Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

BIGG BOSS FULL REVIEW ;റോൺസൺ അളിയാ... നിങ്ങൾ ആറാടി; SECRET ROOM വൻ തോൽവി; ഡോക്ടർ റോബിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നത്; സ്ത്രീകളുടെ പുകവലി വിഷയം ബ്ലസ്ലി അടിയാക്കുമോ?; ജാസ്മിനും നിമിഷവും ബ്ലസ്ലിയും തമ്മിൽ തല്ല്!

13 APRIL 2022 12:34 PM IST
മലയാളി വാര്‍ത്ത

മറ്റ് സീസണുകളെ അപേക്ഷിച്ച് പ്രേക്ഷകരുടെ മുൻ ധാരണകൾ തിരുത്തുന്ന പ്രകടനമാണ് പതിനാറ് മത്സരാർഥികളും കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. നാലാം സീസണിലെ മൂന്നാം ആഴ്ചയിൽ പുതിയ പ്രശ്നങ്ങളും വീട്ടിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ആഴ്ചയിൽ നിമിഷയെ ബി​ഗ് ബോസ് സീക്രട്ട് റൂമിലേക്ക് മാറ്റിയെങ്കിലും മത്സരാർഥികൾ കരുതിയത് നിമിഷ പുറത്തായി എന്നാണ്. ചൊവ്വാഴ്ചത്തെ എപ്പിസോഡിൽ രണ്ട് ദിവസത്തെ സീക്രട്ട് റൂം വാസത്തിന് ശേഷം നിമിഷ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്.

 

വീക്കിലി ടാസ്ക് മത്സരാർഥികൾക്ക് വായിച്ച് കൊടുത്തതും നിമിഷയായിരുന്നു. കൺഫെഷൻ റൂമിലൂടെയാണ് ബിഗ് ബോസ് ഹൗസിലേക്ക് നിമിഷയ്ക്ക് പ്രവേശനം അനുവദിച്ചത്. ആളെ തിരിച്ചറിയാത്ത രീതിയിൽ ഒരു കറുത്ത വസ്ത്രവും ഒരു മുഖംമൂടിയും ധരിച്ചാണ് നിമിഷ വീട്ടിലേക്ക് തിരികെയെത്തിയത്. മുഖംമൂടി വച്ച് എത്തിയ ആളെ ആർക്കും പെട്ടെന്ന് മനസിലായില്ല. ടാസ്കിൻറെ നിയമങ്ങൾ അടങ്ങിയ കുറിപ്പോടെയാണ് നിമിഷ മത്സരാർഥികൾക്കിടയിലേക്ക് എത്തിയത്. ആ സമയം എല്ലാവരെയും ഹാളിലേക്ക് ബിഗ് ബോസ് വിളിച്ചിരുത്തിയിരുന്നു.

 

മുഖംമൂടി മാറ്റാതെതന്നെ നിമിഷ ടാസ്ക് നിയമങ്ങൾ വായിക്കാൻ തുടങ്ങി. ശബ്ദം കേട്ട മറ്റുള്ളവർ തങ്ങളുടെ സഹമത്സരാർഥിയെ വേഗത്തിൽ തിരിച്ചറിഞ്ഞു. ഇതുവരെയുള്ള വീക്കിലി ടാസ്‍കുകൾ കായികവും ബുദ്ധിപരവുമായ മത്സരക്ഷമത പരിശോധിക്കുന്നവയായിരുന്നെങ്കിൽ ഇത്തവണത്തേത് കലാപ്രകടനങ്ങളുടേതായിരുന്നു. ബിബി ഫോക്കസ് എന്ന് പേര് നൽകിയിരിക്കുന്ന ടീം അവതരിപ്പിച്ച ടെലിവിഷൻ വാരഫലം ആയിരുന്നു. ജ്യോതിഷിയായി റോൺസണും അവതാരകയായി നിമിഷയും പരിപാടിയിലേക്ക് കോളുകൾ വിളിക്കുന്നവരായി ബ്ലെസ്‍ലിയും നവീനും എത്തി.

 

 

 

വീക്ക്ലി ടാസ്കിൽ ആദ്യ പ്രകടനം കാഴ്ചവെച്ചതും ബിബി ഫോക്കസ് ടീം ആയിരുന്നു. എല്ലാവരേയും അമ്പരപ്പിച്ചത് ജ്യോതിഷിയായി റോൺസൺ കാഴ്ചവെച്ച അഭിനയമാണ്. അത്രത്തോളം മനോഹരമായാണ് കൗണ്ടറുകളും മറ്റും റോൺസൺ അവിടെ അവതരിപ്പിച്ചു. അപ്പോൾ റോൻസാണ് ആറടി തകർത്തു .

 

പിന്നെ നിമിഷ വന്നതില് ചർച്ചകൾ അവിടെ നടന്നു. നിമിഷ കൂടുതൽ ഒന്നും പറഞ്ഞില്ല.. ഇവിടെ നടന്നതെല്ലാം കണ്ടിട്ടാണ് വന്നതെന്നും പറഞ്ഞില്ല..പക്ഷെ വീട്ടിലുള്ളവർ പെട്ടന്നതന്നെ മനസിലാക്കി. അവിടെ നിമിഷ പറഞ്ഞ ഒരു വാക്കാണ് പണി കൊടുത്തത് . ജാസ്മിനുമായി തന്നെയാണ് നിമിഷയുടെ കൂട്ട് . അപ്പോൾ ജാസ്മിനുമായി സംസാരിക്കുന്നതിനിടയിൽ ജാസ്മിൻ ഒരു ഡ്രെസിന്റെ കാര്യം പറയുന്നുണ്ട്..

ഞൻ ഈ ഡ്രെസ് ഇന്നലെ ഇട്ടതാണ് എന്ന് പറയുമ്പോൾ ഓർമിക്കാതെ നിമിഷ പറഞ്ഞു. ആ അത് ഞാൻ കണ്ടു എന്ന്. ഇത് കേട്ടുകൊണ്ട് നിന്ന സുചിത്ര ഞെട്ടിപ്പോയി.. അപ്പോൾ ഇവർ ചിന്തിക്കുന്നുണ്ട്.. ഇതൊന്നും ഒന്നുമല്ല.. ബിഗ് ബോസ് ഒരു മ്യാരക ഗെയിം ആണെന്ന് . ഏതായാലും ഇപ്പോൾ നിമിഷ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഒന്ന് റിലാക്സ്ഡ് ആയി , ഇത്ര ദിവസവും ആ സീക്രട്ട് റൂമിൽ ഇരുന്നു എല്ലാവരെയും നോക്കി പഠിച്ചു.

പക്ഷെ ഒരു പ്രശ്നം ഉണ്ട്. പ്രേക്ഷകരുടെ സപ്പോർട്ട് നിമിഷയ്ക്ക് ഉണ്ടാകുമോ എന്നറിയില്ല. ഫയർ ഓർ അൻഫയർ ഗെയിം എന്തായാലും ഒരു കാര്യം ഉണ്ട്... പ്രേക്ഷകർക്കിടയിൽ ഒരു ഓളം സൃഷ്ട്ടിക്കാൻ സാധിക്കണം. അതിന് ശരിക്കും ഡോക്ടർക്ക് സാധിച്ചിട്ടുണ്ട്. ഈ സീസണിൽ ഡോക്ടർ ആണ് പൊളിച്ചത്.

 

 

 

ഇനി വീക്കിലി ടാസ്കിന്റെ കാര്യത്തിൽ നന്നായി ഗെയിം കാലിച്ചതിനെ കുറിച്ച് പറഞ്ഞാൽ , റോൻസാണ് തന്നെയാണ് ആറാടിയത് , അവരുടെ ടീം ആണ് സൂപർ ആയത്.. പിന്നെ അഖിലിന്റെ ടീം , പിന്നെ ശാലിനിയുടെ ടീം ഒക്കെയാണ് . പിന്നെ സൂരജ് അതുപോലെ ബ്ലെസ്ലി ഒക്കെ നന്നായി പെർഫോം ചെയ്തു.

 

ജാസ്മിനും റോബിനും അപർണ്ണയും ഒക്കെ മോശം പെർഫോമൻസ് ആയിരുന്നു. ലക്ഷ്മി പ്രിയ കുറച്ചൂടെ നന്നാവണം .. ഏതായാലും ആകമൊത്തത്തിൽ നല്ലൊരു ടാസ്ക് ആയിരുന്നു. പിന്നെ ഇന്നത്തെ ഇതുവരെയുള്ള അപ്ഡേറ്റ് വച്ച് ഇന്നത്തെ എപ്പിസോഡിൽ നല്ല അടിപൊളി ഒരു ഫൈറ്റ് നടക്കും.

 

ബ്ലസ്ലിയും നിമിഷവും ജാസ്മിനും ആണ് ഇന്നത്തെ വഴക്കിടൽ മത്സരാർത്ഥികൾ. ആൾറെഡി ബ്ലസ്ലി പുകവലിയ്ക്ക് എതിരാണ്.. അതാണോ ഇവിടെ വിഷയം എന്ന് അറിയില്ല ..പിന്നെ നിമിഷ എല്ലാവരെയും പഠിച്ചിട്ടാണ് വന്നിരിക്കുന്നത്. ജാസ്മിനെ ബ്ലാസ്‌ലി നോമിനേറ്റ് ചെയ്തത് കൂടി അറിഞ്ഞിട്ടുണ്ട് നിമിഷ അപ്പോൾ അതാണോ കാരണം . ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends