Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചാടിമറിഞ്ഞ് ബിഗ് ബോസ്  വീട്ടുകാർ; ശാലിനിയും  ലക്ഷ്മി പ്രിയയും തമ്മിലുള്ള  യുദ്ധത്തിലെ  സത്യാവസ്ഥ  ഇങ്ങനെ; ലക്ഷ്മി പ്രിയയ്ക്ക്  ഇനി  ലാലേട്ടന്റെ  വായിൽ  നിന്നും കേൾക്കണം; ക്യാപ്റ്റൻസി മടുത്തു; ബിഗ് ബോസ്  പുത്തൻ എപ്പിസോഡ്  റിവ്യൂ!

12 APRIL 2022 12:41 PM IST
മലയാളി വാര്‍ത്ത

അടുക്കള ജോലിയും വീട്ടുപണിയും ആയിരുന്നല്ലേ ഇന്നലത്തെ അടിപൊളി കണ്ടന്റുകൾ. ഇതിൽ നിങ്ങൾ പ്രേക്ഷകർ മനസിലാക്കേണ്ടത് ശാലിനി വടി കൊടുത്ത് അടി വാങ്ങിയതല്ലേ... ലക്ഷ്മി പ്രിയ അത്രയും ബഹളം വെക്കണോ ? എന്നൊക്കെ പറയുമ്പോൾ ഓർക്കേണ്ടത് ഇതെല്ലം ടാസ്ക് ആണ്. ബിഗ് ബോസ് വീട്ടിൽ അവർ തരുന്ന ടാസ്ക് മാത്രമല്ല അവിടെ നിൽക്കുന്ന ഓരോ നിമിഷവും ടാസ്ക് ആണ്.

 

ഇപ്പോൾ അവർക്ക് ഫുഡ് ബിഗ് ബോസ് ടീം തന്നെ വച്ചുണ്ടാക്കി കൊടുക്കുകയാണെങ്ങ്കിൽ നമുക്ക് പറയാമായിരുന്നു , അതിൽ ടാസ്ക് ഒന്നും ഇല്ല എന്ന്. അതുപോലെ ക്ലീനിങ്ങിനു ആരെങ്കിലും ഉണ്ടെങ്കിലും നമുക്ക് സമ്മതിക്കാമായിരുന്നു., പക്ഷെ ഇവിടെ യാതൊന്നുമില്ല.. അതാണ് പറഞ്ഞത് കിച്ചണിൽ കിടന്നു അടിയിടണം അതാണ് ടാസ്ക്..

ഇനി ഇതിനിടയിൽ ലക്ഷ്മി പ്രിയ ഓവർ ആക്കി ചളമാക്കുകയാണ്. അതുപക്ഷേ ഇന്നലെ അല്ല . അത് ആൾറെഡി അവർ അങ്ങനെ ആണ്.. എന്ന് അടുക്കള നാശമാക്കല്ലേ എന്നും പറഞ്ഞാണ് അവർ ഓടി നടക്കുന്നത് . അങ്ങനെ ഒരാളുടെ അടുക്കള എന്നൊന്നുമില്ല.

പിന്നെ ഈ സീസണിൽ തീരെ വൃത്തിയില്ലാത്ത മത്സരാര്ഥികളാണ് എന്ന് പറയേണ്ടി വരും.. സാനിറ്ററി നാപ്കിന്സ് വരെ അവിടെ എല്ലാം ഇട്ടേക്കുകയാണ്.. അത് കണ്ടിട്ട് ലക്ഷ്മി പ്രിയ മാറി ഇരുന്നു കുറ്റം പറയാറുണ്ട്.. അതല്ല അവിടെ വേണ്ടത് .. അതൊക്കെ മുഖത്ത് നോക്കി ചോദിക്കണം.

 

 

 

അല്ലാതെ ആ ജോലി കൂടി ചെയ്തിട്ട് നന്മ മരം ആകാൻ നോക്കരുത്. ഇവിടെ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിച്ചിട്ടുണ്ട്. ആ ജോലി ചെയ്താൽ മതി . അതുകഴിഞ്ഞുള്ള ജോലി ചെയ്യേണ്ടവർ കൊണ്ട് ചെയ്യിക്കുകയാണ് വേണ്ടത്.

 

പിന്നെ ഇന്നലെ നടന്ന സംഭവം മാത്രം ഞാൻ പറയാം... ഇവിടെ ശാലിനി മാനസികമായി ഒന്നു ഡൌൺ ആണ്. നിമിഷ കൂടി പോയപ്പോൾ താൻ നിമിഷയെക്കാൾ വീക്ക് ആണല്ലോ.. അപ്പോൾ അടുത്ത വെട്ടം താനും പുറത്താകാൻ സാധ്യതയുണ്ട് എന്നെല്ലാം ചിന്തിച്ചു എന്ത് ചെയ്യണം ഏന് ഓർത്ത് വിങ്ങിപ്പൊട്ടി നിൽക്കുമ്പോഴാണ് മാലാഖയെ പോലെ ലക്ഷ്മി പ്രിയ മുന്നിൽ വന്നു ചാടുന്നത്..

പിന്നെ അവിടെ ഇന്നലെ അവരുടെ പെട്ടി പാക്ക് ചെയ്‌തതെല്ലാം തിരിച്ചു വന്നല്ലോ . അപ്പോൾ അത് റീ പാക്ക് ചെയ്യാൻ വേണ്ടിയാണ് കിച്ചൻ ടീമിൽ ഉള്ളവർ പോയത് . അതിനിടയിൽ ശാലിനി മാത്രമായി അടുക്കളയിൽ ജോലി ചെയ്യുന്നു.. ഇതുകണ്ടിട്ട് അയ്യോ മോളെ നീ മാത്രമേ ഉള്ളോ ജോലി ചെയ്യാൻ .. എന്ന് ലക്ഷ്മി പ്രിയ ..

 

അങ്ങനെ കറങ്ങിത്തിരിഞ്ഞ് അതുമൊത്തത്തിൽ അടിയായി ... അതുപോലെ ഇന്നലെ ഡെയിസി പറഞ്ഞത് മോശമാണ്.. ഡെയിസി ഗെയിം ഉണ്ടെങ്കിൽ കിച്ചണിൽ കയറില്ല എന്ന് പറഞ്ഞു. കിച്ചണിൽ കയറുന്നതും അവിടെ ഗെയിം ആണ്.. അതൊരു സർവൈവൽ ഗെയിം ആണ്... അപ്പോൾ ഡെയിസി ആ പറഞ്ഞതിലെ തെറ്റ് അപ്പോൾ താനെന്ന ചൂണ്ടിക്കാട്ടണമായിരുന്നു..

 

 

 

ഏതായാലും ഈ ഫൈറ്റിംഗ് ഉണ്ടായതോടെലക്ഷ്മി പ്രിയയും ശാലിനിയും നോമിനേഷനിൽ വന്നു.. പിന്നെ ഇവിടെ ക്യാപ്റ്റൻ എവിടെ പോയി എന്നാണ് ഞാൻ നോക്കിയത്. പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്ത ക്യാപ്റ്റൻ ആയിപ്പോയി എന്ന് തോന്നി.. ദിൽഷ ഈ വിഷയം സംസാരിക്കാൻ വിളിച്ചപ്പോൾ ശാലിനി എല്ലാ പ്രശ്നവും കൂടി ലക്ഷ്മി പ്രിയയുടെ തലയിൽ ഇട്ടുകൊടുത്തു..

 

ശാലിനി അവിടെ ഡബിൾ സ്റ്റാൻഡ് ആയി.. റോണ്ടൻ ഇതിനിടയിൽ, നല്ല ഒരു പോയ്ന്റ്റ് പറഞ്ഞു. അവരവരുടെ ജോലി അവരവർ ചെയ്യുക.. മറ്റുള്ളവരുടെ ജോലി അവർ വന്നു ചെയ്തോളും .. അതാണ് അവർ എവിടെ പോയാലും വന്നു ചെയ്യും . അല്ലാതെ എല്ലാം ചെയ്തിട്ട് ഇവിടെ ഒരു പ്രയോജനം ഇല്ല . ആരും കാണാൻ പോകുന്നില്ല..

ഏതായാലും ലക്ഷ്മി, ശാലിനിയെ ഒന്ന് രക്ഷിക്കാൻ നോക്കി കുഴിയിൽ വീണ അവസ്ഥ ആയി.. പിന്നെ നവീനും റൊൺസനും തമ്മിൽ ഒരു സംസാരം ഉണ്ടായിരുന്നു. നവീൻ അവിടെ ആക മൊത്തം പേടി പോലെ സംസാരിക്കുകയാണ്.. പക്ഷെ എനിക്ക് സംസാരത്തിന്റെ കാര്യത്തിൽ റൊൺസണെ ആണ് ഇഷ്ടപ്പെട്ടത്.. എനിക്ക് ഇതൊന്നും അറിയില്ല... ഞാൻ ഇ ബിഗ് ബോസ് എന്ന സാധനം കണ്ടിട്ടില്ല .. എനിക്ക് ഇതൊന്നും അറിയില്ല..

പിന്നെ വീണ്ടും ബി ബി ന്യൂസ് നടക്കുന്ന സമയത്ത് ആ അടുക്കള സംസാരം വന്നു.. അപ്പോഴുണ്ട് ദിൽഷാ ശാലിനിയോട് ഈ പ്രശ്നം ഒക്കെ എങ്ങനെ ഉണ്ടായി എന്ന് ചോദിക്കുന്നു.. അയ്യോ അവിടെ വീണ്ടും ലക്ഷമി പ്രിയ പ്രതിയായി.. കുളിക്കാൻ പോലും പറ്റുന്നില്ല എന്ന് ശാലിനി പറഞ്ഞായിരുന്നു. പക്ഷെ അത് ശാലിനി അവിടെ മാറ്റിപ്പറഞ്ഞു..

ഏതായാലും ലക്ഷ്മി പ്രിയ സൂപർ ആക്കി.. പിന്നെ ഡെയിസിയും ശാലിനിയും തമ്മിൽ അടുക്കളയിൽ അടുത്ത വഴക്ക്. പിന്നെ ബി ബി പ്ലസിൽ സൂരജ് ഡേയ്‌സി പതിവ് ഓടിക്കളി നടക്കുന്നുണ്ട്.. അതിനിടയിൽ നുള്ളുന്നുണ്ട്.. അങ്ങനെ ആ നുള്ളിക്കളി കണ്ടപ്പോൾ ഉടനെ അഖിൽ ഒന്ന് കളിയാക്കി.. അതോടെ സൂരജ് ഓടക്കായി... എന്നെ എന്തിനാണ് ജഡ്ജ് ചെയ്യുന്നത് എന്നായി..

ഏതായാലും ഇന്നലെ സൂപർ ആയിരുന്നു. പക്ഷെ ലാലേട്ടൻ വന്നിട്ട് ലക്ഷ്മി പ്രിയയ്ക്ക് ഈ ഗെയിം ഒന്ന് പറഞ്ഞു കൊടുക്കണം.. പിന്നെ കലോത്സവം ടാസ്ക് വരുന്നുണ്ട്.. അത് രണ്ടു ദിവസം കൊണ്ട് തീരും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends