Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ബിഗ്ഗ്‌ബോസിൽ വീണ്ടും എലിമിനേഷൻ..നറുക്ക് വീണത് ആ രണ്ട് പേർക്ക്.. ഇവർ പുറത്തേക്കോ?

18 APRIL 2022 09:53 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് വീട്ടില്‍ നിന്ന് ശാലിനി പുറത്തായതോടെ മറ്റ് മത്സരാര്‍ത്ഥികളില്‍ ഒരു നിശബ്ദദത ബാധിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു എലിമിനേഷന്റെ വേദനമാറും മുന്‍പ് തന്നെ അടുത്ത എലിമിനേഷനുള്ള നീക്കങ്ങളാണ് ബിഗ് ബോസില്‍ നടക്കുന്നത്.

 

ആഴ്ച്ചയുടെ തുടക്കത്തില്‍ ആരെയാണ് വീട്ടില്‍ നിന്നും പുറത്താക്കേണ്ടത് എന്ന് തീരുമാനിക്കാന്‍ മത്സരാര്‍ത്ഥികളോട് ബിഗ് ബോസ് ആവശ്യപ്പെടുകയാണ്. അനര്‍ഹരായി ബിഗ് ബോസ് വീട്ടില്‍ തുടരുന്നു എന്ന് മത്സരാര്‍ത്ഥികള്‍ക്ക് തോന്നുന്ന രണ്ടുപേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെടുന്നത്.

ശാലിനി പുറത്താക്കപ്പെട്ട എലിമിനേഷനില്‍ ദില്‍ഷയ്ക്ക് ലഭിച്ചതു പോലെ ഒരു അവസരം ഇത്തവണത്തെ ക്യാപ്റ്റനായ റോണ്‍സണും ലഭിക്കുന്നുണ്ട്. മത്സരാര്‍ത്ഥികള്‍ നോമിനേറ്റ് ചെയ്യുന്നവരില്‍ നിന്നും ഏറ്റവും കൂടുതല്‍ ആളുകള്‍ നോമിനേറ്റ് ചെയ്യപ്പെട്ട രണ്ടു പേരുകളാണ് ബിഗ് ബോസ് തിരഞ്ഞെടുക്കുക. അത്തരത്തില്‍ ബിഗ് ബോസ് തിരഞ്ഞെടുത്ത രണ്ടു പേരുകളില്‍ നിന്നും ഒരാളെ രക്ഷപെടുത്താനുള്ള അവസരം ബിഗ് ബോസ് ക്യാപ്റ്റനായ റോണ്‍സണ് നല്‍കുകയാണ്.

 

നോമിനേറ്റ് ചെയ്യുമ്പോള്‍ ആ വ്യക്തി പുറത്തു പോകണം എന്ന് എന്തുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നും വ്യക്തമാക്കണം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ മണിയനില്‍ നിന്നാണ് ആദ്യം തുടങ്ങുന്നത് മുഖ്യധാരയിലേക്ക് എത്താത്ത ഒരാള്‍ എന്നു പറഞ്ഞാണ് മണിയന്‍ ഒരു മത്സരാര്‍ത്ഥിയുടെ പേര് നിര്‍ദ്ധേശിക്കുന്നത്. ഈ വ്യക്തി ബിഗ് ബോസ് വീട്ടില്‍ ഉള്ളതായി തോന്നുന്നില്ല എന്നാണ് ധന്യ പറയുന്നത്.

 

ഇതില്‍ നിന്ന് അശ്വിനെ പുറത്താക്കുകയണോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. മറ്റൊരാള്‍ സൂരജാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മറ്റൊരാലുള്ളത് ബ്ലെസ്ലിയാണ്. അശ്വിനും സൂരജും അത്ര നന്നായി പെര്‍ഫോം ചെയ്യുന്നില്ലെന്നാണ് പ്രേക്ഷകരുടേയും അഭിപ്രായം. എല്ലാവരും പറഞ്ഞ പേരുകളില്‍ നിന്നും ഒരാളെ രക്ഷപെടുത്താനുള്ള അവസരം റോണ്‍സണ് മാത്രമാണുള്ളത്.

 

എന്നാൽ, മോഹൻലാൽ ഭാഷാപ്രശ്നത്തിൽ ഇടപെട്ടിട്ടും വലിയ മാറ്റമൊന്നുമില്ല എന്നതാണ് സത്യം. പഴയപോലെ തന്നെയാണ് ബിഗ് ബോസ് വീട്ടിലെ കാര്യങ്ങൾ. മലയാളത്തിൽ ‘അരിപെറുക്കുന്ന’ ജാസ്മിൻ- ഡെയ്സി- നിമിഷ ടീമിനെ മലയാളം പഠിപ്പിക്കാനും തെറ്റുകൾ ചൂണ്ടികാട്ടാനുമായി ബിഗ് ബോസ് വീട്ടിലേക്ക് ഒരാൾ എത്തിയിരിക്കുകയാണ് ഇപ്പോൾ, മണികണ്ഠൻ തോന്നയ്ക്കൽ. ബിഗ് ബോസ് മലയാളം നാലാം സീസണിലെ ആദ്യ വൈൽഡ് കാർഡ് എൻട്രിയാണ് മണികണ്ഠൻ.

 


തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ സ്വദേശിയായ മണികണ്ഠന്‍ പിള്ള, മണിയന്‍ തോന്നയ്ക്കല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അധ്യാപനത്തിലും കൃഷിയിലും മിമിക്രിയിലുമെല്ലാം താൽപ്പര്യമുള്ളയാളാണ് മണിയൻ. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ നടന്‍, യുട്യൂബര്‍, വില്ലടിച്ചാം പാട്ട് വിദഗ്ധൻ, കർഷകൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേൽവിലാസങ്ങൾ ഇണങ്ങുന്ന ഒരാൾ കൂടിയാണ് മണിയൻ.

 

അദ്ദേഹത്തിന്റെ മണിയൻ സ്പീക്കിംഗ് എന്ന യൂട്യൂബ് ചാനലും ഏറെ പ്രശസ്തമാണ്. ഭാഷ, സാഹിത്യം, പുരാണ കഥകൾ എന്നിവയെ കുറിച്ചുള്ള വിഷയങ്ങളും ഹാസ്യാവതരണവുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമായ മണിയൻ സ്പീക്കിംഗിന് അത്യാവശ്യം ഫാൻ ബെയ്സുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (6 minutes ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (13 minutes ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (24 minutes ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (45 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (50 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (55 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (1 hour ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (1 hour ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (1 hour ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (1 hour ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (1 hour ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (2 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (2 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (4 hours ago)

Malayali Vartha Recommends