Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അമ്പോ... സർപ്രൈസ്; ഈ കാഴ്ച സത്യമോ സ്വപ്നമോ?; ആഘോഷത്തിനിടെ മറ്റൊരു തന്ത്രവുമായി ഋഷിയും അച്ഛൻ ആദി സാറും; മിത്ര കേസ് അടുത്ത അധ്യായത്തിലേക്ക് ; ജഗനും സൂരജ് സാറും ഇനി നേർക്കുനേർ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് കളർഫുൾ!

11 APRIL 2022 01:09 PM IST
മലയാളി വാര്‍ത്ത

അച്ചോടാ ഇന്നത്തെ എപ്പിസോഡ് അടിപൊളി ക്യൂട്ട് ആയിരുന്നു . പിന്നെ ഒരുപാട് ചമ്മാതെ സൂര്യയും ഋഷിയും അഡ്ജസ്റ്റ് ചെയ്തു. ഇന്നത്തെ എപ്പിസോഡ് ഹോട്സ് സ്റ്റാറിൽ കണ്ടിട്ടുള്ളവർക്ക് മനസിലാകും.. നമുക് ഒരു സർപ്രൈസ് തന്നിട്ടുണ്ട്. ആ ഒരു വിഷു ആഘോഷം ഇല്ലേ.. അതാണ് ഇന്നത്തെ എപ്പിസോഡ് . പക്ഷെ അവിടെ നമ്മൾ കുറെ ദിവസമായി ചോദിക്കുന്നു സൂര്യ എവിടെ എന്ന്.. സൂര്യ എങ്ങും പോയിട്ടില്ല..

 

അവിടെ ഒരു മാജിക്ക് നടക്കുന്നുണ്ട്. നമുക്ക് അത് ഇന്ന് രാത്രി കാണാം.. പിന്നെ ഇന്ന് ഋഷി സൂര്യ കോംബോ ഉണ്ട്. അപ്പോൾ അവിടെ നമുക്ക് ചർച്ച ചെയ്യാൻ ഒരു സംഭവം ഉണ്ട്.. മിത്രയുമായുള്ള ഋഷിയുടെ പ്രണയവും സൂര്യയുമായിട്ടുള്ള പ്രണയവും..

അതിനെ കുറിച്ച് നമുക്ക് നാളെ പറയാം.. കാരണം ഇന്ന് സീരിയൽ ടി വിയിൽ കാണാത്ത കൂട്ടുകാർക്ക് ഒരു ഗ്യാപ്പ് കൊടുക്കണമല്ലോ...

പിന്നെ ആദി സാറും അതിഥി ടീച്ചറും തമ്മിലുള്ള സംസാരവും സിഇപ്പേർ ആയിരുന്നു., അവരുടെ പ്രണയത്തിന്റെ തുടക്കവും അവരുടെ ജീവിതവും അവർ പരസ്പരം പറയുന്നുണ്ട്. പിന്നെ ഇപ്പോൾ എന്താണ് സംഭവം എന്ന് ചോദിച്ചാൽ വീണ്ടും ഒരു പ്രണയം. ഒരു പ്രണയത്തിന്റെ തുടക്കം.

പക്ഷെ അതിഥിയ്ക്ക് നല്ലൊരു വാശിയിട്ടുണ്ട്. ആദി സാറിനൊപ്പം നിൽക്കുന്നെങ്കിലും കൂടെക്കൂട്ടാൻ അതിഥി ഉദ്ദേശിക്കുന്നില്ല. പിന്നെ പാവം നിരാശാകാമുകൻ ആദി സാർ.. അച്ഛന്റെ പ്രണയം സപ്പോർട്ട് ചെയ്യുന്ന ഋഷി സാർ... ഇതൊരു പ്രത്യേക തരം പ്രണയമാടോ....

 

 

 

പക്ഷെ രസമാണ് ഋഷിയുടെ സംസാരം.. പിന്നെ അഥിതി ശരിക്കും ഇപ്പോഴെടുക്കുന്ന നിലപാട് ശരിയാണ്.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് അത് തോന്നി.. അതിഥി ആരെയാണ് ഭയക്കുന്നത് എന്ന് ഇന്നാണ് എനിക്കും മനസിലായത്. പ്രണയത്തെ അല്ല ഏതായാലും.. പിന്നെ എന്ത് എന്നുള്ളത് നിങ്ങൾക്കിന്നു മനസിലാകും... അതുപോലെ വിഷു ആഘോഷം മാത്രമല്ല, കേസ് അന്വേഷണം കൂടി ഇതിലുണ്ട് . സൂരജ് ഇന്ന് ജഗന്നാഥനെ കാണുന്നുണ്ട്.

 

നമുക്ക് ആ സീനും കാണാം . അതിൽ കൂടുതൽ ഒന്നും പറയാനില്ല.. ഋഷിയും ആദി സാറും പറയും പോലെ വെറും മണ്ടൻ ആണ് ജഗന്നാഥൻ. അസ്ഥാനത്തുള്ള ചിരിയും സ്വയം പുകഴ്ചത്തലും മാത്രമാണ് അയാളുടെ കയ്യിൽ ഉള്ളത്. ഇത് ഞാൻ ഈ പറഞ്ഞത് കേട്ടിട്ട് നിങ്ങൾ ജഗന്റെ ഇന്നത്തെ സംസാരമൊന്നു കേൾക്കണം അപ്പോൾ ഉറപ്പാക്കും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (10 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (44 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (14 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

Malayali Vartha Recommends