Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ട്രെയിനിങ് ക്യാമ്പിൽ അനുപമ തനിച്ച് ;അമ്പാടിക്ക് ഇനി തിരിച്ചുപോക്കില്ലേ? ; ഗജനിയെ കുറിച്ച് ഞെട്ടിക്കുന്ന ആ വിവരം പുറത്ത് ?; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് ശരിക്കും വേദനിപ്പിച്ചു; പ്രേക്ഷക പ്രതികരണം ഇങ്ങനെ!

11 APRIL 2022 04:35 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ശരിക്കും നൊമ്പരപ്പെടുത്തുന്ന ഒന്നാണ്. അതുപോലെ നമ്മൾ എല്ലാവരും ചോദിച്ച കുറെ ചോദ്യങ്ങൾക്കുള്ള മറുപടിയും ഇന്നുണ്ട്. മൂന്ന് ദിവസത്തെ അവധിക്ക് വന്ന അമ്പാടി എന്താ ഇതുവരെ തിരികെ പോകാഞ്ഞത് എന്നൊക്കെ. അതുപോലെ നരസിംഹൻ ഇതൊന്നും അറിഞ്ഞില്ലേ.. വിവാഹ നിശ്ചയം ഒക്കെ അറിഞ്ഞിരുന്നെങ്കിൽ നരസിംഹൻ വിളിക്കുമായിരുന്നല്ലോ..?: എന്നിട്ട് അമ്പാടിയോടും അനുപമയോടും തിരിച്ചു വരാൻ പറയണമായിരുന്നല്ലോ..?

എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം ആയി. ഇന്നത്തെ എപ്പിസോഡ് ട്രെയിനിങ് ക്യാമ്പിനെ കുറിച്ചുള്ള എല്ലാ സംശയങ്ങളും മാറും. അതുപോലെ അനുപമയെ ഇന്ന് വീണ്ടും കാണിക്കുമ്പോൾ തന്നെ ആ പഴയ ത്രില്ലിംഗ് ഇൻസിഡന്റ് ഒക്കെ ഓർമ്മ വരും.

 

പിന്നെ അമ്പാടിയുടെ അവസ്ഥ . അത് അല്പം സീരിയസ് ആണ്.. ഒന്നും മിണ്ടാതെ അലീനയെ നോക്കിക്കിടക്കുന്ന അമ്പാടി.. നട്ടെല്ലുപൊടിഞ്ഞ അവസ്ഥ ആണ്. അത്ര പെട്ടന്ന് ശരിയാക്കാൻ സാധിക്കില്ല എന്ന് തന്നെ പറയുന്നുണ്ട്. പക്ഷെ ജനറൽ പ്രൊമോ കണ്ടതിൽ നിന്ന് ഒന്ന് മനസിലായി അമ്പാടി ഉടൻ ഉയർത്തെഴുന്നേൽക്കും. അമ്പാടിയുടെ തിരിച്ചുവരവ് ഇപ്പോഴല്ല..

പിന്നെ ഇന്ന് കാളീയനെ കുറേക്കൂടി ഫോക്കസ് ചെയ്യുന്നുണ്ട്. കഥ നല്ല ഒരു ത്രില്ലെർ ആയി പോയിക്കൊണ്ടിരിക്കുന്നത് കൊണ്ട് തോന്നുന്ന ഒരു സംശയം പറയാമല്ലോ.. കാളീയന്‌ ഈ കഥയിൽ നല്ലൊരു റോൾ ഉണ്ട്. ഒരുപക്ഷെ കാളീയനും സച്ചിയും തമ്മിലും ഒരു പകയുടെ കഥ ഉണ്ടാകാൻ സാധ്യതയുണ്ട്.. ഉണ്ടോ?

 

 

 

പിന്നെ അമ്പാടി ജീവിതത്തിലേക്ക് വരുന്നത്തിൽ കാളീയനും അച്ഛനും ഉറപ്പായും ഒരു നല്ല പങ്കുണ്ട്. അതുകൊണ്ട് അലീനയ്ക്ക് ഇതൊരു തുണയാകും. പിന്നെ ഗജനി എവിടെ എന്നും ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്.

 

ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലുന്ന റിപ്പറിനെ പോലെ ഗജനി കാട്ടിൽ എവിടെയാകും ഇപ്പോൾ.. അവൻ മരിച്ചു എന്ന് തന്നയാണ് എല്ലാവരും കരുതുന്നത്. പിന്നെ ഇന്ന് മറ്റൊരു സീൻ വരുന്നുണ്ട്. അതിലും ഒരു ട്വിസ്റ്റ് ഉണ്ട്..

നമ്മുടെ നന്മ മരം വിനീത് അപർണ്ണയുടെ അടുത്തേക്ക് വരുന്നുണ്ട്. പക്ഷെ വിനീതിനെ ഇവിടെ വച്ചങ്ങ് പൊക്കണം . അപ്പോഴാണ് സൂപ്പർ.. അപർണ്ണ വിനീത് സീൻ ഇതോടെ അവസാനിക്കണം. എന്നിട്ട് മര്യാദയ്ക്ക് അവർ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കണം.. അതിലേക്ക് നയിക്കുന്ന ഒരു സീൻ ഇന്നുണ്ട്.. കാണാം നമുക്ക് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends