Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കല്യാണം ലൈവ് ആയപോലെ ഇനി ശാന്തിമുഹൂർത്തവും; സരയു തോറ്റു തുന്നംപാടി ; സത്യം അറിഞ്ഞ രൂപ കല്യാണിയെ പുറത്താക്കുമോ?; സരയുവിന്റെ ആത്മഹത്യ ശ്രമം കിരണിന്റെയും കല്യാണിയുടെയും ആദ്യരാത്രി കുളമാക്കിയില്ല; മൗനരാഗം പുത്തൻ എപ്പിസോഡ് !

16 APRIL 2022 05:09 PM IST
മലയാളി വാര്‍ത്ത

അങ്ങനെ ഒരു വർഷം ആയി മലയാളികൾ കാത്തിരുന്ന കിരൺ കല്യാണി വിവാഹം അതിഗംഭീരമായി നടന്നു. അതും ഓരോ ദിവസവും ഓരോ നിമിഷവും നമ്മളെ കാണിച്ചാണ് ആ വിവാഹം നടന്നത്. അതുകൊണ്ടുതന്നെ എത്ര ദിവസം ആണ് ഒരേ ഡ്രെസ്സിൽ അതായത് കല്യാണ വേഷത്തിൽ അവരെ നമുക്ക് കാണാൻ സാധിച്ചത്.

 

ഇനി ശാന്തി മുഹൂർത്തമാണ്.. ആ വാക്ക് ഇവിടെ പറഞ്ഞപ്പോൾ ആണ് ഓർത്തത്. ശരിക്കും ഒരു തമിച്ച നാട് സ്റ്റൈൽ വിവാഹം ആയിരുന്നു അല്ലെ കിരൺ കല്യാണി . ഏതായാലും ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഉണ്ടായിരുന്നു .

ആചാരങ്ങളും അനുഷ്ട്ടാന്തങ്ങളും എല്ലാം ബഹുമാനിക്കുന്ന അതിനെയെലാം വളരെ ഡീപ്പ് ആയി കാണിക്കുന്ന സീരിയൽ കൂടിയാണ് മൗനരാഗം. ഇതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാം കേട്ടോ..

ഇനി അടുത്ത ആഴ്ചയിൽ വിവാഹശേഷം ഒന്നിച്ചു ജീവിതം തുടങ്ങാൻ പോകുന്ന നമ്മുടെ പ്രിയപ്പെട്ട കല്യാണിയേയും കിരണിനെയും കാണാം. പക്ഷെ ഇതിനിടയിൽ ഒരു പ്രശ്നം ഉണ്ടല്ലോ സഹദേവ...

രൂപയുടെ ദേഷ്യം മാറുമോ.. ? സരയു അപകട നില തരണം ചെയ്ത് തിരികെ വരുമോ?ഇനി തിരികെ വന്നാലും സെന്റിമെന്റ്സ് കാണിച്ച് രൂപയെ കൊണ്ട് കല്യാണിയെ ഉപദ്രവിക്കുമോ? ആ ഒരു സംശയം ഉണ്ടാകാൻ കാരണം കഴിഞ്ഞ എപ്പിസോഡ് അവസാനിക്കുന്നത് അങ്ങനെ ആയിരുന്നല്ലോ.

 

 

 

രൂപയ്ക്ക് ഇനി ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം ആ രജിസ്റ്റർ ഓഫിസിൽ പോയി ഇവരുടെ വിവാഹം യഥാർത്ഥത്തിൽ നടന്നോ എന്നാണ്.. അത് എപ്പോഴായാലും രൂപ അറിയും. ഇനി അവർ വിവാഹം ചെയ്തിട്ടില്ലെങ്കിൽ ഇനി ഉടൻ പോയി ചെയ്താലും പ്രശ്നം ആണ്. തിയ്യതി വച്ച് കണ്ടെത്താൻ സാധിക്കുമല്ലോ..

ഇനി മറ്റൊരു വെല്ലുവിളി പ്രകാശൻ ആണ്. അത് പക്ഷെ നേരിട്ട് കാണിക്കും എന്ന് തോന്നുന്നില്ല.. പകരം മറ്റേതെങ്കിലും വിധത്തിൽ ആകും കാണിക്കുക.. അതിനു അയാൾ സരയുവുമായി കമ്പനി ആകാൻ സാധ്യതയുണ്ട്. നമുക്ക് നോക്കാം കളികൾ എങ്ങനെ പോകുമെന്ന്..

 

പക്ഷെ കിരൺ ഇപ്പോൾ തനിച്ചല്ലല്ലോ.. എന്തിനും ഏതിനും ഇപ്പോൾ കിരണിനൊപ്പം അച്ഛനുണ്ട്, പ്രകാശനെ ഒതുക്കാൻ സി എസ് മാത്രം വിചാരിച്ചാൽ മതി. ഏതായാലും കല്യാണം കഴിഞ്ഞ് വലിയ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും ആദ്യരാത്രി മുടക്കിയില്ലല്ലോ..

സരയുവിന്റെ ആത്മഹത്യ ശ്രമം മൂലം കിരണിന്റെയും കല്യാണിയുടെയും ആദ്യരാത്രി കുളമാകുമോ എന്നാണ് സംശയിച്ചത് . പ്രോമോ കണ്ടതിനു ശേഷമാണ് സംഭവം ഒന്ന് ഉഷാർ ആയത്. പിന്നെ നാളെ മറക്കാതെ വായോ അടുത്ത ആഴ്ചയിലെ ഫുൾ കഥയെ കുറിച്ച് കേൾക്കാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends