Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രണയമാണ് ഒറ്റമൂലി; നട്ടെല്ല് പൊടിഞ്ഞ അവസ്ഥയിൽ നിന്നും ചാടി എഴുന്നേറ്റ് അമ്പാടി; ആ കാഴ്ച കണ്ടാൽ അമ്പാടി സംസാരിക്കും; ഗജനിയെ ഇനി ജീവനോടെ വിടില്ല; അമ്മയറിയാതെ അവിശ്വസനീയമായ മുഹൂർത്തങ്ങളിലേക്ക്!

17 APRIL 2022 03:00 PM IST
മലയാളി വാര്‍ത്ത

അപ്പോൾ അമ്മയറിയാതെയുടെ ഇനി സംഭവിക്കാൻ സാധ്യതയുള്ള കഥ ആണ് നമ്മൾ ഉറ്റുനോക്കുന്നത് . ശരിക്കും ഈ ഒരു പ്രൊമോ ഈ ആഴ്ച കാണിക്കുകയാണെങ്കിൽ വരും എപ്പിസോഡുകളെല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കും എന്നത് ഉറപ്പ് ആണ്. കാരണം ഓരോ നിമിഷവും ത്രില്ലടിപ്പിക്കുന്നതാണ്. കൊലപാതകവും പകയും പ്രതികാരവും ഒപ്പം ചോരചുവപ്പുപോലെ പ്രണയവും..

 

അതാണ് അമ്മയറിയാതെ.. ജിതേന്ദ്രൻ മരിക്കണ്ടേ എന്നാഗ്രഹിക്കുന്ന പ്രേക്ഷകർ വരെ അമ്മയറിയാതെ ആരാധകരുടെ കൂട്ടത്തിൽ ഉണ്ട്. കാരണം മരിച്ചു കഴിഞ്ഞാൽ എല്ലാം അവിടെ അവസാനിക്കില്ലേ .. നേരെമറിച്ച് അമ്പാടിയും ജിതേന്ദ്രനും തമ്മിൽ ഇനിയും ഏറ്റുമുട്ടണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ഇപ്പോൾ അമ്പാടിയിൽ ഉണ്ടായിരിക്കുന്ന ഒരു ഇമ്പ്രൂവ്മെന്റ് നമ്മൾ കണ്ടതായിരുന്നു. അതായത് അമ്പാടിയ്ക്ക് മുന്നിൽ നിന്നും മനസും ശരീരവും തളർന്നു അലീന പൊട്ടിക്കരയുമ്പോൾ അതേവേദനയിൽ അമ്പാടിയുടെ കൈ അനങ്ങുകയാണ്. അലീന എന്ന പെൺപുലി കരയുക , അതും അമ്പാടിയെ ഓർത്ത്.. അത് അമ്പാടിയ്ക്ക് സഹിക്കില്ലലോ അതാകാം അമ്പാടിയിൽ അത്തരം ഒരു വലിയ ഇമ്പ്രൂവ്മെന്റ് ഉണ്ടാക്കാൻ കാരണമാക്കിയത്.

 

അതേസമയം ഡോക്ടർ പറഞ്ഞത് അമ്പാടി ഇനി കലാകാലങ്ങളോളം വീൽ ചെയറിൽ ആകുമെന്നാണ്. അത് പറഞ്ഞു നിമിഷങ്ങൾക്കകം അമ്പാടി കൈ നക്കുകയും ചെയ്തു. വൈദ്യ ലോകത്തെ പോലും ഞെട്ടിച്ച സംഭവം എന്നാണ് കഥയിലും പറയുന്നത്. അങ്ങനെ ഒക്കെ റെയർ ആയി സംഭവിക്കാറുണ്ടല്ലോ? അപ്പോൾ അവിടെ ലോജിക്ക് ഇല്ലായ്മ എന്ന് പറയാമോ എന്നറിയില്ല.

 

 

 

ഇനി അടുത്ത സംഭവം, ഡോക്ടർ തന്നെ പറയുന്നുണ്ട്.. ഇവിടെ ഇനി അമ്പാടിയെ ചികില്സിക്കാനുള്ള മരുന്നില്ല.. നട്ടെല്ലിനുള്ള ചികിത്സ അനങ്ങാതെ ഇങ്ങനെ കിടക്കുക എന്നതാണ് . പക്ഷെ പ്രതീക്ഷയുണ്ട്. അതൊക്കെ ഒരു മനുഷ്യന്റെ വിൽ പവർ പോലെ ഇരിക്കും.

 

ആ ഒരു വിൽ പവർ അമ്പാടിയ്ക്ക് ഉണ്ട്. അതിനൊപ്പം നില്ക്കാൻ അലീനയും ഉണ്ട്.. അങ്ങനെ നമ്മുടെ കാളീയൻ സംസാരിച്ചു അമ്പാടിയെ കാളീയന്റെ അച്ഛൻ വൈദ്യരുടെ അടുക്കൽ കൂട്ടികൊണ്ട് പോകും. അവിടെ അടുത്ത മുറിയിൽ തന്നെ ജിതേന്ദ്രനും ഉണ്ട്. പക്ഷെ ആ വിവരം ആദ്യം പരസ്പരം ഇവർ അറിയുന്നില്ല .

എന്നാൽ എണ്ണയിട്ടു തടവനായി അമ്പാടിയെ ജിതേന്ദ്രൻ കിടക്കുന്നിടത്തേക്ക് കൊണ്ടുവന്നു കിടത്തും .പക്ഷെ അവിടെയും അമ്പാടി ആദ്യം ഒന്നും അറിയില്ല. കാളീയന്റെ അനിയത്തി പറഞ്ഞുകൊടുക്കും അമ്പാടി ആരെന്നും എന്തേനുമൊക്കെ.. അത് കേട്ടുകൊണ്ട് ജിതേന്ദ്രൻ അമ്പാടിയെ നോക്കി അമ്പരക്കുകയാണ് .

 

ശേഷം അമ്പാടിയെ മുറിയിലേക്ക് മാറ്റുന്നുണ്ട്. അവിടെ ജിതേന്ദ്രൻ പുതച്ചുമൂടി അമ്പാടിയുടെ അടുത്തേക്ക് എത്തി വീണ്ടും വെല്ലുവിളികും.. അമ്ബടി അപ്പോഴാണ് ജിതേന്ദ്രനെ കാണുന്നത്. അനങ്ങാനോ സംസാരിക്കാനോ സാധിക്കാത്ത അമ്പാടി ആക തകരുന്ന അവസ്ഥ ആണ്..എന്നാൽ അവിടെ പോലും അടുത്ത നിമിഷം തന്നെ ജിതേന്ദ്രനെ തന്റെ കഴിവിന്റെ പരമാവധി വച്ച് ചവിട്ടി എറിയും അമ്പാടി.. ആ ഒരു പക... അത് മുറിവിലേക്ക് തീക്കനൽ കോറിയുന്ന പോലെ തിളക്കും..

 

 

 

അങ്ങനെ ആ രംഗം കഴിഞ്ഞിട്ടും അമ്പാടിയ്ക്ക് അലീനയോട് ഒന്നും തുടന്ന് പറയാൻ സാധിക്കുന്നില്ല. പിന്നെ രാത്രി കിടന്നിട്ട് ഉറക്കം വരാത്തത് ജിതേന്ദ്രനാണ്.. ജിതേന്ദ്രൻ രാത്രി അമ്പാടിയുടെ മുറിയിൽ എത്തും . അവിടെ പതുങ്ങി വന്നു ഡോർ അകത്തുന്നുള്ള താഴെടുത്ത് തുറക്കുമ്പോൾ വാതിലിനോട് ചേർന്ന് അലീന കിടക്കുന്നുണ്ട്. അവിടെത്തന്നെ അമ്പാടിയും ഉണ്ട്..

അവിടെ എന്താകും സംഭവിക്കുക എന്നത് ട്വിസ്റ്റ്. പക്ഷെ അവിടെ നടക്കാൻ ഏറെ സാധ്യതയുള്ള ഒരു കാര്യം കൂടി ഞാൻ കൂട്ടിച്ചേർക്കാം.. ഇത് നടന്നാൽ അമ്പാടി സംസാരിക്കാനും എഴുന്നേറ്റ് നടക്കാനും തുടങ്ങും. അതായത് ജിതേന്ദ്രൻ ആ മുറിയിൽ കടന്നു അലീനയെ ഉപദ്രവിക്കാൻ ശ്രമിക്കും.. അപ്രതീക്ഷിതമായി അലീന ജിതേന്ദ്രനെ കാണുമ്പോൾ അലീനയും ഭയക്കും . അവർ രണ്ടുപേരും തമ്മിൽ അടിപിടി കൂടുമ്പോൾ അതും അമ്പാടിയുടെ മുന്നിൽ വച്ച് അടികൂടുമ്പോൾ , അമ്പാടി അങ്ങനെ ആ ബെഡിൽ അനങ്ങാതെ കിടക്കും എന്ന് തോന്നുന്നുണ്ടോ.. പ്രണയത്തിന്റെയും പകയുടെയും മുഖം ഒന്നിച്ചു കത്തിജ്വലിക്കും അമ്പാടിയിൽ.. അപ്പോൾ അമ്പാടി അലറി വിളിക്കാൻ സാധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (29 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (46 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (49 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends