Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ബിഗ് ബോസിൽ വലിയ പ്രതിസന്ധി.. FOOD ഇല്ല; ബ്ലസ്‌ലിയെ പഞ്ഞിക്കിട്ട് ജാസ്മിനും നിമിഷയും ; ഡെയിസിയുടെ സംസാരവും പെരുമാറ്റവും വളരെ മോശം; ശാലിനിയുടെ എഫേർട്ട് കാണാതെ പോകരുത് ; ബിഗ് ബോസ് സീസൺ ഫോർ കൂട്ടത്തല്ല്!

14 APRIL 2022 12:27 PM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ എപ്പിസോഡിൽ... ബ്ലാസ്‌ലി നിമിഷ ജാസ്മിൻ ഫൈറ്റ് ആ ഒരു ടോപ്പിക്കിനെ കുറിച്ച് ആദ്യം തന്നെ പറയാം .. ഇന്നലെ ഞാൻ പറഞ്ഞിരുന്നു അവർ അടിയിടുന്നുണ്ടെന്ന്... അപ്പോൾ അവിടെ സ്‌മോക്കിങ് ആണ് വിഷയം. പക്ഷെ ലാലേട്ടൻ ചോദിച്ചിട്ടാണ് ബ്ലാസ്‌ലി അവിടെ അത് പറഞ്ഞത്.

 

അതായത് ലാലേട്ടൻ ചോദിക്കുന്നുണ്ട്. ഇവിടെ ഇഷ്ടം ഇല്ലാത്ത കാര്യം ഏതാണ് എന്ന്. അപ്പോൾ ബ്ലാസ്‌ലി പറഞ്ഞു.. ഇവിടെ സ്‌മോക്കിങ് ആണ് ഇഷ്ടം ഇല്ലാത്തത് . അതിനു ബ്ലാസ്‌ലിയുടേത് ആയ കാരണങ്ങൾ ഉണ്ട്. ബ്ലാസ്‌ലിയുടെ വാപ്പയോക്കെ സ്‌മോക്കിങ് കാരണം ദുരിതം അനുഭവിച്ചിട്ടുണ്ട്.. അപ്പോൾ അതുകൊണ്ട് ബ്ലാസ്‌ലി അതുപറഞ്ഞു. അതിനുള്ള റൈറ്റ് ബ്ലാസ്‌ലിയ്ക്ക് ഉണ്ട്.

പക്ഷെ അവിടെ ജാസ്മിന്റെയും നിമിഷയുടെയും പേര് മാത്രമേ ബ്ലാസ്‌ലി പറഞ്ഞുള്ളു. അത് പ്രശ്‌നം ആണോ..? അത് പ്രശ്നം ആകില്ലല്ലോ.. ഇപ്പോൾ നമ്മളോട് ഒരു കാര്യം ചോദിച്ചാൽ നമ്മളും അതുമായി ബന്ധപ്പെട്ട ഒരാളുടെ പേര് അതും ആദ്യം മനസ്സിൽ വരുന്ന ഒരാളുടെ പേരാണ് പറയുക. അവിടെ ഏറ്റവും കൂടുതൽ സ്‌മോക്കിങ് ചെയ്യുന്നത് ജാസ്മിൻ ആണ് അതുകൊണ്ട് ജാസ്മിന്റെ പേരാണ് പറഞ്ഞത്.

പിന്നെ കഴിഞ്ഞ വർഷത്തെ കലോത്സവം ആയിരുന്നില്ല ഈ വർഷത്തെ കലോത്സവം ,, അതായത് കലോത്സവം ടീം . അവിടെ അഖിൽ ആണ് ബെസ്റ്റ് ആയിരുന്നത്. പിന്നെ ശാലിനി സൂരജ് നല്ല ഒരു കോംബോ ആയിരുന്നു. റൊൺസണും ആദ്യത്തെ ആ ഒരു ജ്യോതിഷം അത് നന്നായി ചെയ്തു.. അങ്ങനെ പറ്റാവുന്നതെല്ലാം അവർ ചെയ്തു.

 

 

 

പിന്നെ ജാസ്മിൻ സ്റ്റേജ് ഹിയർ നന്നായിട്ടുള്ള ഒരു മത്സരാർത്ഥി ആയിരുന്നു. എന്നിട്ടും നാണായി കളിച്ചു. അതിൽ ഇടയ്ക്ക് ചിരിച്ചപ്പോൾ മറ്റുള്ള മത്സരാർത്ഥികൾക്ക് ബസ്സർ ശബ്ദം അമർത്ഥമായിരുന്നു.. പക്ഷെ അതവർ ചെയ്തില്ല.. അത് നന്നായാതെ ഉള്ളു. ഒരുപക്ഷെ അവർ ഓർക്കാഞ്ഞിട്ടാകും.. ഏതായാലും അത് ചെയ്തിരുന്നെങ്കിൽ പിന്നെ ഒരിക്കലും ജാസ്മിൻ സ്റ്റേജിൽ കയറിയെന്നു വരില്ലായിരുന്നു. സൊ ഇത് നന്നായി

 

പിന്നെ റേറ്റിങ് പലരും പേർഷ്യാലിറ്റി കാണിച്ചതായി തോന്നി..

പിന്നെ കിച്ചൻ വഴക്ക്.. അയ്യോ ഈ സീസൺ ലക്ഷ്മി പ്രിയ എന്തൊരു ബഹളം ആണ്.. ഏതുനേരം കിച്ചൻ എന്ന് പറഞ്ഞു നടക്കുകയാണ്. ലക്ഷ്മി പ്രിയയെ അടുത്തുതന്നെ ഇ വീട്ടിൽ നിന്നും ഒഴുവാക്കാകണം എന്ന് തോന്നി.. കാരണം ബിഗ് ബോസ് വീട്ടിൽ ഇമ്പോർട്ടന്റ ആയ ഒന്ന് ഫുഡ് ആണ്. അവിടെ ലക്ഷ്മി കാണിക്കുന്നത് വല്ലാത്ത ബോർ പരിപാടിയാണ്.

അവിടെ ദിൽഷാ കുറച്ചും കൂടി മിടുക്ക് കാണിച്ചാൽ തീരാവുന്ന പ്രശ്‌നം ആയിരുന്നു. എന്നാൽ ദിൽഷാ അത്ര അങ്ങോട്ട് ഒക്കെ ആകുന്നില്ല. ഒരു ക്യാപ്റ്റൻസിയിൽ ദിൽഷാ പരാജയം ആയിട്ടാണ് എനിക്ക് തോന്നിയത്.

പിന്നെ വീക്കിലി ടാസ്ക് ഉള്ളതുകൊണ്ടാണ് ശാലിനി ഒക്കെ അതിന്റെ തിരക്കിലും ആയിരുന്നു. അവിടെ ശാലിനി നല്ല എഫോർട്ട് എടുത്തിട്ടുണ്ട്.. അതായത് ടാസ്കിലേക്കുള്ള സ്ക്രിപ്റ്റും അതുപോലെ കിച്ചണും ഒരുപോലെ കൊണ്ടുപോകാൻ ശാലിനി നല്ല പ്രയാസപ്പെടുന്നുണ്ടായിരുന്നു.. ആ ഡെയിസി ഒക്കെ വെറുതെ കൊച്ചുകുട്ടിയെ പോലെ ചാടിക്കളിക്കുകയായിരുന്നു..

അപ്പോൾ അവിടെ ഒന്ന് ദില്ഷാ നോക്കുമ്പോൾ ദിൽഷയ്ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായി.. ഈ ഒരു ഗ്യാപ്പിൽ ലക്ഷ്മി പ്രിയ ധന്യ ഇവരൊക്കെ കിച്ചണിൽ കയറി ഫുഡ് ഉണ്ടാക്കി .. നല്ല കാര്യം പക്ഷെ അവിടെ ല്സക്ഷ്മി പ്രിയയ്ക്ക് വേണ്ടപ്പെട്ടവർക്ക് മാത്രമാണ് ഫുഡ് ഉണ്ടാക്കിയത് എന്നാണ് ദില്ഷാ കരുതുന്നത്. അതാണ് അവിടെ പ്രശ്നം ആയത്. അങ്ങനെ ആയിരുന്നെങ്കിൽ അതിനി അവിടെ ആരായാലും ആ ചെയ്യുന്നത് തെറ്റായേനെ.. പക്ഷെ അവിടെ ധന്യ ആൾറെഡി എല്ലാവര്ക്കും ഫുഡ് എടുത്തിട്ടുണ്ടായിരുന്നു.

 

അപ്പോൾ തെറ്റിദ്ധരിച്ചു ഇവിടെ പ്രശ്നം ആയത് ദിൽഷയ്ക്ക് ആണ്.. പിന്നെ ദിൽഷയ്ക്ക് അത് വിഷമം ആയി.. കരഞ്ഞു.. ഈ ഒരു കാര്യത്തിൽ കരഞ്ഞത് ഒക്കെ വിഷമം ആയിക്കാണും... പക്ഷെ ശിൽഷാ അവിടെ പറയുന്ന റീസണ് ഒരു ന്യായവും ഇല്ലാതായതാണ്.. അതായത് ലക്ഷ്മി പ്രിയയെ അവിടെ അമ്മയായി ഒന്നും കാണേണ്ട കാര്യമില്ല.. ദിൽഷയ്ക്ക് 29 വയസ് ആണെങ്കിൽ ലക്ഷ്മി പ്രിയയ്ക്ക് 35 വയസിനോടടുതേയുള്ളു ...

 

 

 

പിന്നെ ഇതിനിടയിൽ ഡെയിസി ഒരു ആവശ്യവുമില്ലാതെ ബഹളം വെക്കുന്നുണ്ട്. വെറുതെ കാമറ സ്പെയ്സ് കിട്ടാൻ വേണ്ടി കാണിക്കുന്ന കോപ്രായം ആണ് ഡേയ്‌സിയുടേത്. അടിക്കട അടിക്കട എന്നും പറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ അയ്യേ എന്തൊന്നിത് എന്നാണ് തോന്നിയത്.

ഏതായാലും ഡെയിസി ഒരു കാര്യം അറിഞ്ഞുകൊണ്ടാണ് ഈ അടിക്കട പറയുന്നത്. അവിടെ ആരും ആരെയും അടിക്കില്ല എന്ന് നാണായി അറിയാമല്ലോ... നവീനും റൊൺസനും കൂടി എന്നാണാവോ ഈ ഡേയ്‌സിയെ എടുത്ത് പൂളിലെറിയുന്നത് .

പിന്നെ ഡേയ്‌സി ചായ ഇട്ടിരുന്നു.. അതിനു ഞാൻ ഉണ്ടാക്കിയ ചായ നീ അണ്ണാക്കിൽ കയറ്റിയില്ലേ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്തൊരു മോശം ഡയലോഗ് ആണ് .. വളരെ വൃത്തികെട്ട ടാൽക് ആയിരുന്നു ഡേയ്‌സിയുടേത്.. പിന്നെ ഫുഡിന് കണക്ക് പറഞ്ഞത് ഉൾപ്പടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (1 hour ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (4 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends