Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കഴിഞ്ഞ സീസണിൽ കണ്ടതിലും ഉണ്ട്; ലാലേട്ടൻ കലിപ്പെടാ....കട്ടക്കലിപ്പിൽ; വില്ലനും ഹീറോയും ഇയാൾ തന്നെ; ജാസ്മിന് വേറെ പണിയില്ലേ..?; നല്ലപോലെ കളിച്ചാൽ ജാസ്മിന് മുന്നേറാം.. ചീത്തവിളി മാത്രമല്ല ബിഗ് ബോസ് ഗെയിം; ബിഗ് ബോസ് എപ്പിസോഡ് റിവ്യൂ!

11 APRIL 2022 12:56 PM IST
മലയാളി വാര്‍ത്ത

എന്റെ പൊന്നെ അടിപൊളി സൂപ്പർ എപ്പിസോഡ്. ഒരുപക്ഷെ മുന്നോട്ട് പോകുമ്പോൾ നമ്മൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് ആയി ഇത് മാറും. അത്രയ്ക്ക് പ്രത്യേകതകളുള്ള എപ്പിസോഡ്. പിന്നെ ലാലേട്ടനെ കുറിച്ച് പറഞ്ഞാൽ.. എന്റെ പൊന്നെ അതും മാസ് ഡയലോഗും പൊളി ആയിരുന്നു. എനിക്ക് തോന്നുന്നു ഇതുവരെയുള്ള ലാലേട്ടന്റെ ബിഗ് ബോസ് അവതരണം മോശം എന്ന് പറഞ്ഞവരെ കൊണ്ട് സൂപ്പർ എന്ന് പറയിപ്പിക്കാൻ ലാലേട്ടൻ നന്നായി ശ്രമിക്കുന്നുണ്ട്.

 

പിന്നെ ബ്ലെസ്ലീയുടെ പ്രണയത്തിനും കൊടുത്ത് നല്ല ഒരു മറുപടി . ബ്‌ളാസ്ലീയെ ക്രഷ്ലീ എന്നാണ് ലാലേട്ടൻ ആദ്യം തന്നെ വിളിച്ചത് . ഇതുവരെ എത്ര പേരോട് ക്രഷ് തോന്നിയിട്ടുണ്ട് എന്നൊക്കെ ചോദിച്ചു.. അതുപോലെ കണ്ട ഉടനെ ഒരാളോട് ക്രഷ് തോന്നുമോ.. എന്നും ലാലേട്ടൻ ചോദിച്ചു..

പിന്നെ ലാലേട്ടൻ സൂരജിനെയും പൊക്കി... അതിനു കാരണം ഉണ്ട്.. സൂരജ് ഡെയിസി കോംബോ അവിടെ എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്... അതുവച്ചുതന്നയാണ് ലാലേട്ടൻ ചോദിച്ചത്.. അപ്പോൾ സൂരജ് സിംഗിൾ ആണ് ബട്ട് റെഡി ടു മിംഗിൽ എന്ന് രസകരമായി തന്നെ പറഞ്ഞു.

 

പക്ഷെ പോ മോനെ ദിനേശാ എന്ന് പറയുന്നപോലെ ലാലേട്ടൻ സൂരജിനോട് നിന്റെ മിംഗിൽ ആകുന്ന രീതിയൊന്നും ശരിയാകില്ല എന്നാണ് പറഞ്ഞത്.. പിന്നെ എല്ലാവരോടും പ്രണയത്തെ കുറിച്ച് ചോദിക്കുന്നുണ്ട്..

എല്ലാവരോടും ചോദിച്ചു വന്നിട്ട് റോബിനെ പൊക്കി.. " പ്രണയം ഉണ്ടന്ന് പറയാതെ പ്രണയിക്കും അല്ലെ...എന്നൊക്കെ ചോദിക്കുന്നുണ്ട്... ഇങ്ങനെ ദിൽഷായേയും പൊക്കി..

അപ്പോൾ കൂടെക്കൂടി നമ്മൾ ഫ്രണ്ട്‌സ് മാത്രമാണ് അല്ലെ എന്ന് ദില്ഷാ ചോദിക്കാറുണ്ടല്ലോ..? അതെന്തിനാ അങ്ങനെ ചോദിക്കുന്നത്... ഇനി അഥവാ പ്രണയിച്ചു പോകുമോ എന്ന ഭയത്തിൽ ആണോ എന്നൊക്കെ ചോദിക്കുന്നുണ്ട് .. ശരിക്കും പ്രണയമില്ല എന്ന് പറഞ്ഞു പറഞ്ഞു ഇവർ ഒരു ആത്മാർത്ഥ പ്രണയകാവ്യം എഴുതുമോ ? ഡോക്ടറുടെ മുഖം കാണുമ്പോൾ എന്തോ ഒരു ഇത് ഫീൽ ചെയ്യുന്നുണ്ട്.

 

 

 

പക്ഷെ ദിൽഷയ്ക്ക് നല്ല പേടിയുണ്ട്.. റോബിൻ മാത്രമല്ലല്ലോ ബ്ലാസ്‌ലീ യും ഇടയിൽ കൊണ്ടുവന്നു ക്രഷ് ആക്കിയില്ലേ ... ഏതായാലും ബ്ലാസ്‌ലീ അവിടെ കാണിച്ചത് നല്ല ഒന്നാന്തരം സ്റ്റേറ്റർജി ആണ് ..

പിന്നെയും ഇ സീസണിലെ പ്രണയം തീർന്നില്ല.. ലാലേട്ടൻ പിന്നെ പ്രണയത്തെ കുറിച്ച് അപർണ്ണയോടും ജാസ്മിനോടും ചോദിക്കുന്നുണ്ട്.. ഏതായാലും ഈ സീസണിൽ ഒരു മാച്ച് ദി ഫോള്ളോയിങ് പോലെ കുറെ പ്രണയം ഉണ്ട്...

സിച്ചിത്ര അപ്പോൾ പ്രണയം നല്ലൊരു ഫീൽ ആണ് എന്ന് പറയുന്നുണ്ട്.. സുചിത്ര ശരിക്കും ഇങ്ങനെ ആണോ എന്നറിയില്ല.. ഇത്ര പാവമാണോ എന്ന് മനസിലാകുന്നില്ല.. ഒരുപക്ഷെ സീരിയലിൽ കണ്ട വ്യക്തി ആയിരിക്കില്ല റിയൽ ലൈഫിൽ..

പിന്നെ റോൻസാണ് വിൻസന്റ് ശരിക്കും എല്ലാം കോമെടി ആക്കുകയാണ് . എന്നാൽ നല്ല ഒരു മത്സരാർഥിയാണ് റോൺസ്ൺ..

 

പിന്നെ ഒരു ഗെയിം ആണ്.. അത് ഇവർക്ക് പണികൊടുക്കാൻ വേണ്ടി തന്നെ ബിഗ് ബോസ് കൊടുത്ത ഒന്നായി തോന്നി.. സൂര്യനെ ചിട്ടി നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് , അതായത് ഒരാളെ ഡിപ്പൻസ് ചെയ്തു നിൽക്കുന്നത് ആരാണ് എന്ന് ഡെയിസിയോട് ചോദിച്ചു . ഡെയിസി എല്ലായിപ്പോഴും പറയുന്നതാണല്ലോ .. നിമിഷയെ തന്നെയാണ് പറഞ്ഞത്. ജാസ്മിനെ ചുറ്റിനടക്കുന്നു എന്നാണ് അവിടെ പറഞ്ഞത്..

പിന്നെ ബ്ലാക്ക് ഹോൾ.. അതായത് എല്ലാത്തിനെയും തന്നിലേക്ക് ആകർഷിക്കുന്നത് അത് ധന്യയോടായിരുന്നു ചോദിച്ചത്... ധന്യ കാറെക്ട ആയി റോബിനെ പറഞ്ഞു.. അത് ഒരു ക്രെഡിറ്റ് ആണ് കേട്ടോ.. ശരിക്കും നല്ല ഒരു പഴ്സനാലിറ്റി ഉള്ള വ്യക്തിയാണ് റോബിൻ.. എല്ലാവരെയും ആകർഷിക്കാൻ ഉള്ള കഴിവ് അയൽക്കുന്നുണ്ട്,

 

 

 

പിന്നെ ബഹിരാകാശ യാത്രികൻ ആരെന്ന് ചോദിക്കുന്നുണ്ട്.. അതിനു അഖിൽ ധന്യ എന്നാണ് പറഞ്ഞത്. പിന്നെ വീനസ് ആരെന്നു ചോദിക്കുന്നുണ്ട്. പെട്ടന്നു ചൂടാകുന്നത് ആരെന്നു ചോദിക്കുന്നുണ്ട് .., അപ്പോൾ നിമിഷ ജസ്നമിന് എന്നാണ് പറയുന്നത്.

 

പിന്നെ യുറാനസ് ആരെന്ന് സുചിത്രയോട് ചോദിക്കുന്നത് അതായത് മടിയന്മാരെ പോലെ ഒന്ന് തണുപ്പൻ മട്ടിൽ അവിടെ നടക്കുന്നത്... അത് ആരെന്നു ചോദിക്കുന്നുണ്ട് ... അവിടെ സുചിത്ര ശാലിനിയെ പറഞ്ഞു..

പിന്നെ സൂര്യൻ ആരെന്നു ബ്ലാസ്‌ലീയോട് ചോദിക്കുന്നുണ്ട്.. ബ്ലാസ്‌ലീ അപര്ണയുടെ പേരാണ് പറഞ്ഞത്.. പിന്നെ സൂര്യൻ ആരെന്ന് ചോദിക്കുമ്പോൾ റോബിൻ ദിൽഷയുടെ പേര് പറയുന്നുണ്ട്.. അതായത് ദിൽഷാ നെഗറ്റിവിറ്റി സ്പ്രെഡ് ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്.. പിന്നെ നല്ല പോലെ റോബിൻ ദിൽഷയെ പികഴ്ത്തുന്നുണ്ട്..

 

ദിൽഷയുടെ ഒരു അവസ്ഥ എന്ന് പറഞ്ഞാൽ മതിയല്ലോ.. ബ്ലാസ്‌ലീ നേരിട്ട് അങ്ങ് പറഞ്ഞു പക്ഷെ റോബിൻ ആണ് ദിൽഷയെ ശരിക്കും കുഴപ്പിക്കുന്നത്. ലാലേട്ടൻ ഇതിനിടയിൽ രസകരമായി റോബിനോട് ചോദിക്കുന്നുണ്ട് .. ദിൽഷാ റോബിന് എനർജി ഒക്കെ തരുന്നുണ്ടോ? എന്ന്... അതും കൂടി ആയപ്പോൾ കലക്കി.. ദില്ഷാ യ്ക്ക് മതിയായി കാണും

പിന്നെ ഉൽക്കകൾ ആരെന്ന് ചോദിക്കുന്നുണ്ട് . അതായത് പൊട്ടിത്തെറിച്ചാൽ വലിയ ഒരു സ്ഫോടനം ഉണ്ടാകാൻ സാധ്യത ഉള്ളത് , അത് നവീൻ ആണെന്ന് റോൻസാണ് പറയുന്നുണ്ട്.. അത് ശരിയാണ് കേട്ടോ.. നവീൻ ശരിക്കും സഹിച്ചും ക്ഷമിച്ചും നിൽക്കുകയാണ്

നവീൻ പോകും മുന്നേ ഉറപ്പായും ഒന്ന് പൊട്ടിത്തെറിക്കും.. പിന്നെ എലിമിനേഷൻ റൌണ്ട് ആണ് . അത് കാണാൻ സൂപർ ആണ്.. ഒരു ഗെയിം ഒക്കെ നടത്തിയാണ് എലിമിഷൻ നടത്തുന്നത്.; അതിൽ ഒരു കാര്യം മനസിലായി ജാസ്മിന് അനാവശ്യമായി ഒരു കലിപ്പ് ഡോക്ടറോട് ഉണ്ട്.

പിന്നെ റോബിൻ നന്നായി വിയർക്കുന്നുണ്ട് . കാരണം റോബിൻ പറഞ്ഞത് എല്ലാവരും ബെസ്റ്റ് ആയി കളിക്കുക..എന്നൊക്കെ പറയുമ്പോൾ ഡബിൾ പ്ലെ ആയിപ്പോകുന്നുണ്ട്.

പിന്നെ നിമിഷ ഔട്ട് ആകുന്നില്ല.. സീക്രെറ്റ് റൂമിലാണ് നിമിഷ ഉള്ളത്.. അത് ആദ്യമായിട്ടാണ് ബിഗ് ബോസിൽ കാണിക്കുന്നത് ......

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 minutes ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (17 minutes ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (32 minutes ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (4 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (5 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (5 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (5 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (5 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (5 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (5 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

Malayali Vartha Recommends