Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കാലനും വേണ്ടാത്ത ജന്മം; ജിതേന്ദ്രൻ ചത്തിട്ടില്ല; കാളീയനും ചതിപറ്റി ;നരസിംഹനു മുന്നിൽ മാരനും അനുപമയും മുട്ടുവിറയ്ക്കുമോ?; അടുത്ത പകയുടെ കഥ ഇവിടെ തുടങ്ങുന്നു ; അമ്മയറിയാതെ കഥ വൻ ട്വിസ്റ്റിലേക്ക് !

13 APRIL 2022 03:44 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് വമ്പൻ ട്വിസ്റ്റിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. അപ്പോൾ ആദ്യം തന്നെ അനുപമ എത്തിയിരിക്കുകയാണ് , തിരിച്ചു ട്രൈനിംഗ് ക്യാമ്പിൽ. എന്നാൽ അവിടെ അനുപമയെ കാത്തിരിക്കുന്നത് അവളുടെ കൂട്ടുകാരികൾ മാത്രമല്ല.. അതോടൊപ്പം അവളെ കൊല്ലാനുള്ള പതാകയുമായി ആ നരസിംഹനും ഉണ്ടാകും.. ഇന്ന് അവരുടെ രണ്ടാളുടെയും കോംബോ ഉണ്ട്.

 

പിന്നെ മാരനേയും കാണാൻ സാധിക്കുമല്ലോ.. ആ സന്തോഷവും ഉണ്ട് എനിക്ക്.. ശരിക്കും മാരനും അമ്പാടിയും തമ്മിലുള്ള കോംബോ സൂപർ ആയിരുന്നു. ഇപ്പോൾ ആ സംസാരം തമിഴ് കലർന്ന സംസാരം മിസ് ചെയ്യുന്നുണ്ട്.. പിന്നെ ഇതുവരെ എന്തൊക്കെയാണ് പുറത്തു സംഭവിക്കുന്നതെന്ന് മനസിലാകാതെ ഒരു കൂട്ടർ ഒളിവിലാണ്..

സച്ചിയും മൂർത്തിയും.. കഴിഞ്ഞ ആഴ്ച്ച മുതൽ ഞാനും കാണാൻ കാത്തിരുന്നത് അവരുടെ സംസാരമാണ്.. അവർ ഇതുവരെ എന്തൊക്കെ അറിഞ്ഞു.. അവരുടെ അടുത്തേക്ക് ജിതേന്ദ്രൻ തിരിച്ചെത്തിയോ എന്നുള്ള കുറെ ചോദ്യങ്ങൾ ഉണ്ട്..

 

 

 

എന്നാൽ ജിതേന്ദ്രനും ദേ തിരിച്ചെത്തിയിരിക്കുകയാണ്. പക്ഷെ അത് അവരെയുടെ അടുത്തേക്കല്ല. ഒരു പാവം പെണ്ണിനടുത്തേക്ക്.. ഇത് അടുത്ത കഥയ്ക്കുള്ള തുടക്കമാണ്.. അതായത് ആ പെൺകുട്ടി ആരെന്ന് അറിയുമ്പോൾ ആണ് നിങ്ങൾ ഞെട്ടാൻ പോകുന്നത്. അപ്പോൾ അമ്പാടിയെ രക്ഷിച്ച അതെ കൈകൾ തന്നെയാണ് ജിതേന്ദ്രനെയും കോരിയെടുത്തിരിക്കുന്നത്..

പിന്നെ നരസിംഹവും അനുപമയ്ക്കും തമ്മിലുള്ള സംസാരം.. അനുപമയ്‌ക്ക് എത്രത്തോളം അയാൾക്ക് മുന്നിൽ ഒറ്റയ്ക്ക് പിടിച്ചു നില്ക്കാൻ സാധിക്കും എന്ന് കണ്ടറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (11 minutes ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (26 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (41 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (55 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (1 hour ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (1 hour ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (2 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

Malayali Vartha Recommends