Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ആദ്യരാത്രി കാളരാത്രി ആക്കാൻ ആ രാക്ഷസി എത്തി; സരയുവിന്റെ ഈ തിരിച്ചു വരവിനു പിന്നിൽ എന്താകും?; സി എസ് പോലും ഭയക്കുന്ന ഇവൾ ; ഇതോടെ കല്യാണിയുടെ ശബ്ദം തിരികെ കിട്ടുമോ?; ആരും ഭയന്നുപോകുന്ന മൗനരാഗം എപ്പിസോഡ്!

18 APRIL 2022 05:52 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് സൂപർ ആയിരുന്നു . കല്യാണി കിരൺ സ്‌പെഷ്യൽ എപ്പിസോഡ് പോലെ, തുടക്കം മുതലുള്ള കല്യാണി കിരൺ സീനുകൾ വീണ്ടും കാണാൻ സാധിച്ചു. അതിൽ അവർ തമ്മിലുള്ള ആ പഴയ സീനുകൾ കാണാൻ ഇന്നും ഒരു ഭംഗിയാണ് . പിന്നെ ആദ്യരാത്രിയിൽ പോലും ഇന്ന് ഒരു സംസാരം കടന്നുവന്നു. കല്യാണിയുടെ ശബ്ദം തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ട സംസാരമാണ്. അവിടെ നടന്നത്. ഏറെ നാളത്തെ ഒരു കാത്തിരിപ്പിനായിരുന്നു കഴിഞ്ഞ ആഴ്ച അവസാനമായത്. അവരുടെ രണ്ടാളുടെയും വിവാഹം .

 

എന്നാൽ അതിനും മുന്നേ ഉണ്ടായ ഒരു പ്രതീക്ഷ ആയിരുന്നു കല്യാണി സംസാരിക്കും എന്നുള്ളത്. പക്ഷെ ആ ഒരു പ്രതീക്ഷ നമുക്ക് തരുന്ന വലിയ സീനുകളിലൊന്നും ഇപ്പോൾ ഇല്ല. ഏതായാലും അതിൽ ഒരു പ്രതീക്ഷ ഉണ്ട്.

പക്ഷെ ഇന്നത്തെ എപ്പിസോഡ് ഹൈലൈറ്റ് ആ രാക്ഷസിയുടെ സീനുകളാണ്. ആരെയും ഭയപ്പെടുത്തുന്ന ആ രംഗങ്ങൾ ആണ് ഇന്നത്തെ എപ്പിസോഡിൽ ഉള്ളത്. സരയു ആശുപത്രിയിൽ ആകും അപ്പോൾ കിരണിന്റെയും കല്യാണിയുടെയും ആദ്യ രാത്രി ഭംഗിയായി നടക്കുമെന്നാണ് നമ്മൾ കരുതിയത്. പക്ഷെ ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ അതിനുള്ള ഒരു സാധ്യതയും ഇല്ല.

 

 

 

സരയു തിരികെ പോയതുപോലെയല്ല തിരികെ വരുന്നത്. പോയത് ബോധമില്ലാതെ ആണെങ്കിൽ തിരിച്ചു ഒരു തിരമാല അടിച്ചു കയറും പോലെ എത്തുന്നുണ്ട്. പിന്നെ സരയുവിന്റെ ഭ്രാന്ത് കുറച്ചുകൂടി കൂടിയിട്ടുണ്ട്. എന്താകും അതിന് വിലകൊടുക്കേണ്ടി വരുന്നതെന്ന് കണ്ടറിയാം.

 

പക്ഷെ നമ്മൾ ജനറൽ പ്രൊമോയിൽ വളരെ മനോഹരമായ സീനുകളാണ്. അതുതന്നയായിരുന്നു നമ്മൾ കാണാൻ കാത്തിരുന്നത് . എന്നാൽ ഇന്ന് അതല്ല സംഭവിക്കുന്നത്. പിന്നെ ബൈജുവിന്റെ സീൻ ഇന്ന് കുറെ ഇമോഷണൽ ആയി കാണിക്കുന്നുണ്ട് . സരയു ഭ്രാന്ത് കാണിക്കുന്നതെല്ലാം കാണാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (4 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (11 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (22 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (43 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (48 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (53 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (59 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends