Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സൂര്യയെ പൂട്ടാൻ അടുത്ത തട്ടിപ്പ് പ്ലാൻ ചെയ്ത് കുഞ്ഞിയും റാണിയമ്മയും; ഋഷിയ്ക്ക് മതിയായോ?; ഇതും പ്രണയമാണ്; സ്വതന്ത്രമായ പ്രണയം; ബന്ധങ്ങൾ ബന്ധനങ്ങൾ ആകതിരിക്കാൻ ഈ ഉപദേശം; കൂടെവിടെ പുത്തൻ പ്രണയകഥയിലൂടെ !

16 APRIL 2022 03:24 PM IST
മലയാളി വാര്‍ത്ത

ഇന്നലെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു? ഋഷിയും സൂര്യയും പിണങ്ങാൻ കാത്തിരിക്കുന്ന പ്രേക്ഷകരും ഉണ്ട്.. അവർ തമ്മിൽ ഈ വഴക്ക് വേണ്ട എന്ന് പറയുന്നവരും ഉണ്ട്. ഏതായാലും ജനറൽ പ്രൊമോ വന്നപ്പോൾ ഋഷിയുടെ പിണക്കം കാണാൻ പറ്റി. അപ്പോൾ സൂര്യ അവോയിഡ് ചെയ്തതിൽ ഋഷി പ്രതികരിച്ചു തുടങ്ങി.

ഇനി ഇന്നലത്തെ എപ്പിസോഡിൽ കേസ് അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്.. കുടുംബ പ്രശ്നത്തിനിടയിൽ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറച്ചാണ് കാണിക്കുന്നത്. എങ്കിലും സൂരജ് സാർ ജഗന്റെ അടുത്തുവരെ വരെ. അതുപോലെ ആ അപരിചിതനെ സൂരജ് സാറിന് കിട്ടിയെന്നാണ് ജഗനോട് പറഞ്ഞിരിക്കുന്നത്. അവിടെ എനിക്ക് ഒരു സംശയം അയാളെ സൂരജ് കസ്റ്റഡിയിൽ എടുത്തായിരുന്നോ? അങ്ങനെ ഒരു സീൻ ഞാൻ ഇതുവരെ കണ്ടില്ല..

ആലഞ്ചേരിയിൽ വിഷു ആഘോഷിക്കാൻ ഋഷിയും അതിഥി ടീച്ചറും ആദി സാറും പോയ ദിവസം അവിടെ നിന്നും ജഗൻ ആ അപരിചിതനെ മാറ്റുന്നത് കാണിച്ചിരുന്നു, ശേഷം അയാളെ സൂരജിന് കിട്ടിയോ എന്നറിയില്ല. ഇനി അടുത്ത സംഭവം ആദി സാറും ഋഷി സാറും തമ്മിലുള്ള സംസാരം ആയിരുന്നു.

അതിൽ പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങളാണ്. എനിക്ക് തോന്നുന്നത് നമ്മുടെ സൊസൈറ്റി വലിയ ഒരു മാറ്റത്തിലൂടെ കടന്നു പോകുന്നതുകൊണ്ടാകണം ഇത്ര വ്യത്യസ്തമായ ചർച്ചകൾ ഉണ്ടാകുന്നത്. അതായത് ചിലർക്ക് സ്ത്രീകൾ ഇപ്പോഴും പുരുഷന്മാർക്ക് താഴെ ആകുന്നതാണ് നല്ലത് എന്ന അഭിപ്രായം ഉണ്ട്.. അതാകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്നും തുടച്ചുമാറ്റാൻ സാധിക്കും .

 

 

 

അല്ലേലും സ്ത്രീകൾ ഭരിക്കുന്ന വീടൊക്കെ എന്തൊരു ദുരിതമാണ്... സ്ത്രീകൾക്ക് ഈ ഫിനാൻസ് കാര്യങ്ങളിൽ ഒന്നും അറിവുണ്ടാകില്ല അങ്ങനെ അങ്ങനെ കുറെ കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ . .അപ്പോൾ സൂര്യ ജോലിക്ക് പോകുന്നതൊന്നും ചില പ്രേക്ഷകർക്ക് അംഗീകരിക്കാൻ സാധിക്കില്ല. അതുപോലെ ആദി സാർ ഇന്നലെ പറഞ്ഞ കാര്യവും പലർക്കും ഇഷ്ടപ്പെട്ടില്ല..

 

ഇവിടെ അടി സാർ ആദ്യം തന്നെ പറയുന്നുണ്ട്.. സൂര്യ എന്തെങ്കിലും മറച്ചുവക്കുന്നുണ്ടെങ്കിൽ അത് ബോധപൂർവം ആയിരിക്കും. അതായത് ഇപ്പോൾ ആ വിഷയത്തെ കുറിച്ച് ഋഷി അറിയാൻ അവൾ ആഗ്രഹിക്കുന്നില്ല. എന്നാൽ.. ഋഷി അപ്പോഴും പറയുന്നത്.. എന്തും തുറന്നു പറയാനുള്ള സ്വാതന്ത്യം ഉണ്ടെന്നാണ് ..

അപ്പോൾ ആദി സാർ പറയുന്ന കാര്യം , നിങ്ങളുടെ ഈ പ്രണയത്തിനപ്പുറം ഈ ബോണ്ടിങിനും അപ്പുറം.. നിങ്ങൾ രണ്ടു വ്യക്തികൾ ആണ് . അത് മറക്കരുത് . വ്യക്തികൾക്ക് അവരുടേതായ സ്വാതന്ത്യവും അവകാശവും ഉണ്ട് അത് ഒരിക്കലും ഒരു റിലേഷനിലേക്ക് കൂട്ടിക്കെട്ടാൻ ശ്രമിക്കരുത്..

അത് ചോദ്യം ചെയ്യാതിരിക്കൽ നീ കാണിക്കുന്ന മര്യാദയാണ്.. ഇത് പരസ്പരം ഉണ്ടാകേണ്ട ഒന്നാണ്.. ആദി സാർ ഈ പറഞ്ഞത് ആണ് ഒരു ബന്ധത്തിൽ ഏറ്റവും മികച്ച വാക്കുകൾ.. അങ്ങനെ എങ്കിൽ അത് ഒരു നല്ല ബന്ധം, ആകും അല്ലെങ്കിൽ അതൊരു ബന്ധനം ആകും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (1 hour ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (1 hour ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (4 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (4 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends