Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നസ്രിയയെ തെലുങ്കിലേക്ക് കൊണ്ടുവരാൻ പലരും ശ്രമിച്ചു; അവൾ ആരുടെയും ഫോൺകോൾ പോലും എടുത്തില്ല; ഞങ്ങളുടെ സിനിമ മാത്രമാണ് അവൾ സ്വീകരിച്ചത്; ആ രഹസ്യം തുറന്നടിച്ച് നാനി; അണ്ടെ സുന്ദരനികിയുടെ ടീസർ പുറത്ത്

22 APRIL 2022 01:18 PM IST
മലയാളി വാര്‍ത്ത

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയാണ് നസ്രിയ നസീം. നസ്രിയ നായികയായി തിളങ്ങിയ മിക്ക സിനിമകളും ഹിറ്റായിരുന്നു. മലയാളവും തമിഴും കടന്ന് തെലുങ്കിലും നടി നായികയായിരിക്കുകയാണ്. അണ്ടെ സുന്ദരനികി എന്ന സിനിമയിലൂടെയാണ് തെലുങ്കിൽ നായികയായെത്തുന്നത്.

ഈച്ച സിനിമയിലെ നായകൻ നാനിയാണ് നസ്രിയയുടെ നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ പുറത്തിറങ്ങി. നല്ല രീതിയിലുള്ള പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ടീസർ പുറത്ത് വിടും മുന്നേ അണിയറപ്രവർത്തകർ ചേർന്ന് പ്രത്യേക പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. നസ്രിയയെ തന്റെ സിനിമയുടെ ഭാ​ഗമാക്കിയ കാര്യം നാനി വെളിപ്പെടുത്തി.

പലരും ശ്രമിച്ചിട്ട് നടക്കാത്ത കാര്യമാണ് ഞങ്ങൾ സാധിച്ച് എടുത്തത്. നസ്രിയയെ തെലുങ്കിലേക്ക് കൊണ്ടുവരാൻ പലരും ശ്രമിച്ചു. അവൾ ആരുടെയും ഫോൺകോൾ പോലും എടുത്തില്ല. ഞങ്ങളുടെ സിനിമ മാത്രമാണ് അവൾ സ്വീകരിച്ചതെന്നും നാനി പറഞ്ഞു. സിനിമയക്ക് വേണ്ടി ടീം നടത്തിയ ഹാർഡ് വർക്ക് സിനിമ കാണുമ്പോൾ മനസിലാകും.

വിവേകിന്റെ ചിത്രങ്ങൾ ചെയ്യാൻ മറ്റൊരു സംവിധായകനും കഴിയില്ല. ട്രെയിലറിൽ ടീസറിന്റെ ഇരട്ടി മധുരമുള്ള കാര്യങ്ങളുണ്ട്. ട്രെയിലറിനേക്കാൾ പത്തിരട്ടിയായിരിക്കും സിനിമയെന്നും അവർ പറഞ്ഞു. ഇത് എന്റെ വാഗ്ദാനമാണ്. ശ്യാം സിം​ഗ റോയി ക്രിസ്മസ് നമ്മുടേതാക്കുമെന്ന് ഞാൻ പറഞ്ഞു. അണ്ടെ സുന്ദരനിക്കി വേനൽ മുതൽ ക്രിസ്മസ് വരെയുള്ള സമയം നമ്മുടേതാക്കി മാറ്റും ഉറപ്പെന്നും നാനി പറഞ്ഞു.

ചിത്രത്തിന്റെ പ്രമേയം മിശ്രവിവാഹമാണ് . ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയ. സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനി . ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ. വിവേക് അത്രേയാണ് സംവിധാനം. മൈത്രി മൂവി മേക്കേർസ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. കല്ലറയിൽ 2 മൃതദേഹങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് പ്രാഥമിക നിഗമനം.  (1 hour ago)

പിഎംശ്രീ: ഇരുട്ടിന്‍റെ മറവിൽ ഒപ്പിട്ടത് കഴിഞ്ഞ സർക്കാരെന്ന് ഷംസുദ്ദീൻ, എവിടെയോ ഒഴുക്കിക്കളയുമെന്ന് പറഞ്ഞത് ഓർമ്മിപ്പിച്ച് പിണറായി;  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്പപാളികളിൽ ഇല്ലാത്ത കേടുപാടുകൾ റിപ്പോർട്ടിൽ ഉണ്ടാക്കിയതായി സൂചന,,,എസ്.ഐ.ടിക്ക് നിർണായകവിവരം കിട്ടി  (1 hour ago)

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (2 hours ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (2 hours ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (2 hours ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (2 hours ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (2 hours ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (2 hours ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (2 hours ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (2 hours ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (3 hours ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (3 hours ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (4 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (5 hours ago)

Malayali Vartha Recommends