പറഞ്ഞെന്നു ... സോപ്പിടാൻ ആദി സാർ വേണം.. അല്ലെ./...പിന്നെ ഗോൾ അടിച്ചത് മുഴുവൻ ആദി സാർ ആണ്...

പിന്നെ ഒരു പണിയും ചെയ്യാത്ത ഒരു ഗുണ്ടാ ഉണ്ടല്ലോ.. മിസ്റ്റർ ഡി ഡി ഫോർ ഡെത്ത് എന്നൊക്കെ പറഞ്ഞ് കൊണ്ടുവന്ന ഒരു അപരിചിതൻ. അയാളെ ഒളിപ്പിക്കാൻ കിടന്നു ബുദ്ധിമുട്ടുകയാണ് റാണിയമ്മയും ജഗനും..

ഇതിനിടയിൽ മിത്രയുമായി നല്ല ഒരു സൗഹൃദം സൂരജ് സാർ ഉണ്ടാക്കി എടുക്കുന്നുണ്ട്.. സൂരജ് മാത്രമേ ഉള്ളു ഇപ്പോൾ മിത്രയ്ക്കൊപ്പം. റാണിയമ്മ പോലും തിരിഞ്ഞു നോക്കുന്നില്ല.. ഏതായാലും മിത്ര തിരികെ വരും..

ഇന്നലത്തെ ആ ഒരു സീൻ കണ്ടപ്പോൾ മുൻപ് സൂരജ് സാറിനെയും മിത്രയെയും ചേർത്ത് പ്രേക്ഷകർ പറഞ്ഞ കമെന്റ് ആണ് ഞാൻ ഓർത്തത്.

ഏതായാലും ഇന്നത്തെ എപ്പിസോഡ് കലക്കിയിട്ടുണ്ട്. വാൽ മുറിഞ്ഞു നിൽക്കുന്ന ജഗൻ ആണ് ഇന്നത്തെ ഹൈലൈറ്റ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends