Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

'ഒളിച്ചുകളി!!! നിങ്ങളുടെ സന്തോഷം കണ്ടെത്തൂ.. ചിരിക്കൂ...' വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായി മീര ജാസ്മിന്‍; ഗ്ലാമറസ് ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

09 APRIL 2022 05:47 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്‍. തെന്നിന്ത്യയിലും തിളങ്ങിയ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് ഒരുപാട് സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ താരം പിന്നീട് തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കുകയുണ്ടായിരുന്നു.

എന്നാൽ വീണ്ടും ഒരു മലയാള സിനിമിയിലൂടെ തന്നെ തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചുകൊണ്ട് താരം രംഗത്ത് എത്തിയപ്പോൾ പ്രേക്ഷകർ ഏവരും ആകാംക്ഷയിലാണ്. അങ്ങനെ സിനിമയില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരം നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് നടി.

സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ് താരം. ആരാധകരുമായി കൂടുതൽ അടുക്കാന്‍ വേണ്ടി പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടും തുറന്നിട്ടുണ്ട്. അത് തന്നെ ഒരു പുതിയ തുടക്കം ആയിരുന്നു എന്നും എല്ലാവരോടും കൂടുതല്‍ അടുക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വിവരം ആരാധകരോട് അറിയിച്ചത് പോലും. ഇപ്പോൾ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ ഫോളോവേഴ്‌സ് വര്‍ധിച്ചു വരുന്നതായാണ് കാണുവാൻ സാധിക്കുന്നത്.

അതോടൊപ്പം തന്നെ താരത്തിന്റെ പേജുകളില്‍ കൂടുതല്‍ ഫോട്ടോകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുമുണ്ട്. അധികവും ഗ്ലാമറസ്, ക്യൂട്ട് ചിത്രങ്ങളാണ് മീര പങ്കുവെയ്ക്കുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ ഒളിച്ചു കളി ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. വെള്ള വസ്ത്രത്തില്‍ അതിസുന്ദരിയായ ആണ് താരം എത്തിയിരിക്കുന്നത്. ഒളിച്ചുകളി എന്ന കുറിപ്പോടെ നിങ്ങളുടെ സന്തോഷം കണ്ടെത്തൂ.. ചിരിക്കൂ.. എന്നെല്ലാം താരം ആരാധകരോട് പറയുകയാണ്.

 

 

എന്നാൽ കുറച്ച് ഗ്ലാമറസ് ആയി തന്നെയാണ് താരം പുതിയ ഫോട്ടോയിൽ എത്തിയിട്ടുള്ളത്. അങ്ങനെ താരത്തിന്റെ ഈ ഫോട്ടോകളും വൈറലായി മാറിയിരിക്കുകയാണ്. അതേസമയം, മീരയുടെ തിരിച്ചു വരവ് അറിയിക്കുന്ന മകള്‍ എന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഏവരും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയില്‍ ജയറാം ആണ് നടനായി എത്തുന്നത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം നടി എത്തുന്ന ഈ സിനിമ ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends