Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഭയന്നത് തന്നെ സംഭവിച്ചു; കല്യാണവീട് ഇന്ന് മരണവീടായി മാറി; ആ വാക്ക് പ്രകാശന് വിനയാകും ഉറപ്പ്; സരയുവിന് വേണ്ടി കല്യാണിയെ ഇല്ലാതാക്കാൻ രൂപ ശ്രമിക്കുമോ ??; മൗനരാഗം ത്രസിപ്പിക്കുന്ന എപ്പിസോഡിലേക്ക് !

15 APRIL 2022 05:59 PM IST
മലയാളി വാര്‍ത്ത

അങ്ങനെ നമ്മൾ കാത്തിരുന്ന ആ രംഗം എത്തി. സരയുവിന്റെ ആത്മഹത്യാ.. കല്യാണിയും കിരണും വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും സരയു വിചാരിച്ചിരുന്നില്ല. അങ്ങനെ എങ്കിൽ സരയു ഒരിക്കലും സ്വപ്നം കാണില്ലായിരുന്നു. ഇന്നിപ്പോൾ കണ്ണുകളെ പോലും വിശ്വസിക്കാൻ സാധിക്കാത്ത കാഴ്ചയാണ് സരയുവിന് കാണേണ്ടി വന്നിരിക്കുന്നത്.

 

പ്രകാശൻ ആണ് ശരിക്കും ഈ ഒരു അവസ്ഥയിൽ പെട്ട് പോയത്. ദേഷ്യം കാരണം ആരെയും തല്ലാൻ പോലും സാധിക്കാത്ത അവസ്ഥ ആണ് അയാൾക്ക്. പിന്നെ സരയു ശരിക്കും അവിടെ ഉണ്ടായിരുന്നെങ്കിൽ ഈ വിവാഹം ഉണ്ടാകില്ലല്ലോ.. അവൾ ഭ്രാന്ത് കാണിച്ചു ഇപ്പോൾ ആ വിവാഹം നിർത്തിയേനെ... അതുപോലും പ്രകാശന് സാധിച്ചില്ല. എല്ലാത്തിനും സാക്ഷിയാകാൻ മാത്രമേ സാധിച്ചുള്ളൂ.

ഇനി ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ ഒരു സൂചന കിട്ടുന്നുണ്ട്. വിക്രം ചിലപ്പോൾ ഇനി നന്നാകും. അതായത് പ്രകാശൻ വിക്രമിനെ നല്ലപോലെ പരിഹസിക്കുന്നുണ്ട് . കുറ്റപ്പെടുത്തുന്നുണ്ട്. അതേതായാലും വിക്രമിന് ക്ഷമിക്കാൻ സാധിക്കില്ല . നട്ടല്ലില്ലാത്തവൻ ആയിപ്പോയി വിക്രം എന്ന് പറയുമ്പോൾ മൂങ്ങ പറയുന്നുണ്ട് ഈ സമയത്ത് ആ ജയിലിൽ കിടക്കുന്നവൾ വേണമായിരുന്നു എന്ന്..

 

 

 

പിന്നെ രൂപ ശരിക്കും ഇപ്പോൾ എല്ലാം ക്ഷമിച്ചു മട്ടാണ്. പക്ഷെ അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.. കള്ളം പറയുന്നത് തീരെ ഇഷ്ടമല്ല എന്ന്.. അപ്പോൾ സി എസും കൂട്ടരും ചേർന്നുള്ള പ്ലാൻ ആയിരുന്നു ഈ വിവാഹം എന്ന് കണ്ടെത്തിയാലോ? അത് കണ്ടെത്താൻ പ്രകാശൻ വിചാരിച്ചാൽ പുഷ്പം പോലെ സാധിക്കുകയും ചെയ്യും..

പിന്നെ സാരയുവിന്റെ ആത്മഹത്യ ശ്രമത്തോടെ രൂപയും മിക്കവാറും ഈ വിവാഹത്തെ കുറിച്ച് അന്വേഷിക്കും.. അപ്പോൾ സി എസിനെ വീണ്ടും രൂപ വെറുക്കുമോ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (49 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (1 hour ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (1 hour ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (5 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends