Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അനുപമയ്‌ക്ക് കൊടും ക്രൂര മർദ്ദനം ; അലീനയെ കുറിച്ചുള്ള ആ വാക്കുകൾ തെറ്റോ? ; ഗജനി ഇനിയും ഭീഷണിയാകും; അടുത്ത ഫൈറ്റും ഉടൻ നടക്കും; ഒപ്പം ഇനി കാളീയനും; അമ്മയറിയാതെ ത്രില്ലിംഗ് എപ്പിസോഡിലേക്ക്!

14 APRIL 2022 04:48 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ സീരിയൽ ഇപ്പോൾ വളരെ ത്രില്ലിംഗ് എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. വിനീതും അപർണ്ണയും ഒന്നും ഇല്ലാത്ത നല്ല ഒരു സീൻ . പിന്നെ കഥ കുറെ കൂടി വിപുലമാകുന്നുണ്ട്. അലീന നരസിംഹനുമായി സംസാരിക്കുന്നതിലൂടെ കഥ കുറേക്കൂടി ഇന്റെരെസ്റ്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

 

അപ്പോൾ നമ്മൾ ഇന്നലെ കണ്ടുനിർത്തിയത് ജിതേന്ദ്രനെയായിരുന്നു. അയാൾ അമ്പാടിയുമായി തല്ലുപിടിച്ചിട്ട് താഴെ വീണ ആളാണെന്ന് കാളീയനു അറിയില്ല. എന്നാൽ, കാളീയൻ ആ സത്യം അറിയാൻ വൈകുന്നത് വലിയ ആപത്തിലേക്ക് തന്നെയാണ്. ഒന്നാമത്തെ കാര്യം കാളീയന്റെ സിസ്റ്റർ അപകടത്തിലാണ് .

ഇത്രയും അടിയേറ്റ് കിടന്നിട്ടും ഗജനിയ്ക്ക് ഞരമ്പ് രോഗത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ഏതായാലൂം നമുക്ക് കണ്ടുനോക്കാം എന്നാണ് ഗജനിയെ അമ്പാടി തിരിച്ചറിയുന്നതെന്ന്. അതിനു മുൻപ് ഒരുകാരണവശാലും ആ പെൺകുട്ടിയ്ക്ക് ഒന്നും സംഭവിക്കരുത്,

 

 

 

ഇനി അമ്പാടിയെക്കാൾ ഓക്കെ ആയിട്ടാണ് ജഗനി തിരിച്ചു വന്നത്. അവിടെ നടന്ന സംഭവം അമ്പാടിയ്ക്ക് വീഴ്‌ചയിലാണ് നടു പൊടിഞ്ഞ അവസ്ഥ ആയത്. ഏതായാലും ഉടൻ തന്നെ രണ്ടാളും തിരിച്ചെത്തും എന്നിട്ടു വേണം ഇവരുടെ അടുത്ത ഫൈറ്റ് കാണാൻ. അപ്പോൾ കാളീയന്റെ അമ്പെയ്ത്തും പ്രതീക്ഷിക്കാം.

പിന്നെ ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ തന്നെ വളരെ ഇമ്പോര്ടന്റ്റ് ആയിട്ടുള്ള ഒരു കാര്യം കാണിക്കുന്നുണ്ട്., അനുപമയെ നരസിംഹം ക്രൂരമായി ഉപദ്രവിക്കുന്നത്. ഈ നരസിംഹന് ഇങ്ങനെ ട്രയിനിയെ ഓടിക്കാനും ഓടുന്ന ട്രെയിനിയെ ലാത്തി എറിഞ്ഞ് വീഴ്ത്താനും മാത്രമേ അറിയൂ എന്ന് തോന്നുന്നു. അന്ന് നമ്മുടെ അമ്പാടിയോടും ഇതുതന്നെയാണല്ലോ ചെയ്തത്..

ഇനി അലീന ആ വിവരം അറിഞ്ഞിട്ട് നരസിംഹനെ വിളിച്ചു സംസാരിക്കുന്ന പോർഷൻ ഉണ്ട്. പക്ഷെ അവിടെ കഥ ഉറപ്പായും ഇനി മറ്റൊരു വഴിത്തിരിവിലേക്ക് പോകാനുള്ള സാധ്യത കാണുന്നുണ്ട്.

അതിനിടയിൽ ഇന്നത്തെ എപ്പിസോഡിലെ ഒരു ടോക്ക് അല്പം സീരിയസ് ആയി എടുക്കേണ്ടതാണ്. ഇന്നത്തെ എപ്പിസോഡിൽ അലീന ഇല്ലായിരുന്നു എങ്കിൽ അമ്പാടിയെ ഞാൻ പ്രണയിക്കുമായിരുന്നു എന്ന് അനുപമ പറയുന്നുണ്ട്. ആ സംസാരത്തെ കുടിച്ചു കമെന്റിൽ ആൾറെഡി വന്നിട്ടുണ്ട്.. അതിനെ കുറിച്ച് കൂടുതൽ അറിയാം വീഡിയോയിലൂടെ...!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (49 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends