Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒരിക്കൽ എനിക്കും സന്തോഷേട്ടനും പനി വന്നു; എല്ലാം മാറുമെന്ന ഉറപ്പ് നൽകി അവർ ഞങ്ങളോട് ചെയ്തത്! അന്ന് ഞാൻ നേരിട്ടത് പ്രസവ വേദനയെക്കാളും വല്യ വേദന; ആശുപത്രിയിലും ഇത്തരത്തിലൊരു അനുഭവമുണ്ടായി; അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ഒരിക്കൽ ആശുപത്രിയില്‍ പോയി; വേദനയെടുത്ത് കരയുന്ന സമയത്ത് ചിലര്‍ വന്ന് തന്നോട് ചോദിച്ചത് ആ ഒരൊറ്റ കാര്യം; മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു; ജീവിതത്തിൽ മറക്കാനാകാത്ത വേദനകൾ ഓർത്തെടുത്ത് നവ്യ

19 APRIL 2022 01:02 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട സിനിമ നടി നവ്യ നായർ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും 'ഒരുത്തീ' എന്ന സിനിമയിലൂടെ ഒരു തീജ്വാലയായി പടർന്നു കൊണ്ടിരിക്കുകയാണ്. ഗംഭീര തിരിച്ചുവരവ് തന്നെയാണ് നവ്യാ നായർ ഈ ചിത്രത്തിലൂടെ നടത്തിയിരിക്കുന്നത്. അഭിനയത്തിൽ മാത്രമല്ല തന്റെ ആശയങ്ങളും ഓരോ ഇന്റർവ്യൂകളിലൂടെ അവതരിപ്പിച്ചു നവ്യ സോഷ്യൽ മീഡിയയിൽ താരമായി കൊണ്ടിരിക്കുകയാണ്. ഒരുപാട് ഇന്റർവ്യൂ മുകളിൽ ഒരുപാട് പ്രചോദനാത്മകമായ കാര്യങ്ങളും അതുപോലെതന്നെ താൻ നേരിട്ട നിരവധി അനുഭവങ്ങളും നവ്യാനായർ പങ്കുവെക്കുകയുണ്ടായി.

ഇപ്പോഴിതാ താൻ പ്രസവ വേദനയെക്കാൾ തനിക്ക് നേരിട്ട വേദനയെ കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കുന്നു. ആശുപത്രിയിൽ വച്ച് ഉണ്ടായിട്ടുള്ള ചില സംഭവങ്ങളാണ് നവ്യ ഓർത്തെടുക്കുന്നത്. താൻ വിഷമകരമായ നേരിട്ട് രണ്ടുമൂന്നു സംഭവങ്ങളാണ് ഓർത്തെടുക്കുന്നത് അതിൽ ഒന്ന് രണ്ട് സംഭവങ്ങൾ ഇങ്ങനെയാണ്;

തനിക്കും സന്തോഷേട്ടനും ഒരിക്കൽ കാവടിയുടെ സമയത്ത് പനി വന്നു. അത് കളറാക്കണമെങ്കില്‍ ചേച്ചി ഉഷാറാവണമെന്ന് എല്ലാവരും പറഞ്ഞു. തുമ്പപ്പൂവിന്റെ നീര് പിഴിഞ്ഞ് മൂക്കിലൊഴിച്ചാല്‍ പനി മാറുമെന്നും അവർ പറഞ്ഞു. അവർ പോയി തുമ്പയൊക്കെ പറിച്ച് നീരൊക്കെ എടുത്തു.

രണ്ട് തുള്ളി വെച്ച് രണ്ടുമൂക്കിലും ഒഴിച്ചു. അതോടെ വേദന തലയിലേക്ക് അരിച്ച് കയറി. അപ്പോഴേക്കും ഛര്‍ദ്ദിയും തുടങ്ങി. പ്രസവ വേദനയേക്കാളും വല്യ വേദനയായിരുന്നു അത് . ഇപ്പോഴും അത് വിശദീകരിക്കാനാവില്ല. തുമ്പപ്പൂച്ചാര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോഴും ഞാനോടിക്കുമെന്നാണ് നവ്യ പറയുന്നത്.ഫ്ളാറ്റുമായി ബന്ധപ്പെട്ട് ലീഗലി കുറച്ച് വിഷയങ്ങളുണ്ടായിരുന്നു.

മാനസികമായി വല്ലാതെ തളര്‍ന്നുപോയ നിമിഷങ്ങളാണ് അതൊക്കെ. അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ഒരിക്കൽ ആശുപത്രിയില്‍പോയി. വേദനയെടുത്ത് കരയുന്ന സമയത്തും ചിലര്‍ സെല്‍ഫി ചോദിച്ചു. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ടായിട്ടുണ്ടെന്നാണ് നവ്യ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (28 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (45 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (48 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (3 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (4 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (4 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (4 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (5 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends