Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജയന്തിയ്ക്ക് ഇന്ന് വിഷു ആഘോഷം ; ശിവേട്ടന്റെ കണ്ണും കണ്ണും നോക്കി പ്രേമം; ഏതായാലും ജയന്തിയുടെ കാര്യത്തിന് തീരുമാനം ആയതോടെ വരും ദിവസങ്ങളിൽ ശിവാഞ്ജലി പ്രണയം ആസ്വദിക്കാം; സാന്ത്വനം പ്രണയ പരമ്പര!

18 APRIL 2022 05:26 PM IST
മലയാളി വാര്‍ത്ത

എല്ലാ സാന്ത്വനം പ്രേക്ഷകരും കാത്തിരിക്കുന്ന നിമിഷം ശിവൻ അഞ്ജലി റൊമാൻസ് ആണ്. അതുപോലെ തന്നെ പ്രാധാന്യമുണ്ട് ജയന്തിയുടെ കഥാപാത്രത്തിനും. ഇന്ന് സാന്ത്വനത്തിൽ കൂടുതലും സ്‌കോർ ചെയ്തത് ജയന്തിയാണ്. അതെങ്ങനെ എന്നുള്ളത് കുറെയൊക്കെ പ്രൊമോയിൽ കണ്ടതാണ്.

 

ആശുപത്രിയിൽ വച്ച് തമ്പിയെ ജയന്തി ആവേശത്തിൽ വിളിച്ചിരുന്നു, എന്നാൽ അവിടെ ജയന്തി നോക്കാതെ പോയ കാര്യം ജയന്തിയുടെ നമ്പർ തമ്പിയുടെ കയ്യിൽ കിട്ടിയെന്നുള്ളതാണ് . അപ്പോൾ ജയന്തിയ്ക്ക് അതിന്റെ ചതി മനസിലായില്ല. എന്നാൽ ഇന്ന് ജയന്തി ആ അബദ്ധം മനസിലാക്കുന്നുണ്ട്.

അതുപോലെ തന്നെ ജയന്തിയ്ക്ക് സാവിത്രിയുടെ കയ്യിൽ നിന്നും അടിയും കിട്ടുന്നുണ്ട്. എല്ലാവരെയും വിളിച്ചു കൂട്ടിയ ഗ്രൂപ്പിൽ ജയന്തിയുടെ ഈ തെറ്റ് പറഞ്ഞതോടെ ഇതുവരെ സംഭവിച്ച എല്ലാ തെറ്റുകളും ജയന്തിയ്ക്ക് അവിടെ പറയേണ്ടി വരുന്നുണ്ട്.

 

 

 

പക്ഷെ ഇവിടെ ജയന്തിയോട് സേതുവേട്ടൻ ചെയ്തത് ശരിയാണോ.. അതായത് സേതുവേട്ടൻ ജയന്തിയെ ഇറക്കിവിടുന്നുണ്ട്. ജയന്തി ചെയ്ത തെറ്റിനുള്ള ശിക്ഷ ആയിട്ടാണ് എങ്കിലും ജയന്തിയുടെ അവസ്ഥ...ഇതിനിടയിൽ ജയന്തി ദേവേട്ടത്തിയോട് സംസാരിക്കുന്നതും കാണിക്കുന്നുണ്ട്.


ഇനി ഏതായാലും ജയന്തിയുടെ കാര്യത്തിന് തീരുമാനം ആയതോടെ വരും ദിവസങ്ങളിൽ ശിവാജ്ഞലി പ്രണയം ആണ് വരാൻ സാധ്യത. അതിൽ തന്നെ പ്രേക്ഷകർ ആഗ്രഹിക്കുന്ന ശിവാഞ്ജലി സീനുകൾ ഉണ്ടെന്ന് ജനറൽ പ്രൊമോയിൽ നിന്നും വ്യക്തമാണ്. പക്ഷെ സാന്ത്വനം സീരിയൽ കൂടുതൽ ചേർച്ച ചെയ്യുന്നത് ശിവാഞ്ജലി പ്രണയം ആയിരുന്നിട്ടും അവരുടെ ഇടയിലെ പ്രണയത്തെ കുറിച്ച് ധാരാളം ട്രോൾ കമെന്റുകളും വരാറുണ്ട്..

കുറെ കൂട്ടുകാർ ട്രോൾ വീഡിയോകളും അയച്ചുതരാറുണ്ട്. അതുകൊണ്ട് ചോദിക്കുന്നതാണ് ശിവാഞ്ജലി പ്രണയത്തെ കുറിച്ചുള്ള അഭിപ്രായം എന്താണ്.. പായെ പ്രണയിച്ചവൻ ആണ് ശിവേട്ടൻ എന്ന് പറയുന്നവർ ഉണ്ട്. ഇതുപോലെയുള്ള ട്രോളുകൾ കുറിച്ചുള്ള നിങ്ങളുടെ കമെന്റുകൾ മറക്കാതെ അയക്കുക..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (4 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (11 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (22 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (43 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (48 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (53 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (59 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends