Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഉണ്ണി നീ വിവാഹം കഴിക്കണം; എന്തായാലും ഞാൻ പെട്ട് നീയും പെടണം; ഉണ്ണി മുകുന്ദന് ഉപദേശവുമായി ബാല; രൂക്ഷമായി നോക്കി എലിസബത്ത്; അന്തം വിട്ട് ആരാധകർ ചോദിക്കുന്നത്

12 APRIL 2022 05:44 PM IST
മലയാളി വാര്‍ത്ത

ബാല-അമൃത വിവാഹ ബന്ധം വേർപ്പെടുത്തുകയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷമുള്ള നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ് . ഇരുവരും നേരത്തെ പരിചയമുണ്ട്. നല്ല സുഹൃത്തുക്കളായിരുന്നു ഇവർ . പിന്നീട് ഈ ബന്ധം വിവാഹത്തിലെത്തി.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ച പറ്റിയിരിക്കുന്നത്. വിവാഹത്തോടെ താൻ പെട്ടു എന്ന തരത്തില്‍ ബാല പറഞ്ഞ വാക്കുകളാണ്. മേപ്പടിയാന്‍ വിജയാഘോഷ വേളയില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കാന്‍ എത്തിയിരുന്നു ബാല. അപ്പോൾ തനിക്ക് ഉണ്ണിയോട് ഒരു പേര്‍സണല്‍ ചോദ്യം ഇപ്പോള്‍ ചോദിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹം എന്നാണ് എന്ന് ബാല ഉണ്ണിയോട് ചോദിച്ചു. അതിന്റെ ഉത്തരം നാളെ പറയാം എന്നായിരുന്നു ഉണ്ണി പറഞ്ഞത്. നീ ഉടന്‍ വിവാഹം കഴിക്കണം. നിന്റെ കുട്ടികള്‍ അടുത്ത ചിത്രത്തിന്റെ വിജയാഘോഷ വേളയില്‍ കാണണം എന്നും ബാല വ്യക്തമാക്കി. പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ എന്തായാലും ഉണ്ണി നീ വിവാഹം കഴിക്കണം എന്തായാലും ഞാനും പെട്ട് നീയും പെടണം എന്നായിരുന്നു ബാല പറഞ്ഞത്. ഈ കാര്യം ,പറയുമ്പോള്‍ രൂക്ഷമായ നോട്ടം നോക്കുന്ന എലിസബത്തിനെയും കാണാവുന്നതാണ്. എന്തു പറ്റിയെന്നാണ് ആൾക്കാർ ചോദിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends