Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശ്രേയയുടെ മുന്നിൽ തുമ്പിയും മദാമ്മ അപ്പച്ചിയും ലോക്ക്; എല്ലാം പൊളിച്ചടുക്കും; തുമ്പിയുടെയും അപ്പച്ചിയുടെയും നാടകം കയ്യോടെ പൊക്കി ശ്രേയ നന്ദിനി; തൂവൽസ്പർശം ത്രില്ലിംഗ് കോമെഡി എപ്പിസോഡുകൾ!

21 APRIL 2022 04:33 PM IST
മലയാളി വാര്‍ത്ത

ഇന്നത്തെ എപ്പിസോഡ് അടിപൊളി കോമെഡി ആണ്. അപ്പോൾ രണ്ട് ദിവസം ഞാൻ ഉണ്ടായിരുന്നില്ല. എങ്കിലും അതിൽ തൂവൽസ്പർശത്തിൽ കുറെയേറെ ഇന്റെരെസ്റ്റിംഗ് നിമിഷങ്ങൾ നിങ്ങൾ കണ്ടുകാണണം. അതിൽ ശ്രേയയും വിവേകും ഒന്നിച്ചാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അന്നത്തെ ആ പ്രണയ നിമിഷങ്ങൾ ഒക്കെ വെറും ഊഹാപോഹങ്ങൾ ആയിരുന്നു.

അപ്പോൾ വിവേകും ശ്രേയയും തമ്മിൽ യാതൊരു പ്രണയബന്ധത്തിനും സാധ്യത ഞാൻ കാണുന്നില്ല. ശ്രേയ ഇപ്പോഴും ത്രില്ലെർ ട്രാക്കിൽ തന്നെയാണ്. ഇനി ശ്രേയയുടെയും വിവേകിന്റെയും ചർച്ചയ്ക്ക് ഇടയിൽ ഒരു സംഭവം ഉണ്ടായിരുന്നു. അവർ കഴിഞ്ഞ ദിവസം ചായ കുടിച്ചു സംസാരിച്ചിരുന്നപ്പോൾ അതിലൂടി നമ്മുടെ തുമ്പി ഫോൺ വിളിച്ചു നടന്നു പോയത് നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ? ആ സീൻ അവിടെ വ്യക്തിമായി കാണിച്ച സ്ഥിതിയ്ക്ക് അത് ഒരു കൈയബദ്ധം ആണെന്ന് എനിക്ക് തോന്നിയില്ല. അതായത് ശ്രേയയും വിവേകും സംസാരിക്കുന്നത് തുമ്പി കേട്ടതായിട്ടാണ് എനിക്ക് തോന്നുന്നത്.

അങ്ങനെ എങ്കിൽ തുമ്പി നമ്മൾ പോലും വിചാരിക്കാത്ത പ്ലാൻ ആകണം അവിടെ നടപ്പിലാക്കാൻ പോകുന്നത്. ഇനി ഇന്നത്തെ എപ്പിസോഡ് ലേഡി റോബിൻഹുഡ് സെക്കൻ എൻട്രി ആണ് നടക്കുന്നത്. അതിൽ തുമ്പി അപ്പച്ചിയെ കൂട്ടു പിടിച്ചു മദാമ്മ വേഷവും കെട്ടിയെത്തിയിട്ടുണ്ട്. അവിടെ ആ എൻട്രി തന്നെ സൂപ്പർ..

 

 

 

മാഡത്തിന് മലയാളം അറിയില്ലേ... എന്ന് ഹോട്ടൽ റിസപ്‌ഷനിസ്റ്റ്...

ഇല്ല അപ്പച്ചിയ്‌ക്ക് മലയാളം ഒട്ടുമാറിയില്ല... എന്ന് തുമ്പി ..

മാഡത്തിന്റെ പേരെന്താണ് ... വീണ്ടും..

അപ്പോൾ അപ്പച്ചി.. സൗദാമിനി ... പ്ലിങ്...
ബാക്കി എന്താകും എന്ന് എന്നറിയണം..

പിന്നെ ശ്രേയയുടെ നീക്കങ്ങൾ അറിയാൻ ഒരു ചാരനെ വേണം . അത് ഏതായാലും നന്നായി.. പക്ഷെ ശ്രേയയെ ഇനിയും അങ്ങോട്ട് ഇവർക്ക് പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു..

പിന്നെ കഴിഞ്ഞ എപ്പിസോഡ് ഒക്കെ കണ്ടപ്പോൾ ഒന്നുറപ്പിച്ചു ശ്രേയ വെൽ പ്ലാൻഡ് ആണ്. എന്നാൽ എന്താണ് ശ്രേയയുടെ പ്ലാൻ എന്ന് പൂർണ്ണമായി വിവേകിനും അറിയില്ല. അത് നന്നായി . വിവേക് ഇന്നലെയും ഒക്കെ നന്നായി തന്നെയാണ് നിന്നത് . പ്രത്യേകിച്ച് സംശയം ഒന്നും ഇപ്പോൾ തോന്നുന്നില്ല. നമുക്ക് വരും എപ്പിസോഡ് കാണുമ്പോൾ അറിയാം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 minutes ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (20 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (23 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (4 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (4 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (4 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (5 hours ago)

Malayali Vartha Recommends