Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

കെ ജി എഫ് മനസിലാകാത്തവർ ഇനിയുമുണ്ടോ? ;ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്; ഇതിലെ നായിക ശരിക്കും എന്താണ് ചെയ്തത്?; ടോക്സിക് പ്രണയം വീണ്ടും ആഘോഷമാക്കുന്നു, അത്രതന്നെ; കെ ജി എഫ്നെ കുറിച്ചുള്ള നായികാ പരാമർശം!

18 APRIL 2022 12:47 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ് യാഷ് നായകനായ കന്നഡ ചിത്രം കെ.ജി.എഫ് 2. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടി.105.5 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്‍റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.

എന്നാൽ ഒരു കൂട്ടം പ്രേക്ഷകർക്ക് ഇപ്പോഴും അറിയില്ല എന്തിനാണ് കെ ജി എഫ് കാണുന്നത് എന്ന്. ആദ്യ ഭാഗത്തെ കുറിച്ചുള്ള ഓവർ ഹൈപ്പ് കാരണം സിനിമ കാണാൻ കയറി, സിനിമ എന്താണെന്ന് മനസിലാകാത്ത പ്രേക്ഷകർ ഒരുപാടുണ്ട്. ഇപ്പോൾ രണ്ടാം ഭാഗത്തിന് ഇത്രയേറെ പബ്ലിസിറ്റി ലഭിച്ചത് കണ്ട് ആദ്യ ഭാഗം കാണാത്തവരും കണ്ടിട്ട് മനസിലാകാത്തവരും സിനിമ കാണാൻ പോയി.. അപ്പോഴും സിനിമ എന്തെന്ന് മനസിലാകാത്തവർ ധാരാളമാണ്.

 

എന്നാൽ എന്താണ് കെ ജിഫ് . സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു മാസ് മസാല മൂവി. ഇന്ത്യ സിനിമാ പ്രേക്ഷകരുടെ ഭൂരിപക്ഷത്തിന്റെ ഇഷ്ടം മനസിലാക്കി നല്ല രീതിയിൽ കച്ചവടം നടത്തിയ ഒരു സിനിമ എന്ന പ്രത്യേകത മാത്രമാണ് കെ ജി ഫ് നു ഉള്ളത്.

അതിൽ 'അമ്മ സെന്റിമെൻസ്, ഫാന്റസി സീൻ, മുഴച്ചുനിൽക്കാത്ത എന്നാൽ കേട്ടിരുന്നു പോകുന്ന ബാക്ക്ഗ്രൗണ്ട്.. കാഴ്ചയിൽ അത്ഭുതം തീർക്കുന്ന പോലെ വൃത്തിയായി ചെയ്ത സിനിമാട്ടോഗ്രഫി എന്നിവയ്‌ക്കൊപ്പം ഒന്നിനും കൊള്ളാത്ത ഒരു നായികയും ഒത്തുചേർന്നപ്പോൾ ഭൂരിഭാഗത്തിന്റെ തൃപ്തി പിടിച്ചു പറ്റാൻ സാധിക്കും. ഇതൊന്നും രസിക്കാത്ത കാഴ്ചക്കാർക്ക് കെ ജി എഫ് എന്തിനാണ് ആഘോഷിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (9 minutes ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (24 minutes ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (6 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (6 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (7 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (7 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (8 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (11 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (11 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (11 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (11 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (11 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (11 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (12 hours ago)

Malayali Vartha Recommends