Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഇനി എസ് പി സൂരജിന്റെ പോലീസ് മുറ; ജഗന്നാഥനെ വെള്ളം കുടിപ്പിച്ച് ആ ചോദ്യം ചെയ്യൽ ; അപരിചിതൻ അറസ്റ്റിൽ; ഋഷിയ്ക്ക് മുന്നിൽ ഡെലിവറി ഗേൾ വേഷത്തിൽ സൂര്യ; അടിപൊളി കഥയുമായി കൂടെവിടെ പരമ്പര!

15 APRIL 2022 02:58 PM IST
മലയാളി വാര്‍ത്ത

കൂടെവിടെ ഇപ്പോൾ വളരെ നല്ല രീതിയിൽ പോകുന്ന സീരിയൽ ആണ്. വിഷു ആയിട്ട് നമ്മുടെ സൂര്യ ഐശ്വര്യമായി ആദ്യ ദിവസത്തെ ജോലിക്ക് പോകുകയാണ് . ആദ്യ ദിവസം വലിയ കുഴപ്പം ഒന്നും കാണില്ല.. പക്ഷെ ഉടൻ തന്നെ സൂര്യ ഋഷിയുടെ മുന്നിൽ ചെന്ന് ചാടുന്ന സീൻ നമുക്ക് പ്രതീക്ഷിക്കാം.. അപ്പോൾ ഋഷി അതിനെ എങ്ങനെ ഹാൻഡിൽ ചെയ്യും എന്നുള്ളതും നമുക്ക് നോക്കാം..

പിന്നെ ഋഷിയുടെ സങ്കടം ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും.. അതിൽ അച്ഛൻ കുറച്ചു കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നുണ്ട്.. രണ്ടു പേര് തമ്മിൽ പ്രണയിക്കുക എന്നതിനർത്ഥം പരസ്പരം അടിമകളാകുക എന്നല്ല കൂടുതൽ സ്വാതന്ത്യത്തോടെ ഒരേ വേവ് ലെങ്ങ്തിൽ ഈ ലോകത്തെ നോക്കിക്കാണുക എന്നുള്ളതാണ്..

 

ശരിയല്ലേ.. ആ പറഞ്ഞതിൽ ആർക്കും തെറ്റ് തോന്നില്ല.. പക്ഷെ ആ പറഞ്ഞ വാക്കുകൾ മനസിലാക്കുന്നതിലും അതിനെ ഉൾക്കൊള്ളുന്നതിലും പലർക്കും തെറ്റുപറ്റാറുണ്ട്... കാരണം പ്രണയം വിവാഹം എന്നുള്ള കലാപരിപാടികൾ ജീവിതത്തിൽ സംഭവിക്കുന്നതോടെ ആ പറയുന്ന വാക്കുകളുടെ ഭംഗി നഷ്ടപ്പെടുകയും പിന്നെ അതൊരു ഭാരമാകുകയും ചെയ്യുന്നവർ ഒരുപാടുണ്ട്.,

അതിനെ കുറിച്ച് നമുക്ക് എപ്പിസോഡ് കണ്ടിട്ട് സംസാരിക്കാം.. പിന്നെ കേസ് അന്വേഷണം അടിപൊളി എസ് സി സൂരജ് സാർ ജഗന്നാഥനെ പൊളിച്ചടുക്കുന്നുണ്ട്.. പക്ഷെ അവിടെ പോലീസ് മുറ എടുക്കുന്നതാണോ അതോ മറ്റെന്തെങ്കിലും ട്വിസ്റ്റ് ഉണ്ടോ എന്ന് കണ്ടറിയാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (49 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends