Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പാവം ഋഷി സാർ; ശ്ശൊ... എന്താ ഇതൊക്കെ; ഋഷി സാറിന്റെ ക്ലാസ് തുടങ്ങി, എല്ലാവരും ക്ലാസിൽ കയറി; "നയന" ഇന്ന് ഞെട്ടിച്ചു; അങ്ങനെ സൂര്യയ്ക്ക് വണ്ടിയും കിട്ടി; എന്നാലും കൂടെവിടെ ഇന്നത്തെ എപ്പിസോഡ് വേദനിപ്പിച്ചു!

14 APRIL 2022 03:31 PM IST
മലയാളി വാര്‍ത്ത

എന്ന വേണോ... വാട്ട് യു വാണ്ട് ... എന്തിനാ വന്നത്... കൂടെവിടെ റിവ്യൂ കേൾക്കാൻ ... ഹാ ഏതായാലും നമ്മുക്ക് നാമൊരു മുത്തശ്ശിയുടെ കുറവുണ്ടായിരുന്നു. അത് അങ്ങ് പൂർണ്ണമായി.. സൂര്യയെ ഇഷ്ടപ്പെടാത്ത മുത്തശ്ശിമാരില്ലല്ലോ.. ഇങ്ങനെ ആണ് ഇന്ന് എപ്പിസോഡ് തുടങ്ങുന്നത്..

 

ഏതായാലും ആ അമ്മച്ചി സ്‌കൂട്ടർ നമ്മുടെ സൂര്യയ്ക്ക് കൊടുക്കുന്നുണ്ട്.. പിന്നെ സൂര്യ സ്‌കൂട്ടർ ഓടിച്ചു പടിക്കുന്നുമുണ്ട്.. അതുപോലെ ഇന്ന് നമ്മുടെ ഋഷി സാർ ക്ലാസെടുക്കാനും വന്നിട്ടുണ്ട്. പക്ഷെ അവിടെ ഒരു പ്രശ്നം , പ്രശ്നക്കാരി ഒരു നയനയാണ്.. ആ പേര് കേട്ടപ്പോൾ എനിക്ക് ആദ്യം ഒരു ഞെട്ടലാണ് തോന്നിയത്. ആ പേരിനെ ഇതിൽ ഒരു വില്ലത്തി ആക്കുമോ എന്ന്. ഏതായാലും അതുണ്ടായില്ല.

പിന്നെ ഇന്നലത്തെ എപ്പിസോഡ് ഞാൻ പറഞ്ഞിരുന്നല്ലോ സനയും റോഷനും ആണ് ഹൈലൈറ്റ് ആയത്. അതുപോല സൂര്യ ജോലിയ്ക്ക് പോയത് എൽഒളവർക്കും നല്ല സന്തോഷം ആയിട്ടുണ്ട്. എന്നാൽ അത് ഋഷിയിൽ നിന്നും ഒളിച്ചു വെക്കുന്നതിന് പലർക്കും പല അഭിപ്രായങ്ങളാണ് ഉള്ളത്.

പിന്നെ സൂര്യയ്ക്ക് സാബു ചേട്ടന്റെ തട്ടുകടയിൽ ജോലി ആയിരുന്നെങ്കിൽ നന്നായേനെ എന്നാണ് പ്രക്ഷകരിൽ കുറച്ചുപേരുടെ കമെന്റ്... അതുപോലെ ഇന്നലെ ഞാൻ അതിഥി ടീച്ചറുടെ കാര്യം പറഞ്ഞിരുന്നല്ലോ.. അതിനു നല്ല കുറെ കമെന്റ്സ് എല്ലാവരും പറഞ്ഞു...

 

 

 

നല്ലൊരു അമ്മ, നല്ലൊരു വ്യക്തിത്തം നല്ലൊരു ടീച്ചർ. പിന്നെ അദിതി ടീച്ചർ സൂര്യയെ സപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ ഒരുപാട് പറയാനുണ്ട് പ്രക്ഷകർക്ക്. ശരിക്കും എനിക്ക് നിങ്ങളോട് അത് ഇന്നലെ ചോദിക്കാൻ തോന്നിയത് വേറെ ഒന്നും കൊണ്ടല്ല... സ്വന്തം മകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയുടെ ഒരു കാര്യം അത് ആ മകനിൽ നിന്ന് പോലും മറച്ചുവച്ചിട്ട് ആ പെൺകുട്ടിയെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ ഒരു പ്രത്യേകത തോന്നി..

പിന്നെ രേഖ ചേച്ചിയുടെ കമെന്റ്റ് ഞാൻ ഇന്ന് കണ്ടു.. സൂര്യ ഋഷി ഇവരുടെ ഇണക്കങ്ങളും പിണക്കങ്ങളും നല്ലതാകും അല്ലെ... എങ്കിലും ഇന്നത്തെ എപ്പിസോഡ് കൂടി കാണുമ്പോൾ സൂര്യയുടെ ഭാഗത്ത് തെറ്റുതോന്നി.. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അടുത്ത കമെന്റ് റീഡിങ് സെഷനിൽ വായിക്കാം.,..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (11 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (45 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (14 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

Malayali Vartha Recommends