Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഡ്രൈയായി താമര അനന്ദൻ; ലോജിക്കില്ലാത്ത പണിയാണോ ഇത് എന്ന് ചോദിച്ച് പ്രേക്ഷകർ; നിങ്ങൾ സൂര്യയ്‌ക്കൊപ്പമോ ഋഷിയ്‌ക്കൊപ്പമോ?; റാണിയമ്മയുടെ അടുത്ത അടവ് അടിപൊളി; കൂടെവിടെ നിർണ്ണായക നിമിഷങ്ങളിലേക്ക്!

21 APRIL 2022 02:09 PM IST
മലയാളി വാര്‍ത്ത

എല്ലാ കൂടെവിടെ പ്രേക്ഷകർക്കും സുഖം ആണെന്ന് വിശ്വസിക്കുന്നു. ഇന്ന് ഞാൻ കൂടെവിടെ ടീമിനോട് കൂടി കുറച്ചു കാര്യങ്ങൾ പറയുകയാണ്. എന്തുകൊണ്ടാണ് കൂടെവിടെ ഇത്ര നല്ല ഒരു കഥയായിട്ടും പലർക്കും കുറ്റപ്പെടുത്തലുകൾ ഉള്ളത്. ഋഷ്യ സീൻസ് ഇല്ല എന്ന പരാതിയാണ് പലരുടെയുംക് കാരണം. അവരുടെ പ്രണയ രംഗങ്ങൾക്ക് ഒരു തീവ്രത വരുന്നില്ല. ഇപ്പോൾ രണ്ടാളും തമ്മിൽ നമ്മയൊരു പിണക്കം സംഭവിച്ചിട്ടുണ്ട്, പക്ഷെ എന്നിട്ടും അവരുടെ പിണക്കം കാണാനും ഒരു സുഖം ഇല്ല എന്നെല്ലാം പറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

 

അതെന്താകും എന്നാണ് ഞാനും ആലോചിച്ചത്, അത് ഒരുപക്ഷെ ഈ കഥയിൽ ഇപ്പോൾ ഒരുപാട് കഥകൾ ഈപ്പൻ ചെയ്തിട്ടിരിക്കുന്നത് കൊണ്ടാകാം. അതായത്, മിത്രയുടെ കേസ് അവസാനിച്ചിട്ടില്ല. സൂരജ് സാർ വന്നിട്ടും കേസ് മുന്നോട്ട് പോകുന്നില്ല റാണിയമ്മയും ജഗനും ഒപ്പിച്ച പണിയാണ് എന്നുള്ള സത്യം ഋഷിയ്‌ക്കോ സൂര്യയ്‌ക്കോ ഒന്നും മനസിലാക്കാൻ സാധിച്ചിട്ടില്ല. കഥാകൃത്ത് മാറിവന്നപ്പോൾ സൂര്യയുടെ വീട്ടുകാരുടെ കഥ എന്താണ് കാണിക്കുന്നതെന്ന് മനസിലാകുന്നില്ല.. ദേവമ്മയൊക്കെ ഇപ്പോൾ എവിടെയാണ്..? സൂര്യയുടെ ഒരു അനിയൻ ആ ഡ്രഗ് മാഫിയയുടെ കൈയിൽ നിന്നും രക്ഷപെട്ടോ ? നിതിനെ കുഞ്ഞി അങ്കിൾ കൂടെനിർത്തും എന്ന് പറഞ്ഞിരുന്നു .. അതിന്റെ ബാക്കി എന്തായി? പിന്നെ ആര്യയും ശേഖരനും ഇപ്പോൾ എവിടെ? അവർക്ക് സൂര്യയുടെ അച്ഛന്റെ കാര്യത്തിൽ ഉത്തരവാദിത്വം ഇല്ലേ?

 

അങ്ങനെ ചോദ്യങ്ങൾ നിരവധിയാണ് ... ഇപ്പോൾ ഈ കഥയെല്ലാം ഒരുപോലെ കാണിക്കാൻ സാധിച്ചെന്നു വരില്ലല്ലോ ? എന്നാലും ഇപ്പോൾ രണ്ടു സ്റ്റോറി ത്രഡ് മാത്രം ഡെവലപ്പ് ചെയ്തു കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു. ഒന്ന് ഇപ്പോഴുള്ള മിത്ര കേസ്. അവിടെ ചെയ്യേണ്ടത്, ആ കേസ് ഒരുപാട് കോമ്പ്ലിക്കേറ്റ് ചെയ്യാൻ നില്കാതെ ജഗനെ അകത്താക്കാം.. റാണിയെ തലനാരിഴയ്ക്ക് രക്ഷിക്കാം. വേറെ ഒന്നിനും അല്ല.. പെട്ടന്ന് മാളിയേക്കൽ റാണിയമ്മയ്ക്ക് അവസാനമായാൽ കഥ തന്നെ അവസാനിക്കും.

എന്നാൽ ആ ജഗനെ റാണിയമ്മ ഒറ്റുകൊടുക്കട്ടെ,, അവസാനം ജഗൻ മാത്രമായി ജയിലിൽ ആയാൽ ഉറപ്പായും ജഗന് റാണിയോട് വൈരാഗ്യം വരും.. അങ്ങനെ ആ വൈരാഗ്യവും കൊണ്ട് ജഗൻ ജയിലിൽ കഴിയുമ്പോൾ ഇവിടെ പുറത്ത് സൂര്യ ഋഷി ഇപ്പോഴുള്ള കഥ തന്നെ മുട്ടത്ത് പോകാം.

 

 

 

പിന്നെ ഋഷ്യ പിണക്കം എന്നൊക്കെ പറഞ്ഞപ്പോൾ രാത്രികളിൽ അവർ പരസ്പരം ഓർക്കുന്നതും.. ഫോൺ വിളിക്കുന്നതും , പെട്ടന്നു കടക്കുന്നതും.. നിലാവിനെ നോക്കി ഇരിക്കുന്നതും ഒക്കെ പ്രതീക്ഷിച്ചു.. അവർ കോളേജിൽ വച്ചുള്ള സീൻ ആ ഒരു ക്ലാസ് റൂം സീൻ ഇന്നലെ നല്ലതായിരുന്നു.,.. അതുപോലെ അവരുടെ പിണക്കം അത്രത്തോളം ടച്ചിങ് ആകണം.. കുറേക്കൂടി മ്യൂസിക്കൽ ആകണം..

പിന്നെ ഇന്നത്തെ പ്രൊമോയിൽ കുഞ്ഞി അങ്കിൾ , അങ്ങനെ വലിയ അളിയന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി ... ഇനി എന്നാണാവോ റാണിയമ്മയുടെ ഊഴം.. കഥാകൃത്തോക്കെ എറ്റ്ഹാ മാറിയാലും കുഞ്ഞിയും കുഞ്ഞിയുടെ സ്വഭാവവും സന്തോഷ് കടുവ എന്ന നടന്റെ കയ്യിൽ ഭദ്രമാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?  (1 hour ago)

ക്രിംസൺ പിയർ ആരംഭിച്ചു; നടൻ സിദ്ധിഖ് സ്വിച്ചോൺ നിർവ്വഹിച്ചു കൊണ്ടായിരുന്നു തുടക്കം!!!!  (1 hour ago)

നായകനായി സണ്ണി ഡിയോൾ; എം.പത്മകുമാറിന്റെ ബോളിവുഡ് ചിത്രം സൂര്യ റിലീസ് മാറ്റി!!!  (2 hours ago)

കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...  (2 hours ago)

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...  (2 hours ago)

ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?  (2 hours ago)

മുട്ടത്തറയിൽ സ്വകാര്യ പറമ്പിൽ ക്രെയിൻ ഉയർത്തി; വിമാനത്താവള അധികൃതരുടെ പരാതിയിൽ പൂന്തുറ പോലീസ് കേസെടുത്തു...  (3 hours ago)

കശ്മീരിൽ ലഷ്കറിന്റെ അവസാന സജീവ പ്രാദേശിക ഭീകരനെയും വധിച്ച് സൈന്യം; പള്ളിക്കുള്ളിൽ ഒളിച്ചിരുന്ന ലത്തീഫ് ഭട്ടിന് കീഴടങ്ങാൻ അവസരം നൽകി, ഒടുവിൽ ഏറ്റുമുട്ടലിൽ അന്ത്യം; സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ  (3 hours ago)

അന്ന് പറഞ്ഞത് ഇപ്പോൾ ബാധകമല്ല... പത്മജ വേണുഗോപാൽ വീണ്ടും കോൺഗ്രസിലേക്ക്; ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങുന്നു,  (4 hours ago)

 കാണാതായ എൻജിനീയറിങ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

എട്ട് വയസ്സ് പ്രായക്കൂടുതൽ, വിവാഹത്തിന് മുൻപ് വിചിത്രമായൊരു നിർദേശം, ഒടുവിൽ വിവാഹമോചനത്തിലേക്ക് പോകുമെന്ന് കരുതിയ ബന്ധത്തെ മറ്റൊരു വഴിയിലൂടെ മനോഹരമാക്കി രമ്യ കൃഷ്ണൻ  (4 hours ago)

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....  (4 hours ago)

ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം, യുഎഇ കപ്പലിലെ 11 പേർക്ക് പരിക്ക്, ഒരാളെ കാണാതായി, കുവൈത്തിലെ അമേരിക്കൻ സൈനിക താവളവും ഇറാന്റെ ലക്ഷ്യത്തിൽ, ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി  (5 hours ago)

എല്ലാം മുകളിലൊരാൾ കാണുന്നുണ്ടേ... യുവതിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ കുടുക്കാൻ പൊലീസിന്റെ നീക്കം; എല്ലാം സിസിടിവിയിൽ പതിഞ്ഞതോടെ വെട്ടിലായത് ഉന്നത ഉദ്യോഗസ്ഥർ, ഹോട്ടലുടമയും പണി കൊടുത്തു  (5 hours ago)

കല്ലിൽ കെട്ടിത്താഴ്ത്തിയിട്ടും രക്ഷയില്ല! കിണറ്റിൽ നിന്ന് എല്ലാം പൊക്കി പോലീസ്; ഉമറും കാമുകിമാരും കോടതിയിലേക്ക്...  (5 hours ago)

Malayali Vartha Recommends