Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

കൂടെവിടെ കോളേജ് കഥതന്നെ; എന്നാൽ ഇത് പെൺകരുത്തിന്റെ കഥ കൂടിയാണ്; റാണിയമ്മ വീണ്ടും ശബ്ദമുയർത്തുമ്പോൾ ഭയക്കാൻ ഋഷി ഉണ്ടാകില്ല; സൂര്യയ്ക്ക് ഇന്ന് പറ്റിയത് അബദ്ധം; കൂടെവിടെ പരാതികൾക്കും പരിഭവങ്ങൾക്കും ഇടയിൽ നല്ലൊരു കഥ!

18 APRIL 2022 05:37 PM IST
മലയാളി വാര്‍ത്ത

ഒരു മിഡിൽ ക്ലാസ് ഫാമിലിയെ കഥ പോലെ ഇന്ന് കൂടെവിടെയിലെ സൂര്യയുടെ കഥ കണ്ടിരിക്കാൻ സാധിച്ചു. അതുപോലെ കോളേജ് വിശേഷവും ഇന്നുണ്ടായിരുന്നു. ഇതിൽ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ശരിക്കും കഥയിൽ പറയാതെ പറഞ്ഞ ഒരുപാട് റിയൽ ലൈഫ് സ്റ്റോറീസ് ഓർമ്മ വന്നു.

 

സാധാരണ സിനിമയും സീരിയലും എല്ലാം സക്സസ് ആകുന്നതിനു അത് നമ്മുടെയും കൂടി കഥ ആകുമ്പോഴാണ്. കൂടെവിടേയ്‌ക്ക് ആ പ്രതേകത തുടക്കം മുതൽ ഉണ്ടായിരുന്നു . യൂത്ത് പ്രേക്ഷകർക്ക് വേണ്ടി എടുത്ത ഒരു സീരിയൽ ആയിരുന്നു കൂടെവിടെ. ഇപ്പോൾ ഫാമിലി സ്റ്റോറി കൂടി പറഞ്ഞാണ് കഥ പോകുന്നത്. ഇപ്പോൾ ഇത് പറയാൻ കാരണം ഇന്നത്തെ എപ്പിസോഡ് ആണ്/.

അതിൽ സൂര്യ കിട്ടിയ ആദ്യ കമ്മീഷനിൽ നിന്നും ടീച്ചർക്ക് ഡ്രസ്സ് ഒക്കെ എടുത്തുകൊടുക്കുന്നുണ്ട്. അതുപോലെ ഒരു ആഘോഷ പ്രതീതിയാണ് ഇന്ന് സൂര്യാ നടത്തുന്നത്. ഈ ഒരു അവസരമൊക്കെ നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകണം.

പിന്നെ റാണിയമ്മ ഇപ്പോൾ പാവമായിരിക്കുകയാണ് . കാരണം കോളേജിൽ ഇപ്പോൾ റാണിയമ്മയ്ക്ക് ഒരു വോയിസമില്ല. എല്ലാം ഇപ്പോൾ ചെയർമാന്റെ കയ്യിലാണ്. ചെയർമാൻ ഏതായാലും പ്രണയം മാത്രമല്ല കഥയിൽ മറ്റുചില തീരുമാനങ്ങളും ആദി സാർ എടുത്തു. അതിൽ ഏറ്റവും മികച്ച തീരുമാനം ഇന്നാണ് സംഭവിച്ചത് . അതും നമ്മൾ ഇതുവരെ സംസാരിച്ചിട്ടില്ലാത്ത ലക്ഷ്മി ആന്റിയുടെ കാര്യത്തിൽ. എന്താണ് ആ സംഭവം എന്ന് ഇന്നത്തെ എപ്പിസോഡ് കാണുമ്പോൾ പിടികിട്ടും.

 

 

 

ശരിക്കും കുറ്റപ്പെടുത്തുന്നവർക്കൊക്കെ ഇതൊരു മറുപടിയാണ് . ഒരു നന്മ മരം സീരിയൽ ആയിട്ട് മാറുന്നു എന്നൊന്നും തോന്നുന്നില്ല. പിന്നെ ഇന്നത്തെ ആദി സാർ അതിഥി ടീച്ചർ സീൻ കോമ്പ്ലിക്കറ്റ് ആണ്. പക്ഷെ ആ തമാശയാണ് ചക്കിനു വച്ചത് കൊക്കിനു കൊണ്ട് എന്ന അവസ്ഥ എത്തിയത്.

 

ഇനി ഒരു കമെന്റ് റിപ്പീറ്റ് ചെയ്തു കണ്ടതുകൊണ്ട് അതിനൊരു മറുപടി പറയണം എന്ന് തോന്നി . രാവിലെ കൂടെവിടേയ്‌ക്ക് നല്ല കമെന്റ് ഇടുകയും രാത്രി മോശം കമെന്റ് ഇടുകയും എന്ന് പറയുന്നുണ്ട്. ശരിക്കും അങനെ ഒരു സംഭവം ഉണ്ടെങ്കിൽ നെഗറ്റിവ് കമെന്റ് ഇടണം എന്ന് ആഗ്രഹിക്കുന്നവർ രാത്രി വന്നു ഒരു മനസുഖത്തിനു ചെയ്യുന്ന പരുപാടിയായിരിക്കും .

 

ഏതായാലും ഒരുപാട് എഫേർട്ട് ഉള്ള ഇൻസ്സ്ട്രി ആണ് സീരിയൽ ഇൻസ്റഡിസ്ട്രിയും അതിനു കാഴ്ചക്കാർ ഉള്ളിടത്തോടം അത് നിലനിൽകുകയും ചെയ്യും. കൂടെവിടെ എന്നല്ല ഏതു സീരിയൽ വന്നാലും അതിനു അതിന്റെതായ പ്രേക്ഷകർ ഉണ്ടാകും..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (4 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (11 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (22 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (43 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (48 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (53 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (59 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends