Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സാന്ത്വനം പ്രേക്ഷകർ കാണാൻ കാത്തിരുന്ന നിമിഷം; ശിവേട്ടനും അഞ്ജലിയും നാളെ ശാന്തി മുഹൂർത്തത്തിലേക്ക്; അഞ്ജലിയ്ക്ക് മുല്ലപ്പൂ ചൂടികൊടുക്കുന്ന ശിവേട്ടൻ; ജയന്തിയെ നടതള്ളി സേതുവേട്ടൻ; സാന്ത്വനം അടിപൊളി എപ്പിസോഡ്!

17 APRIL 2022 12:37 PM IST
മലയാളി വാര്‍ത്ത

കൂട്ടുകുടുംബത്തിലെ ഹൃദയസ്പർശിയായ ബന്ധങ്ങൾ അതിന്റെ തീവ്രതയോടെ മലയാളികൾക്ക് മുന്നിൽ എത്തിക്കുന്നതിൽ വിജയിച്ച ഒരു പരമ്പരയാണ് സാന്ത്വനം . ഒരു വീട്ടിലെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്‌ക്രീനിലേക്ക് മനോഹരമായി പറിച്ചുനടാൻ പരമ്പരയ്ക്ക് കഴിയുന്നുണ്ട്. അതോടൊപ്പം തന്നെ പരമ്പര ശിവൻ-അഞ്ജലി എന്നീ ജോഡികളെ ശിവാഞ്ജലി എന്ന പേരിൽ മലയാളികൾക്ക് സമ്മാനിക്കുകയും ചെയ്തു. ഇതിനോടകം തന്നെ സോഷ്യൽമീഡിയയിലും മറ്റും ശിവാഞ്ജലി നിരവധി ആരാധകരെ സ്വന്തമാക്കിക്കഴിഞ്ഞു.

 

ഏറെ നാളുകളായുള്ള സംഘർഷാവസ്ഥകൾ അവസാനിച്ച് സന്തോഷത്തിന്റെ നാളുകൾ വീണ്ടും വന്നെത്താൻ പോകുന്നുവെന്ന് സൂചന നൽകി പുതിയ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് സീരിയൽ അണിയറപ്രവർത്തകർ. ഇനി മുതൽ വരുന്ന എപ്പിസോഡുകളിൽ ശിവാഞ്ജലി പ്രണയം കൂടുതൽ തീവ്രമായി കാണാനും സാധിക്കും.

അതേസമയം സാന്ത്വനം വീട്ടിൽ കുഴപ്പങ്ങൾ ഉണ്ടാക്കാനായി മാത്രം കയറിപറ്റി പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്ന ജയന്തിയുടെ യഥാർഥ മുഖം സാന്ത്വനത്തിലെ അം​ഗങ്ങൾ തിരിച്ചറിയുന്നതും ഭർത്താവ് സേതു അടക്കമുള്ളവർ ജയന്തിയെ ഉപേക്ഷിക്കുന്നതും പുതിയ പ്രമോയിൽ കാണാം.

ജയന്തിക്ക് തിരിച്ചടി ലഭിക്കുന്നതു കാണാനാണ് നമ്മൾ എല്ലാവരും കാത്തിരിക്കുന്നത്. അഞ്ജുവിനു ശരിക്കും ഇപ്പോൾ ശിവേട്ടൻ എന്നാൽ ജീവനാണ്. പക്ഷെ അത് പറയാതെ തന്നെ ശിവേട്ടൻ അറിയണം എന്ന് അഞ്ജു ആഗ്രഹിക്കുന്നുണ്ട്. ഇതേ അവസ്ഥയാണ് ശിവേട്ടന്..

 

 

 

ശിവേട്ടൻ അതിലും വലിയ നാണക്കാരൻ.. മറ്റാരുടെ മുന്നിലും ലുങ്കിയും മടക്കിക്കുത്തി അടിക്കാനും ഇടിക്കാനും പോകുന്ന ശിവേട്ടന് അഞ്ജുവിന്റെ മുന്നിൽ എത്തുമ്പോൾ മാത്രം നാണമാണ്. ഇന്നലെ പക്ഷെ ശിവേട്ടൻ കുറച്ചൊക്കെ ഒന്ന് ശ്രമിച്ചു .

 

പെട്ടന്നാണ് നാരദൻ ശിവേട്ടാ എന്നൊരു വിളി... അവനു വിളിക്കാൻ കണ്ടൊരു സമയം... എന്നും പറഞ്ഞ് ആ സീൻ അവിടെ തീർന്നു... പിന്നെ അഞ്ജു ഒരുങ്ങുന്നത് നോക്കി നിന്നിട്ട് അറിയാതെ വായിൽ നിന്ന് വീണുപോയപോലെ മുല്ലപ്പൂ വേണോ എന്ന ചോദ്യം...

അല്ല അതെന്താ അങ്ങനെ ശിവേട്ടൻ ചോദിച്ചത്? ഏതായാലും മുല്ലപ്പൂ വാങ്ങിക്കൊണ്ട് വരുന്നുമുണ്ട്.. അത് സന്തോഷത്തോടെ അഞ്ജുവിനു ചൂടിക്കൊടുക്കുന്നുമുണ്ട്. മുല്ലപ്പൂ ഒക്കെ ചൂടി ഇനി ആദ്യ രാത്രി ആഘോഷം വല്ലതും ആണോ പ്ലാൻ ചെയ്യുന്നത്.

ശരിക്കും ഇപ്പോഴാണ് ശിവാഞ്ജലി കൂടുതൽ ഫോക്കസ് ചെയ്യാൻ തുടങ്ങിയത്. ഇനിയും ഇതുപോലെ നല്ല എപ്പിസോഡുകൾ വരട്ടെ... ഇനി അതുമാത്രമല്ല സാന്ത്വനത്തിൽ ഹൈലൈറ്റ്. അഞ്ജലി പുതിയ ജീവിതം തുടങ്ങുമ്പോൾ സേതുവേട്ടൻ നമ്മുടെ ജയന്തിയെ വീട്ടിൽ നിന്നും പടിയിറക്കി വിടുകയാണ്.

 

ശരിക്കും സേതുവേട്ടൻ ഒരു പാവമാണ് അല്ലെ..? സേതുവേട്ടൻ ഫാൻസ്‌ ഒന്ന് ലൈക്ക് അടിക്കണേ.. ? അതുപോലെ ജയന്തിയാണ് അഞ്ജലിയുടെ വീട്ടുകാരെ വീട്ടിൽ നിന്നിറക്കി വിടാൻ വരെ കാരണക്കാരിയായത് . ആ വിവരം എല്ലാവരും ഇപ്പോൾ അറിഞ്ഞിട്ടുണ്ട്. ഇത്രെയും ദുഷ്ടയാണ് ജയന്തിയെന്ന് ഒരിക്കലും അഞ്ജുവിന്റെ അമ്മയും വിചാരിച്ചിരുന്നില്ല.

അപ്പോൾ പ്രതീക്ഷിക്കാത്ത ഒരാളുടെ ഭാഗത്തുനിന്നും വലിയ ഒരു ചതി സംഭവിക്കുമ്പോൾ സ്വാഭാവികമായിമ ആരും തല്ലിപ്പോകും.. അതുപോലെ സാവിത്രി ഇവിടെ ജയന്തിയെ തല്ലുന്ന സീനും ഉണ്ട്. അതും എല്ലാവര്ക്കും മുന്നിൽ വച്ചാണ് ആ സീനും.. അപ്പോൾ നല്ല അടിപൊളി പ്രൊമോ ആണ്.. ഇപ്പോൾ തന്നെ ട്രെൻഡിങ് ആയിക്കഴിഞ്ഞു.. ഒന്നൂടി ഒന്ന് മനസ് വച്ചാൽ എപ്പോഴത്തെയും പോലെ സാന്ത്വനം ജനറൽ പ്രോമോ യൂട്യൂബ് ട്രെൻഡിങ് വൺ ആകും...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (29 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (46 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (49 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends