Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എന്റെ അമ്മയ്ക്ക് ചക്കര ഉമ്മ…. അമ്മയുടെ സ്‌നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം! അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഹൃദ്യമായ കുറിപ്പുമായി കാളിദാസ് ജയറാം… പിന്നാലെ മാളവികയും രംഗത്ത് എത്തി; ആശംസകൾ കോരിചൊരിഞ്ഞ് ആരാധകരും

08 APRIL 2022 05:22 PM IST
മലയാളി വാര്‍ത്ത

മലയാളീ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താരകുടുംബമാണ് നടൻ ജയറാമിന്റേത്. അതോടൊപ്പം തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യേക താല്പര്യവുമുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു പാർവതി ജയറാമിന്റെ പിറന്നാൾ ആഘോഷിച്ചിരുന്നത്.

സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് എത്തുകയായിരുന്നു. മക്കളായ നടന്‍ കാളിദാസനും മാളവികയും അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരുന്നു.

അമ്മയോടൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് പാര്‍വ്വതിയ്ക്ക് കാളിദാസ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന രണ്ട് ഫോട്ടോകളാണ് കാളിദാസ് പങ്കുവെച്ചത്. ഈ ഫോട്ടോയും കുറിപ്പുമാണ് ഇപ്പോള്‍ മലയാളികളുടെ ഹൃദയം തൊടുന്നത്. മകനും അമ്മയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ആഴം ഈ ഫോട്ടോയിലൂടെ തന്നെ മനസ്സിലാകും എന്നാണ് ആരാധകര്‍ പറയുന്നത്.

 

അമ്മയുടെ സ്‌നേഹമാണ് എനിക്ക് ഏറ്റവും അമൂല്യം, എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്. മകള്‍ മാളവിക ജയറാമും തന്റെ പ്രിയകൂട്ടുകാരിയും സ്‌നേഹനിധിയുമായ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നിരുന്നു.

 

 

മലയാളത്തിന്റെ ഒരുകാലത്തെ മിന്നും താരമായിരുന്ന പാര്‍വ്വതി നടന്‍ ജയറാമിനെ വിവാഹം ചെയ്തതോടെ പിന്നീട് അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയാണ്. താരം ഇനി തിരിച്ചുവരുമോ എന്ന് ആരാധകര്‍ ഇന്നും ചോദിക്കുന്നുണ്ട്. മകനും നടനുമായ കാളിദാസും , ജയറാമും സിനിമാ രംഗത്ത് സജീവമാണെങ്കിലും മാളവികയ്ക്ക് സ്‌പോര്‍ട്‌സ് മേഖലയോടാണ് കമ്പം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (16 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (31 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends