Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്പാടിയെ ഇങ്ങനെ കാണേണ്ടതില്ല; അമ്പാടിയുടെ മാസ് എൻട്രി പ്രതീക്ഷിച്ചവരെ വേദനപ്പെടുത്തി അമ്മയറിയാതെ പരമ്പര; ജിതേന്ദ്രനും മരിച്ചില്ല; സച്ചിയും മൂർത്തിയും എവിടെ? ; 'അമ്മ അറിയാതെ പുത്തൻ എപ്പിസോഡ് നിരാശപ്പെടുത്തുന്നു എന്ന് പ്രേക്ഷകർ!

08 APRIL 2022 04:42 PM IST
മലയാളി വാര്‍ത്ത

അങ്ങനെ അമ്പാടിയെ തിരികെക്കിട്ടി. എന്നാൽ ഈ ഒരു അവസ്ഥയിൽ ഇങ്ങനെ അധികനാൾ സീരിയലിൽ കാണിക്കുമോ എന്നാണ് പ്രേക്ഷകർ ഭയക്കുന്നത്. അമ്പാടിയുടെ തിരിച്ചുവരവ് ഇങ്ങനെ ആകാൻ ഒരു 'അമ്മ അറിയാതെ പ്രേക്ഷകരും ആഗ്രഹിക്കില്ല.

അതുകൊണ്ടുതന്നെ കഴിഞ്ഞ എപ്പിസോഡുകൾ പുറത്തുവന്നപ്പോൾ 'അമ്മ അറിയാതെ പ്രേക്ഷകർ നല്ല നിരാശയിലാണ്. ഇന്നിപ്പോൾ അലീനയ്‌ക്കൊപ്പം ദ്രൗപതി അമ്മയും ഇന്ന് അമ്പാടിയെ കാണാൻ എത്തുന്നുണ്ട്. ആ സീനും ആരുടേയും കണ്ണ് നിറയിക്കുന്നതാണ്. പ്രൊമോ വന്നപ്പോൾ തന്നെ അതിനെ കുറിച്ച് പ്രേക്ഷകർ പറയുന്നുണ്ട്.

 

അലീനയെ draupathy അമ്മ കരഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കുന്ന scene...heart touching ..AA യിലെ മികച്ച ഒരു കഥാപാത്രമാണ് draupathy അമ്മ...ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥ ആയിപോയി അമ്പാടിയ്ക്ക് ..എത്രയും പെട്ടന്ന് അമ്പാടി recover ആവട്ടെ..ആ പഴയ അമ്പാടി ആയി ആരോഗ്യവനായി തിരിച്ചു വരണം..

 

 

 

ഇനി കാത്തിരിക്കുന്നത് അടുത്ത ആഴ്ചയിലേക്കുള്ള ജനറൽ വീഡിയോ വരാനായിട്ടാണ് . ഉറപ്പായും അടുത്ത ആഴ്ച അമ്പാടിയെ നാട്ടിലെ നല്ലൊരു ആശുപത്രിയിലേക്ക് മാറ്റും., അതുപോലെ അമ്പാടി സംസാരിക്കണം.. ആ ഒരു സീൻ എങ്കിലും വളരെ പെട്ടന്ന് കാണിക്കുക. നട്ടെല്ലിനാണ് അപകടം പറ്റിയിരിക്കുന്നത്,

 

കഥയിൽ ഒരു കണ്ടിന്യൂവിറ്റി ഉണ്ടാകാൻ അത് ഒക്കെ നല്ലതുതന്നെ. പക്ഷെ അല്പം വേഗത്തിൽ ഇനിയുള്ള എപ്പിസോഡ് കാണിക്കണം. അല്ലാതെ നായകനെ ഒരിക്കലും കുറെ കാലം പാരലൈസ്ഡ് ആക്കി ഇടരുത്. മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അലീനയെ മകളെ പോലെ ചേർത്തു നിർത്തുന്ന അമ്മ. അതുപോലെ ഇന്നത്തയെ എപ്പിസോഡ് പൂർണ്ണമായും draupathy അമ്മയെ കുറിച്ചാണ് പറയാനുള്ളത്.

മകൻ ഈ അവസ്ഥയിൽ കിടക്കുമ്പോഴും അലീനയെ., മകളെ പോലെ ചേർത്തു നിർത്തുന്ന അമ്മ.വേറെ വല്ല സീരിയലും ആയിരുന്നുവെങ്കിൽ നീ കാരണമാ എന്റെ മോൻ ഈ അവസ്ഥയിൽ ആയത്, ഇനി നീ അവനെ കാണരുത്, സംസാരിക്കരുത് എന്ന് ഒക്കെ പറഞ്ഞ് കൊളമാക്കിയേനെ, ഇവിടെയാണ് അമ്മയറിയാതെ മറ്റ് സീരിയലുകളിൽ നിന്ന് വ്യത്യസ്തമാകുന്നത് .. ഇന്നും നഷ്ടപ്പെടാത്ത ഗുണങ്ങളിൽ ഒന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈ കമെന്റ്.

 

 

 

ഏതായാലും നിരാശപ്പെടുത്താത്ത ജി പി തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ ജിതേന്ദ്രനെ ഇതിനിടയിൽ മറന്നു പോകരുത്. മൂർത്തിയും സച്ചിയും ഈ വിവരങ്ങൾ അറിയുന്നുണ്ടാകുമല്ലോ? അതുകൊണ്ട് ഉറപ്പായും സച്ചി ജിതേന്ദ്രനെ തേടിയിറങ്ങണം.

അവരെയും കൂടി ഉൾപ്പെടുത്തി ജനറൽ പ്രോമോ കാണിച്ചാൽ നല്ലതാകും. പിന്നെ ഈ ട്രാക്ക് അധികം വലിച്ചു നീട്ടരുത്. അലീനയും അമ്പാടിയുമാണ് 'അമ്മ അറിയാതെ സീരിയലിലെ പ്രധാന കഥാപാത്രങ്ങൾ. സൊ അതുമറക്കരുത് എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (16 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (31 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends