Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മഞ്ജുവാര്യരെ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കണമെന്ന് പറഞ്ഞ് അവർ വിളിച്ചു; മഞ്ജുവിനോട് ചോദിച്ചപ്പോളുള്ള മറുപടി ഞെട്ടിച്ചു; സാമ്പത്തികമായി ബുദ്ധിമുട്ടുണ്ട്; ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്; ഡാൻസ് കളിക്കാൻ വരാമെന്നേറ്റു; അന്ന് രാത്രി ദിലീപ് വിളിച്ചു; ചേച്ചിയാണോ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കി കൊടുത്തതെന്ന് ചോദിച്ചു; കളിക്കരുതെന്ന് ചേച്ചി മഞ്ജുവിനോട് പറയണമെന്ന് പറഞ്ഞു; ഭാര്യയോട് നിങ്ങൾ പറഞ്ഞാൽ കേൾക്കില്ലേയെന്ന് ഞാൻ ചോദിച്ചു; ഞെട്ടിക്കുന്ന ആ സംഭവം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

20 APRIL 2022 10:19 PM IST
മലയാളി വാര്‍ത്ത

മഞ്ജു വാര്യരെ കുറിച്ച് ഒരു വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നിരിക്കുകയാണ് ഭാഗ്യലക്ഷ്മി . ചാനൽ ചർച്ചക്കിടയിൽ ആണ് ഇത്തരത്തിലൊരു വെളിപ്പടുത്തൽ നടത്തിയിരിക്കുന്നത്. പ്രത്യേകിച്ചും മഞ്ജുവുമായി ബന്ധപ്പെട്ട ഒരുപാട് ആരോപണങ്ങളും അഭ്യൂഹങ്ങളും പരക്കുന്നതിനിടയിലാണ് ഈ ആരോപണങ്ങൾ തട്ടിയെറിഞ്ഞ് ശ്രീലക്ഷ്മി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

എങ്ങനെയെങ്കിലും മഞ്ജുവിനെ ക്ഷേത്രത്തിൽ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കി തരണം എന്നു പറഞ്ഞായിരുന്നു ചിലർ തന്നെ സമീപിച്ചത്. ഞാൻ അവരോട് മഞ്ജുവിനോട് ഡയറക്ട് ആയിട്ട് ചോദിക്കൂ എന്ന് പറഞ്ഞു. എന്നാൽ തനിക്ക് മഞ്ജുവിനെ ഡയറക്റ്റ് കോൺടാക്ട് ചെയ്യാൻ പറ്റിയില്ല. ഗീതുമോഹൻദാസിനെ ആണ് കണക്ട് ചെയ്തത്. പിന്നീട് മഞ്ജുവാര്യരും ആയി കണക്ട് ചെയ്യാൻ പറ്റി. മഞ്ജു ക്ഷേത്രത്തിൽ ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചപ്പോൾ താൻ ഡാൻസ് കളിക്കാം എന്ന് മഞ്ജു വാര്യർ പറഞ്ഞു.

ഇപ്പോൾ സാമ്പത്തികമായി എനിക്ക് ബുദ്ധിമുട്ടുണ്ട്. തന്റെ ബാങ്ക് അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുന്നുവെന്നും മഞ്ജു ഭാഗ്യലക്ഷ്മിയോട് പറഞ്ഞു. താൻ ഡാൻസ് കളിക്കാം എന്നും പറഞ്ഞു. ക്ഷേത്രക്കാർക്ക് മഞ്ജുവിന്റെ നമ്പർ കൊടുത്തു. അന്ന് രാത്രിയിൽ ഭാഗ്യലക്ഷ്മിയെ ദിലീപ് വിളിച്ചു.

ചേച്ചി ആണോ ഡാൻസ് കളിക്കാൻ ഏർപ്പാടാക്കി കൊടുത്തതെന്ന് ദിലീപ് ചോദിച്ചു.മഞ്ജു ഡാൻസ് കളിക്കാൻ പാടില്ല എന്ന് ദിലീപ് പറഞ്ഞു. ചേച്ചി പറയണമെന്നും ചേച്ചി പറഞ്ഞാൽ കേൾക്കും എന്നും ഇവിടെ പ്രശ്നങ്ങളുണ്ടെന്നും ദിലീപ് പറഞ്ഞു. അപ്പോൾ ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞത് നിങ്ങളുടെ ഭാര്യ അല്ലേ നിങ്ങൾ പറഞ്ഞാൽ കേൾക്കാതിരിക്കുന്നുവെങ്കിൽ ഞാൻ പറഞ്ഞാൽ കേൾക്കുമോ എന്നായിരുന്നു. ആദ്യമായിട്ടാണ് ഭാഗ്യലക്ഷ്മി ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി നടത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (5 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (5 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (5 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (5 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (7 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (7 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (9 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (9 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (9 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (9 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (9 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (10 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (10 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (11 hours ago)

Malayali Vartha Recommends