Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കള്ളത്തരം കയ്യോടെ പൊക്കി തുമ്പിപ്പെണ്ണ് ; വിവേകിനെ സൂക്ഷിക്കണം ; സഹദേവന് വീട് മാറിയെന്നാ തോന്നുന്നത് ; ഗുലു ഗുലു തിത്തക പഞ്ച ഗവ്യ ഗുടം കൊണ്ടൊരു ഉഗ്രൻ വിദ്യയുമായി തൂവൽസ്പർശം പരമ്പര; പൊട്ടിച്ചിരിപ്പിക്കുന്ന ത്രില്ലെർ സ്റ്റോറി!

18 APRIL 2022 05:45 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് എങ്ങനെ ഉണ്ടായിരുന്നു. എനിക്ക് എല്ലാം ശൂന്യമായിരുന്നു. അത് പ്രണയത്തിന്റെ ശൂന്യതയായിട്ടാണ് തോന്നിയത് . നിങ്ങൾക്കോ ?ഏതായാലും എല്ലാവരുടെയും ത്രില്ലെർ പരമ്പരയിൽ ആദ്യമായി പ്രണയത്തിന്റെ പെരുമഴ പെയിതിരിക്കുകയാണ്. ചാറ്റൽ മഴ ആയിരുന്നു എങ്കിൽ കുട പിടിച്ചു പിടിച്ചു നില്കാമായിരുന്നു. എന്നാൽ ഇതൊരു പെരുമഴയായി പോയി.. അതുകൊണ്ട് എങ്ങനെ പറയണം എന്ന് അറിയില്ല..

 

ഏതായാലും, കഥ കാണാൻ സാധിക്കാതെ പോയവർക്ക് വേണ്ടി ഞാൻ കഥ ഒന്ന് പെട്ടന്ന് പറയാം . ശേഷം ആ വിവേകിനെ കുറിച്ച് നമുക്കൊന്നു പഠിക്കേണ്ടിയിരിക്കുന്നു. അപ്പോൾ കഥ ഇന്ന് തുടങ്ങുന്നത് തന്നെ ശ്രേയയുടെ പ്രണയത്തിലാണ്. അവിടെ തുമ്പിയും വീട്ടുകാരുമെല്ലാം ശ്രേയ പാട്ടുകേട്ട് നിൽക്കുന്നതാണ് നോക്കിനിൽക്കുന്നത്. അത് ആ വിവേകിന്റെ പണിയാണ് .

ശേഷം കൂടുതലും കാണിച്ചത് അവിനാശ് സഹദേവൻ മണ്ടത്തരങ്ങൾ ആയിരുന്നു. അതിൽ മാളു പവിത്രയുടെ അടുത്ത് ചെല്ലുന്നുണ്ട്. ശരിക്കും ഇന്ന് ശ്രേയയുടെ അശ്രദ്ധ കൊണ്ട് നഷ്ട്ടപ്പെട്ട ഒരു സീൻ ഇന്ന് ഉണ്ടായി. അതെന്താണ് മനസിലായല്ലോ.. മാളു പറയാനുണ്ടായിരുന്ന ആ ബിസിനസ് പ്ലാനും ആ റിസോർട്ടിലെ കാര്യവും ശരിക്കും ശ്രേയ ഇന്നറിയേണ്ടതായിരുന്നു. അത് മിസ് ആയിപ്പോയി.

ഏതായാലും നമുക്ക് നോക്കാം.. എല്ലാം ശ്രേയ കണ്ടെത്തും ആര് ശ്രദ്ധ മാറ്റാൻ ശ്രമിച്ചാലും ഇനി ആരെ പ്രണയിച്ചാലും. പിന്നെ ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള ഒരു കാര്യം സഹുവായിരുന്നു . മാളു വന്നിട്ട് സഹദേവനോട് ആ എണ്ണയുടെ കാര്യം ചോദിക്കുമ്പോൾ ആ എണ്ണയുടെ പേര് പറയുന്നുണ്ട്..

 

 

 

ഗുലു ഗുലു തിത്തക പഞ്ച ഗവ്യ ഗുടം ... നിങ്ങൾ ഒന്ന് പറയാൻ ശ്രമിച്ചു നോക്കണേ.. ഏതായാലും നല്ല ഗുടം ആയതുകൊണ്ട് മാളു ശരിക്കൊന്നു തടവിയപ്പോൾ അവിനാശ് ഇറങ്ങി ഓടുകയായിരുന്നു. ഏതായാലും ആ ഗുടം പരീക്ഷക്കിക്കുന്നത് നല്ലതാണ്.

 

പിന്നെ ലാസ്റ്റ് പാർട്ടിൽ ശ്രേയയും വിവേകും കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ ആയിരുന്നു..എനിക്കാത്തത്ര സുഖിച്ചില്ല... എല്ലാം ശൂന്യത ആണെന്നാണ് അവർ പറയുന്നത്...ഹും നമുക്ക് വിവേകിനെ ഇനിയും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഒരു ചെറിയ സംശയം അത് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾക്ക് ആ സംശയം തോന്നിയിട്ടുണ്ടോ എന്നറിയില്ലല്ലോ എന്നാണ് ഞാൻ കരുതിയത് . അപക്ഷേ കറെക്റ്റ് ആയി നിങ്ങൾ അത് പറഞ്ഞു .അപ്പോൾ ഇനി വിവേക് സംസാരക്കുന്നതെല്ലാം നമുക്ക് നോകാം..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (28 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (45 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (48 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends