Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബിഗ് ബോസ് വീട്ടിൽ ഏറ്റവും നല്ല മത്സരാർത്ഥി ആരാണ്?; ലാലേട്ടൻ മലയാളം പറയാൻ പറഞ്ഞപ്പോൾ വീട്ടിൽ പച്ചത്തെറി ആണല്ലോ വിളിക്കുന്നത്; റോബിൻ അടുത്ത ആയുധം പുറത്തെടുത്തു; ബിഗ് ബോസ് സീസൺ ഫോർ ഫുൾ റിവ്യൂ!

15 APRIL 2022 02:45 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ പത്തൊന്പതാമത്തെ എപ്പിസോഡ് എത്തിയിരിക്കുകയാണ്. അടിപൊളി അടിപൊളി ആയിരുന്നു. ഇതിനോടകം തന്നെ നിങ്ങൾക്ക് റിവ്യൂ കിട്ടിക്കാണും. പക്ഷെ ഞാൻ എപ്പിസോഡിനേ കുറിച്ച് കുറച്ചും കൂടി ഡീറ്റൈൽഡ് ആയി പറയാൻ ശ്രമിക്കാം.

ജയിൽ നോമിനേഷൻ ആയിരുന്നു ഇന്നലത്തെ ഒരു ഹൈലൈറ്റ്. അതിനു മുന്നേ ഒരു കാര്യം ബിഗ് ബോസ് വീട്ടിൽ ഡേയ്‌സി എന്ന മത്സരാർത്ഥിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഒന്ന് പറയുക. ഏതായാലും എനിക്ക് ഒരു കാര്യത്തിൽ ഡെയിസിയെ ഇഷ്ടപ്പെട്ടു. ഡെയിസി നല്ല ഒരു കണ്ടന്റ് മേക്കർ ആണ്. ഡെയ്‌സി കണ്ടെന്റുണ്ടാക്കാൻ വേണ്ടി ജാസിമിയെയും റോബിനെയും ലക്ഷ്മി പ്രിയയെയും ഒക്കെ പ്രൊവോക്ക് ചെയ്യുന്നതും നമ്മൾ കാണാറുണ്ട്.

ഇന്നലെ അതുപോലെ ഡെയിസി , റോബിനെയും ജെസ്മിയെയും തമ്മിൽ തെറ്റിക്കുന്നുണ്ട്. ഇനി ജയിൽ നോമിനേഷൻ ആണ് നടന്നത് . അവിടെ ജാസ്മിൻ മൂന്ന് പേരുടെ പേര് പറഞ്ഞു... റോബിൻ ഡെയ്‌സി ലക്ഷ്മി പ്രിയ...

നിമിഷ പക്ഷെ... ബ്ലാസ്‌ലി സൂരജ് അപർണ്ണ എന്നിവരുടെ പേരാണ് പറഞ്ഞത്. ഡെയ്‌സിയും ... റോബിൻറ്റെയും ജാസ്മിയുടെയും ലക്ഷ്മി പ്രിയയുടെയും പേര് പറയുന്നുണ്ട്..

പിന്നെ ബ്ലാസ്‌ലി നോമിനേറ്റ് ചെയ്തതിലും ഡോക്ടർ റോബിൻ ഇല്ല.. നിമിഷ പറഞ്ഞതിലും റോബിൻ ഇല്ല.. ദിൽഷയും നോമിനേറ്റ് ചെയ്തതിൽ റോബിൻ ഇല്ല.. ഇവിടെ ഓരോരുത്തരും മൂന്ന് പേരെ വച്ചിട്ട് നോമിനേറ്റ് ചെയ്തു. അവസാനമായി റോബിൻ വന്നു.

അവിടെ റോബിൻ വന്നിട്ട് കുറച്ചു സംസാരിക്കുന്നുണ്ട്.. കഴിഞ്ഞ ദിവസം നടന്നതിനെ കുറിച്ചാണ് സംസാരം.. നല്ല ഒരു സംസാരം ആയിരുന്നു അത്.. എല്ലാം കഴിഞ്ഞിട്ട് റോബിൻ സ്റ്റാർ ആയത് നോമിനേറ്റ് ചെയ്യാൻ നേരത്താണ് . റോബിന് ഇപ്പോൾ ആരെയും നോമിനേറ്റ് ചെയ്യാൻ താല്പര്യം ഇല്ല...

 

അപ്പോൾ അഖിൽ ഒക്കെ ചോദിക്കുന്നുണ്ട്.. നിങ്ങളെ സൈക്കോ എന്നൊക്കെ വിളിച്ചില്ലേ.. എന്നിട്ടോ.. അപ്പോൾ ഡെയിസി പറഞ്ഞത് തെറ്റായി തോന്നിയിലേ..

പക്ഷെ റോബിൻ അവിടെ മാസ്റ്റർ ഗെയിമെർ ആണ്., അപ്പോൾ അത് തെറ്റായി തോന്നി. പക്ഷെ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല .

പിന്നെ ടാസ്കിലെ കാര്യം വച്ചാണെങ്കിലും അവിടെ എല്ലാവരും നന്നായി ഗെയിം കളിച്ചല്ലോ .. ആർക്കും അഭിനയം ഒന്നും വശമില്ല ., എന്നിട്ടും നാണായി ചെയ്തു, എന്നൊക്കെയാണ് റോബിൻ പറഞ്ഞത് ,അപ്പോൾ കൂട്ടത്തിൽ വ്യത്യസ്തനായത് റോബിൻ ആണ് അല്ലെ...

ഇതൊക്കെ റോബിൻ പറഞ്ഞപ്പോഴും അവിടെയും പലരും പ്രൊവോക്ക് ആകുന്നുണ്ട്.. അതിനർത്ഥം റോബിൻ ഇവിടെ ജയിച്ചു കഴിഞ്ഞു എന്നാണ്. അതാണ് ഗെയിം... പ്രേക്ഷകരുടെ മനസ്സിൽ റോബിൻ ഇടം പിടിച്ചു എന്ന് ഇപ്പോൾ തന്നെ അവിടെ പലർക്കും ബോധ്യപ്പെട്ടുകഴിഞ്ഞു .

അപ്പോൾ അവിടെ പ്രൊവോക്ക് ആയ ഒരാൾ ജാസ്മിൻ ആണ്.. ജാസ്മിൻ വന്നിട്ട് ചോദിക്കുന്നുണ്ട്.. ക്വളിറ്റി ഇല്ലാത്ത ഒരാളെ സെലെക്റ്റ് ചെയ്യാൻ പറഞ്ഞപ്പോൾ നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ എന്ന് .

എല്ലാവരും ഇത് പറഞ്ഞിട്ട് അവിടെ റിയാക്റ്റ് ചെയ്യുകയാണല്ലോ.. ഇനി അവിടെ ഉള്ള ടുത്ത സംഭവം എന്തെന്നാൽ , നമ്മുടെ റോബിൻ ഇത്രയും വലിയ ഒരു സീൻ ക്രിയേറ്റ് ചെയ്തിട്ട്.. ഇപ്പോൾ റോബിന് തന്നെ ഇനി എന്ത് പറയണം എന്നറിയില്ല...

എന്നാൽ അതിലും വലിയ പ്രശ്നം ഈ കണ്ടുകൊണ്ടിരിക്കുന്നവർക്ക്.. ഈ ഒരു സീൻ എങ്ങനെ അവസാനിപ്പിക്കണം എന്നും അറിയില്ല..

 

 

 

അപ്പോൾ അവിടെ റോബിൻ വിജയിച്ചില്ലേ... പിന്നെ മൂന്ന് പേരുടെ പേര് പറഞ്ഞെ പറ്റു എന്നായപ്പോൾ .. തമാശ പോലെ . റൊൺസന്റെ പേര് പറഞ്ഞു... പക്ഷെ അത് തമാശയ്ക്ക് എന്തോ മുടി എടുത്തില്ല എന്നൊക്കെ പറഞ്ഞിട്ടാണ്. അപ്പോൾ അത് വാലിഡ്‌ റീസണല്ല ,.. എന്ന് പറഞ്ഞിട്ട് സൈക്കോ എന്ന് വിളിച്ചതിനു ഡെയിസി .. പിന്നെ സുചിത്ര .. പിന്നെ നവീൻ ഇവരുടെ പേര് പറഞ്ഞു...

പിന്നെ കുറെ കുറെ തെറി വിളികൾ... അത് കൈകൾ കൊണ്ടും വരെ നടത്തിയിട്ടുണ്ട്. ശരിക്കും നല്ല ആക്റ്റിവ് ആയിട്ടുള്ള മത്സരാര്ഥികളാണ്.. മൂസയുടെ മോളെ.. രാധാകൃഷ്ണന്റെ മോനെ.. ഇതൊക്കെയാണ് അവിടെ സംസാരിക്കുന്നത്.. ഈ സംസാരം മോശം ആണ്.. കാരണം ഈ അച്ഛന് വിളിക്കുന്നത് അത്ര സുഖമുള്ള കാര്യം അല്ലല്ലോ...


ഇനി ഒരു സീക്രട്ട് ടാസ്ക് ഉണ്ട്... ബിഗ് ബോസ് തന്നെ എല്ലാവരെയും വിളിച്ചു ഉപദേശിച്ചു കേട്ടോ... ജാസ്മിനെ നല്ല സംസാരം വേണം എന്ന് പറയുന്നുണ്ട്.. പിന്നെ സ്‌മോക്കിങ് കുറയ്ക്കാൻ പറയുന്നുണ്ട്, അതുപോലെ റോബിൻ റൂൾസ് ബ്രേക്ക് ചെയ്യരുത് എന്ന് പറയുന്നുണ്ട് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (11 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (45 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (14 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (14 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

Malayali Vartha Recommends