Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മലയാളി കുടുംബ പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആ വലിയ വിവാഹം; ഇന്ന് രാത്രി കല്യാണി കിരൺ വിവാഹം കാണാം ; ഇനി രൂപയും സി എസും ഒന്നിക്കുന്ന നിമിഷം; ജയിലിൽ നിന്നും സരയു എത്തിപ്പോയി; ഇനിയാണ് പൂരക്കാഴ്ച; മൗനരാഗം അവസാനം വിവാഹത്തിലേക്ക്!

08 APRIL 2022 04:58 PM IST
മലയാളി വാര്‍ത്ത

ഹോ അങ്ങനെ കിരൺ ഇവിടെ ധൃതി കൂട്ടുകയാണ് . കല്യാണിയെ കല്യാണം കഴിക്കാൻ. തിരക്ക് കൂട്ടുന്നതിനും ഒരു കാരണം ഉണ്ട്.. കുറെ നാളായില്ലേ.. കല്യാണി വിവാഹം എന്നൊക്കെ പറയാൻ തുടങ്ങിയിട്ട്. അപ്പോൾ ഇനി എങ്ങാനും നീണ്ടുപോയാലോ എന്ന് പേടിച്ചാകണം കിരൺ തിരക്ക് കൂട്ടുന്നത്.

ഏതായാലും നമ്മളൊന്നും വിചാരിച്ച വിവാഹം ആയിരുന്നില്ല. അതുക്കും മേലെ ആണ് ഈ വിവാഹം . കൊള്ളാം കേട്ടോ.. കല്യാണിയുടെ സന്തോഷം , ആ മുഖത്തു നിറഞ്ഞ ചിരി. എല്ലാം സൂപർ ആയിരുന്നു. പിന്നെ പ്രകാശൻ തലപോയാലും ഈ വിവാഹത്തിന് സമ്മതിക്കാൻ സാധ്യതയില്ലാലോ.. അപ്പോൾ അതെങ്ങനെ നടക്കും.

 

ഇന്നത്തെ എപ്പിസോഡ് കഴിയുന്നതോടെ മലയാളി കുടുംബ പ്രേക്ഷകർ കാണാൻ കാത്തിരുന്ന ആ വലിയ വിവാഹം കഴിയും . അതുപോലെ എല്ലാ ചടങ്ങുകളും പൂർണ്ണതയോടെ നടത്തിയാണ് വിവാഹം നടക്കുന്നത്. അതിൽ കിരണിന്റെ അച്ഛനും അമ്മയും അതുപോലെ കല്യാണിയുടെ അച്ഛനും അമ്മയും എല്ലാവരും സാക്ഷിയായിട്ടുണ്ട്.

 

 

 

ഇവരുടെ മുഖം അല്പം നീരസത്തിലാണെങ്കിലും വലിയ കുഴപ്പമില്ല. എല്ലാവരും ഉണ്ടല്ലോ.. അതായിരുന്നല്ലോ കിരണിന്റെയും ആഗ്രഹം . അപ്പോൾ അവർ ആഗ്രഹിച്ച പോലെ ആ വിവാഹം നടക്കുകയാണ്. പക്ഷെ എന്നാലും ഒരു പ്രശ്നം ഉണ്ടല്ലോ..? സരയു, അവൾ ജയിലിൽ നിന്നിറങ്ങിയിരിക്കുമാകയാണ്. അപ്പോൾ ആ സംഭവം എന്താണെന്ന് കണ്ടറിയാം.

 

പ്രകാശൻ ആണോ രാഹുലും ശാരിയുമാണോ ഏറെ ദുഖിക്കുക എന്നതാണ് ഇനി അറിയേണ്ടത്. പക്ഷെ ഇവിടം കൊണ്ട് കഥ അവസാനിക്കുന്നില്ല. ഇനിയാണ് തിരിച്ചടികൾ തുടങ്ങുന്നത്. ഇനിയേതായാലും സരയു എത്തും . കല്യാണി ഇനി താമസിക്കുക കിരണിനൊപ്പം ആണെങ്കിൽ ആ വീട്ടിൽ സരയുവും ഉണ്ടല്ലോ?

അതുപോലെ കല്യാണി കിരൺ വിവാഹം കാണുന്ന ബൈജു പറഞ്ഞത് അവരെ കണ്ടാൽ കൃഷ്ണനും രാധയും ആണെന്നെ തോന്നു എന്നാണ്. ശരിക്കും പ്രേക്ഷകർ പറയുന്നത് രാമനും സീതയും ആണെന്നാണ്. അതാകും അല്ലെ കൂടുതൽ ശരി.

അപ്പോൾ കല്യാണം ട്രാക്ക് അവസാനിച്ചിരിക്കുകയാണ്. ഇനി മൗനരാഗത്തിൽ എന്താകും സംഭവിക്കുക എന്നത് കാത്തിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends