Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അയ്യയ്യോ അപാര ജനറൽ പ്രൊമോ ;ഗജനിയും അമ്പാടിയും ഒരേ രക്തമാണ്; ഇത് ദൈവ കൽപ്പനയോ?; കാലന് പോലും വേണ്ടാത്ത ചെകുത്താൻ ആണ് ജിതേന്ദ്രൻ; ഒരേസമയം പ്രണയവും അതുപോലെ പകയും; അമ്മയറിയാതെ ഞെട്ടിച്ചു കളഞ്ഞു!

16 APRIL 2022 04:58 PM IST
മലയാളി വാര്‍ത്ത

ശരിക്കും ഇന്ന് എന്നെ ഞെട്ടിച്ചു കളഞ്ഞത് അമ്മയറിയാതെ പ്രൊമോ വിഡിയോ ആണ്. വെറും ട്വിസ്റ്റ് അല്ല അപാര ട്വിസ്റ്റ് ആണ്. നമ്മൾ കഴിഞ്ഞ എപ്പിസോഡ് താനെന്ന പറഞ്ഞു.. ഇനി ഒരേ കുടകീഴിൽ അമ്പാടിയും ജിതേന്ദ്രനും എത്തുമെന്ന്. അതുപോലെ എത്തിയെന്നു മാത്രമല്ല , അവർ പരസ്പരം കാണുന്നുമുണ്ട്.

ജിതേന്ദ്രനു ഇപ്പോൾ എഴുന്നേറ്റ് നടക്കാൻ ഒക്കെ സാധിക്കുന്നതുകൊണ്ട് അയാൾ അമ്പാടിയുടെ അടുത്തേക്ക് വരുകയും അമ്പാടിയെ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ അമ്പാടി അങ്ങനെ അവനെ ജയിക്കാൻ വിടില്ല. അമ്പാടിയും തിരിച്ചു പ്രതികരിക്കുന്നുണ്ട്.


എന്നാൽ അലീന ഒന്നും അറിയുന്നില്ല എന്നതാണ് ഇവിടെ വേദനിപ്പിക്കുന്നത്, അലീനയുടെ കിടപ്പുമുറിയിൽ വരെ ജിതേന്ദ്രൻ കടന്നു വരുകയാണ്. നിങ്ങൾ ഒന്ന് ഓർത്തുനോക്കിക്കെ അന്നത്തെ ആ ഫൈറ്റ് അലീനയും ജിതേന്ദ്രനും.. പക്ഷെ ഇവിടെ ജിതേന്ദ്രന് അലീനയെ ഒന്നും ചെയ്യാൻ സാധിക്കില്ല. അലീന നന്നായി പ്രതികരിക്കും.. അവതില്ലാത്ത ജിതേന്ദ്രൻ അങ്ങനെ ഒരു സാഹസത്തിന് മുതിരില്ല എന്ന് പ്രതീക്ഷിക്കാം..

പിന്നെ ജനറൽ പ്രൊമോയിൽ പറയുന്ന വാക്കുകൾ എല്ലായിപ്പോഴും അടിപൊളിയാണ്. ഇന്നും അതിൽ ഒരു പഞ്ചുണ്ട്. ഇനി വരുന്നത് ദൈവം തീരുമാനിച്ച മുഹൂർത്തങ്ങൾ ..ഇതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല ...ഹൃദയം കൊണ്ട് ഹൃദയത്തോട് സംസാരിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നത് ഒരു വൈദ്യ ശാസ്ത്രത്തിനും അറിയാൻ സാധിക്കില്ല .... പ്രതീക്ഷകൾ നൽകുന്ന കിടിലൻ ജനറൽ പ്രൊമോ ആണ് ഇന്നത്തേത്..

 

 

 

അതുപോലെ അലീന പറയുന്ന വാക്കുകൾ... എന്റെ ജീവനെകാൾ ആയിരം മടങ്ങ് വില ഉണ്ട് അമ്പാടിയുടെ ജീവന് " ഇങ്ങനെ ഹൃദയം ഹൃദയത്തോട് സംസാരിക്കുന്നത്, അത്ഭുതങ്ങൾ സംഭവിക്കുന്നത് അറിയാൻ ആവില്ല ഒരു വൈദ്യ ശാസ്ത്രത്തിനും... പ്രണയത്തിന്റെ ശക്തിയാകാം ഒരുപക്ഷെ പകയുടെ കാഠിന്യവുമാകാം..

 

അതായത് അമ്പാടിയ്ക്ക് ഇപ്പോൾ ഒരേസമയം പ്രണയവും അതുപോലെ പകയും കത്തിജ്വലിക്കുകയാണ്. അലീനയും ഒപ്പമുണ്ട് ജിതേന്ദ്രനും ഒപ്പമുണ്ട്. അമ്പാടിയുടെ തലയെടുപ്പ് ആണ് ഇവിടെ ഏറെ വലുത്. പ്രണയം കൊണ്ട് കൈകളും പ്രതികാരം കൊണ്ട് കാലുകളും ചലിക്കുകയാണ് എന്ന് പറഞ്ഞാലും സത്യമാണ്..

പിന്നെ കാലന് പോലും വേണ്ടാത്ത ചെകുത്താൻ ആണ് ജിതേന്ദ്രൻ. പക്ഷെ ഇത് ദൈവ വിധിയാണ് . അമ്പാടിയുടെ കൈ കൊണ്ട് തന്നെയാണ് ജിതേന്ദ്രന്റെ അവസാനം. ഇനി ഒരുകാര്യം കൂടി പറയണം.. ജിതേന്ദ്രനും അമ്പാടിയും ഒരുപോലെ മികച്ച നടൻമാർ ആണ്. രണ്ടും ഒരേ രക്തമാണ്... നമുക്ക് നോക്കാം എത്ര ദൂരം ഈ യുദ്ധം നീണ്ടുനിൽകുമെന്ന്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends