Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പൊതുജനമധ്യത്തിൽ നല്ല ഇമേജ് ഉള്ള ചില രാഷ്ട്രീയക്കാരെ നമ്മൾ മുന്നിൽ നിർത്തും ...ആ മണ്ടന്മാർ വെളുക്കെ ചിരിച്ചു നിൽക്കുമ്പോൾ ഇത് നാടിൻറെ നന്മയ്ക്ക് ആണെന്ന് കഴുതകളായ പൊതുജനം വിശ്വസിക്കും; പരമ്പരയിൽ പറയാതെ പറഞ്ഞത് കെ റെയിലും മറ്റു സമകാലിക വാർത്തകളും ആണോ?; ഇതൊക്കെയാണ് ചർച്ച ചെയ്യേണ്ട പരമ്പരകൾ!

14 APRIL 2022 12:53 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് ശരിക്കും പ്രയോജനപ്പെടുന്ന ഒന്നാണ്.. അതിനു മുന്നേ.. ആത്മാർഥമായി ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ... തൂവൽസ്പർശം എന്ന സീരിയൽ നിങ്ങൾ എന്തുകൊണ്ടാണ് ഇത്ര സ്നേഹിക്കുന്നത്. ഇതിൽ പൈങ്കിളി പ്രണയം ഇല്ല.. നായികയുടെയും നായകന്റെയും പ്രണയസല്ലാപങ്ങളില്ല.. വീട്ടുകാര്യങ്ങളും കുടുംബപ്രശ്നങ്ങളും കാണിച്ചു നിങ്ങളെ ആകാംക്ഷയുടെ പരകോടിയിൽ എത്തിക്കുന്നില്ല.

 

പിന്നെ എന്തിനാണ് നിങ്ങൾ തൂവൽസ്പർശം കാണുന്നത്. നിങ്ങൾ കമെന്റ് ചെയ്യണം. ഇനി ഇന്നത്തെ എപ്പിസോഡ് വളരെ വേഗം ഞാൻ ഒന്ന് പറയാം.. ആദ്യം തന്നെ സഹദേവനും അവിനാഷും പവിത്രയെ കഷ്ട്ടപ്പെടുത്തുന്ന സീനുകളാണ്.. അതൊക്കെ കൊമേഡി ഒട്ടും ചോർന്നു പോകാതെ കാണാൻ കൊള്ളാമായിരുന്നു.

ഇനി അടുത്ത സംഭവം , തോക്കിന്റെയും ആ ഡ്രെസിന്റെയും ഫോറൻസിക്ക് റിപ്പോര്ട്ട് ശ്രേയയ്ക്ക് കിട്ടുന്നുണ്ട്. എന്നാൽ അതിൽ ശ്രേയ സംശയിച്ച പോലെ ഒന്നും ഇല്ല എന്ന് ആദ്യം തന്നെ നവീൻ എന്ന പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്. എന്നാൽ എന്താണ് ശ്രേയയുടെ ആ സംശയം എന്ന് നവീനോട് പറയുന്നില്ല.

ശേഷം കൊച്ചു ഡോക്ടറെ വിളിച്ചു കാര്യം അന്വേഷിക്കുന്നുണ്ട്. അവിടെയും എന്തോ പിടികിട്ടിയില്ല എന്നാണ് ശ്രേയ പറയുന്നത്. ആ പിടികിട്ടാത്ത സംഭവം എന്താണെന്ന് നിങ്ങൾക് മനസിലായോ? എന്നാൽ അതെന്താണെന്ന് ഞാൻ പറയാം... ആ ഡ്രെസ്സിൽ പറ്റിയിരിക്കുന്ന ബ്ലഡ് അത് ആരുടേത് ആണെന്ന് കണ്ടത്താനാണ് ശ്രേയ നോക്കുന്നത് .

 

 

 

നവീനും എടുത്തു ചോദിച്ചു , ആ രക്തക്കറയ്ക്ക് പിന്നാലെ മാഡം എന്തിനാണ് ഇങ്ങനെ പോകുന്നത് എന്ന് .. എന്നാൽ അതിന്റെ ഉത്തരം ശ്രേയ ഇന്നത്തെ എപ്പിസോഡിൽ വിവേകിനോട് പറയുന്നുണ്ട്.

 

അതായത് വിക്ടർ മരിച്ചിട്ടില്ല എന്ന ശ്രേയയുടെ തോന്നൽ സത്യം ആണ്.. ആ സത്യത്തെ എങ്ങനെ പ്രൂവ് ചെയ്യണം എന്നാണ് ശ്രേയ നോക്കുന്നത്. അതിനെ കുറിച്ചു ഞാൻ കഴിഞ്ഞ റിവ്യൂവിലും പറഞ്ഞിട്ടുണ്ട്...

ഇനി അടുത്ത സംഭവം വളരെ വേണ്ടപ്പെട്ട കുറച്ചു സംഭാഷണങ്ങൾ ആണ്. അതായത് വിവേകും ഈശ്വർ സാറും രാംദാസും തമ്മിലുള്ള അന്നത്തെ സംഭാഷണം എന്തെന്നുള്ളത് ശ്രേയയോട് പറയാൻ വിവേക് മറന്നുപോയിരുന്നു. അത് ഇന്നത്തെ എപ്പിസോഡിൽ പറയുന്നുണ്ട്.

ആ സംസാരം ആയിരുന്നു ഇന്നത്തെ എപ്പിസോഡിൽ എനിക്ക് കേൾക്കാൻ ഏറെ താല്പര്യം തോന്നിയത്.ഒരു ബിസിനസ് മീറ്റ് ആയിരുന്നു അത്.. ആ സമയത്ത് രാം ദാസ് തന്നെ പറയുന്നുണ്ട്.. " നമ്മുടെ കച്ചവടം നടക്കില്ല എന്ന്.. കാരണം പരിസ്ഥിതിയ്ക്ക് ജലദോഷം പിടിക്കും എന്നും പറഞ്ഞ് കുറേ അലവലാതികൾ ഇറങ്ങും അവർ കൊടിപിടിച്ച് ... നമ്മുടെ ബിസിനസ് മീറ്റിലേക്ക് വന്നാൽ എല്ലാം പൊളിയും എന്നാണ് പറഞ്ഞത് ..

ഇത് കേട്ട ഈശ്വർ സാർ റാം ദാസിനോട് പറയുന്നുണ്ട്... " പരിസ്ഥിതി വാദികളെ ഒതുക്കാൻ ഒരു വഴിയുണ്ട് റാം ദാസ്... ഹോം മിനിസ്റ്റർ അടക്കം പൊതുജനമധ്യത്തിൽ നല്ല ഇമേജ് ഉള്ള ചില രാഷ്ട്രീയക്കാരെ നമ്മൾ മുന്നിൽ നിർത്തും . ആ മണ്ടന്മാർ വെളുക്കെ ചിരിച്ചു നിൽക്കുമ്പോൾ ഇത് നാടിൻറെ നന്മയ്ക്ക് ആണെന്ന് കഴുതകളായ പൊതുജനം വിശ്വസിക്കും "അപ്പോൾ ഹോം മിനിസ്റ്ററിനെ വച്ചുള്ള ഗെയിം ആണ് ഇവിടെ നടക്കുന്നത്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends